"വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44052 (സംവാദം | സംഭാവനകൾ)
No edit summary
44052 (സംവാദം | സംഭാവനകൾ)
No edit summary
വരി 153: വരി 153:
  എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി മുതൽ  ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .
  എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി  യു പി മുതൽ  ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു .

== ''' കളിസ്ഥലം ''' ==
== ''' സ്പോർട്സ് ക്ലബ്
ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റ‍ൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്.
''' ==
*സ്കൂൾ കുട്ടികൾക്കായുള്ളസമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ പദ്ധതിക്ക് തുടക്കമായി*

*_വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള സമ്പൂർണ്ണ ആരോഗ്യ കായിക ക്ഷമതാ നിർണ്ണയത്തിനും തുടർന്ന് അവശ്യം വേണ്ട ആരോഗ്യ കായികപരിരക്ഷാ പദ്ധതിക്കും കെ.ആൻസലൻ എം.എൽ.എ. തുടക്കം കുറിച്ചു. എസ്.സി.ഇ.ആർട്ടി യുടേയും, നിംസ് മെഡിസിറ്റിയുടേയും സഹകരണത്തോടെ വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളുടേയും സമ്പൂർണ്ണ കായികാരോഗ്യം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ  പ്രഥമാദ്ധ്യാപിക ഗീതാ രാജേന്ദ്രൻ അവതരിപ്പിച്ചു. ചടങ്ങിൽ നിംസ് മെഡിസിറ്റി ഡോക്ടർ ജിജോ മാർട്ടിൻ പി.റ്റി.എ അധ്യക്ഷൻ സി.ഷാജി.സ്കൂൾ മാനേജർ മോഹൻലാൽ കായികാധ്യാപകൻ പി.വി.പ്രേംനാഥ് അനിതകുമാരി എന്നിവർ സംസാരിച്ചു._*
== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==
== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' ==
  സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.  
  സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി  ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്.  
"https://schoolwiki.in/വൃന്ദാവൻ_എച്ച്.എസ്._വ്ളാത്താങ്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്