"ജി.എൽ.പി.എസ് പൂക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വണ്ടൂർ
 
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=
| സ്കൂൾ കോഡ്= 48527
|റവന്യൂ ജില്ല=
| സ്ഥാപിതവർഷം=1952
|സ്കൂൾ കോഡ്=
| സ്കൂൾ വിലാസം= പി.ഒ, വണ്ടൂർ
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=679328
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9946004416
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= glpspookulam@gmail.com
|യുഡൈസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=വണ്ടൂർ
|സ്ഥാപിതമാസം=
<!-- സർക്കാർ  -->
|സ്ഥാപിതവർഷം=
| ഭരണ വിഭാഗം=
|സ്കൂൾ വിലാസം=
പൊതു വിദ്യാലയം   
|പോസ്റ്റോഫീസ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 51
|ഉപജില്ല=
| പെൺകുട്ടികളുടെ എണ്ണം= 43
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം=94
|വാർഡ്=
| അദ്ധ്യാപകരുടെ എണ്ണം=6   
|ലോകസഭാമണ്ഡലം=
| പ്രധാന അദ്ധ്യാപകൻ=വിജയകുമാരി.കെ.പി         
|നിയമസഭാമണ്ഡലം=
| പി.ടി.. പ്രസിഡണ്ട്= അബ്ദുൾഖാദർ.പി.ടി        
|താലൂക്ക്=
| സ്കൂൾ ചിത്രം= 48527-1.jpeg |
|ബ്ലോക്ക് പഞ്ചായത്ത്=
}}
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 48527-1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}      
 
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==

21:30, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് പൂക്കുളം
അവസാനം തിരുത്തിയത്
13-01-2022Manojjoseph



കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

 7 പതിറ്റാണ്ടുകൾക്കു മുൻപ് പെണ്ണുസ്കൂളായി തുടങ്ങി.1952-ൽ പൂക്കളത്തിലെ വാടക കെട്ടിടത്തിൽ ജി.എം.എൽ.പി.എസ്.പൂക്കളം എന്ന പേരിൽ

തുടങ്ങി.ആദ്യത്തെ പ്രധാനാധ്യപകൻ ശ്രീ.സി.ടി.പി.ഉമ്മർ മാസ്റ്റർ ആയിരുന്നു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളുണ്ടായിരുന്നു. 5 പതിറ്റാണ്ട് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.പിന്നീട് ശ്രീ. തോമസ്‌ മാഷിൻറെ കാലത്ത് സ്വന്തമായി സ്ഥലമെടുത്ത് കെട്ടിടം പണിതുടങ്ങുകയും ശ്രീമതി.പാത്തുമ്മകുട്ടി ടീച്ചറുടെ കാലത്ത് പണി പൂർത്തിയാക്കുകയും 2004 ജനുവരി 10-നു പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയും ചെയ്തു.50 സെൻറ് സ്ഥലത്ത് 6 ക്ലാസ് മുറികൾ എസ്.എസ്.എ ആദ്യം നിർമ്മിച്ചുതന്നു. പിന്നീട് ഉമ്മർ മാഷിൻറെ സ്മരണയ്ക്കായി അവരുടെ ബന്ധുക്കൾ ഓടിട്ട രണ്ട് മുറി സൌകര്യമുള്ള ഒരു കെട്ടിടം പണിതുതന്നു. അതിനുശേഷം എസ്.എസ്‌.എ. വീണ്ടും രണ്ട് ക്ലാസ്മുറി കെട്ടിടം പൂർത്തിയാക്കി തന്നു. അങ്ങനെ ഇന്ന് കാണുന്ന ആധുനിക സൌകര്യങ്ങളുള്ള ഈ പ്രദേശത്തുകാരുടെ അഭിമാനമായ പൂക്കുളം ജി.എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.ടി.പി.അബ്ദുൾ ഗഫൂർ

വഴികാട്ടി

{{#multimaps:11.186297, 76.234056 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂക്കുളം&oldid=1282221" എന്ന താളിൽനിന്ന് ശേഖരിച്ചത്