"ഒഞ്ചിയം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Onchiyam lp school}} | {{prettyurl|Onchiyam lp school}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=ഒഞ്ചിയം | | സ്ഥലപ്പേര്=ഒഞ്ചിയം |
10:35, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒഞ്ചിയം എൽ പി എസ് | |
---|---|
വിലാസം | |
ഒഞ്ചിയം ഒഞ്ചിയം-പി.ഒ, , ചോമ്പാല-വഴി 673 308 | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഇമെയിൽ | 16240hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16240 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനൂപ് കുമാർ കെ പി |
അവസാനം തിരുത്തിയത് | |
01-01-2022 | Jaydeep |
................................
ചരിത്രം
ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെ വിരിമാറിൽ വിജ്ഞാനത്തിന്റെ വെളിച്ചം വിതറിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഒഞ്ചിയം എൽ പി സ്കൂൾ. വര്ഷങ്ങൾക്ക് മൂമ്പ് ജൻമം പൂണ്ട ഈ വിദ്യാലയം ഒഞ്ചിയം ഗ്രാമ വീഥിയിൽ അക്ഷരങ്ങളുടെ പൂമണം വിതറി ഗ്രാമീണരെ വിജഞാനത്തിന്റെ അനന്ത ലോകത്തേക്ക് ആനയിക്കുന്നു.ഇന്ന് ഔന്നിതൃത്തിന്റെ കൊടുമുടിയിൽ വിലസുന്ന ഈസരസ്വതി ക്ഷേത്രം 1900ത്തിന്റെ ആദ്യ ഘട്ടത്തിലാണ് നിലവിൽ വന്നത്.
ഭൗതികസൗകര്യങ്ങൾ
ഒഞ്ചിയം എൽ പി സ്കൂൾ ഏകദേശം 35 സെന്റ് സ്ഥലത്താണ് നിലനിൽക്കുന്നത്. പ്രൈമറി വിഭാഗത്തിന് 5 ക്ലാസ്സ് മുറികളും പ്രീ പ്രൈമറിക്കായി പ്രത്യേകം 2 ക്ലാസ്സ് മുറികളും ഇവിടെ ഉണ്ട്. കമ്പ്യൂട്ടർ ലാബിൽ നിലവിൽ 5 സിസ്റ്റം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പടിക്കു താഴ കൃഷ്ണൻ നമ്പ്യാർ
- ചാത്തുക്കുറുപ്പ്
- പോടിക്കണ്ടി നാരായണക്കുറുപ്പ്
നേട്ടങ്ങൾ
സ്കൂൾ മേളകളിൽ മികച്ച വിജയം നേടി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.651168, 75.5772983 |zoom=13}}