"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവര്‍ഷം= 1920 | | സ്ഥാപിതവര്‍ഷം= 1920 | | ||
സ്കൂള്‍ വിലാസം=ഗവ. രാജാസ് | സ്കൂള്‍ വിലാസം=ഗവ. രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍ കോട്ടക്കല്‍.പി.ഒ. മലപ്പുറം | | ||
പിന്‍ കോഡ്= 676503| | പിന്‍ കോഡ്= 676503| | ||
സ്കൂള്‍ ഫോണ്‍= 04832745505 | | സ്കൂള്‍ ഫോണ്‍= 04832745505 | | ||
| വരി 35: | വരി 35: | ||
}} | }} | ||
കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ് | കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ. രാജാസ് ഹയര്‍സെക്കന്ററി സ്കൂള്‍ . '''''രാജാസ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | == രാജാസ് ഹൈസ്കൂളിന്റെ ചരിത്രം == | ||
കോട്ടക്കലിന്റെ | കോട്ടക്കലിന്റെ സാംസ്കാരിക ചരിത്രത്തെ സമ്പന്നമാക്കിയ സ്ഥാപനമാണ് രാജാസ് ഹൈസ്കൂള്‍. കോട്ടക്കല്‍ കോവിലകമാണ് ഇത് സ്ഥാപിച്ചത്. ഇതിന്റെ സ്ഥാപകന്‍ മാനവേദന്‍ രാജാ ആയിരുന്നു. 1920-ലാണ് സ്ക്കൂളിന് അംഗീകാരം ലഭിച്ചത്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സ്വാലനായിരുന്ന കെ. സി വീര രായന്‍ രാജാ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍. | ||
പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായര്‍. | പിന്നീട് സംസ്കൃത പണ്ഡിതനായിരുന്ന രൈരുനായര്‍. സര്‍വ്വശ്രീ ബാലകൃഷ്ണ അയ്യര്‍, വിശ്വനാഥ അയ്യര്‍,കെ.സി.യു. രാജാ തുടങ്ങി പ്രഗത്ഭരായ അദ്ധ്യപകരുടെ മേല്‍ നോട്ടത്തില്‍ | ||
ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928- | ഈ വിദ്യാലയം അനുദിനം വളര്‍ന്നു. 1928-ല് വിദ്യാലയത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു. 1999-ല് ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ | കോട്ടക്കല്‍ കിഴക്കേ കോവിലകം നിര്‍മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില്‍ നിന്നും മാനവേദന്‍രാജാറോഡില്‍ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സര്‍വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവന്‍, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീര്‍, എന്നിവരുടെ ലോക്കല്‍ ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍മ്മിച്ചു നല്കിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടര്‍ ലാബ്, രണ്ട് കളിസ്ഥലങ്ങള്‍ എന്നിവയും ഉണ്ട്. ക്ലസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. | ||
== | == പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം == | ||
രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ | രാജാസ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
| വരി 58: | വരി 58: | ||
* ഹരിതസേന | * ഹരിതസേന | ||
* '''രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്''' | * '''രാജാസ് ലിറ്റില്‍ സയന്റിസ്റ്റ്''' | ||
* '''അഖില കേരള ഓഡിയോവിഷ്വല്‍ ക്വിസില്‍ രണ്ട് മൂന്ന് | * '''അഖില കേരള ഓഡിയോവിഷ്വല്‍ ക്വിസില്‍ രണ്ട് മൂന്ന് സ്ഥാനം രാജാസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.''' | ||
| വരി 152: | വരി 152: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ | ജീവിതത്തിന്റ സമസ്തമേഖലകളില്‍ പ്രവര്‍ത്തിച്ചവരും വിപുലവുമായ ഒരു പൂര്‍വ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്. | ||
*'''പത്മശ്രീ ഡോക്ടര്‍ പി.കെ വാര്യര്‍''' - കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി. | *'''പത്മശ്രീ ഡോക്ടര്‍ പി.കെ വാര്യര്‍''' - കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി. | ||
*'''യു എ ബീരാന്‍ സാഹിബ്''' - മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി. | *'''യു എ ബീരാന്‍ സാഹിബ്''' - മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി. | ||
*'''പ്രൊഫ. സി.കെ. മൂസ്സത്''' - മുന്‍ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. | *'''പ്രൊഫ. സി.കെ. മൂസ്സത്''' - മുന്‍ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍. | ||
*'''ഒ.വി. വിജയന്‍''' - പ്രശസ്ത | *'''ഒ.വി. വിജയന്‍''' - പ്രശസ്ത സാഹിത്യകാരന്‍. | ||
*'''എന്‍. കെ. വെള്ളോടി''' - മുന്‍ | *'''എന്‍. കെ. വെള്ളോടി''' - മുന്‍ ഇന്ത്യന് അംബാസിഡര്‍. | ||
*'''എം.എ വെള്ളോടി''' - മുന്‍ | *'''എം.എ വെള്ളോടി''' - മുന്‍ ഇന്ത്യന് അംബാസിഡര്‍. | ||
*'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് | *'''കെ.സി.കെ.ഇ. രാജാ''' - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാന്സലര്. | ||
*'''കെ.സി.കെ.ഇ. രാജാ ഐ പി എസ്''' - റിട്ടയേഡ് കര്‍ണ്ണാടക ഡിജിപി. | *'''കെ.സി.കെ.ഇ. രാജാ ഐ പി എസ്''' - റിട്ടയേഡ് കര്‍ണ്ണാടക ഡിജിപി. | ||
*'''മുരളീധരന്‍''' - ഐ എ എസ്. | *'''മുരളീധരന്‍''' - ഐ എ എസ്. | ||
| വരി 179: | വരി 179: | ||
|---- | |---- | ||
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം. | * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം. | ||
* | * തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 15 കി.മി. അകലം. | ||
|} | |} | ||
|} | |} | ||