"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


== ചരിത്രം ==
== ചരിത്രം ==

17:15, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009N.S.S. HIGH SCHOOL FOR BOYS, PERUNNA





ചരിത്രം

ചങ്ങനാശ്ശേരി ടൗണില്‍നിന്നും ഒരു കിലോമീടറ്റര്‍ തെക്കോട്ടുമാരീ എന്‍.എസ്.എസ്. ഹെഡ് ഓഫീസ് സമുച്ചയത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്‌ എന്‍.എസ്.എസ്. ബോയ്സ് ഹൈസ്ക്കൂള്‍, പെരുന്ന. ബോയ്സ്സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായര്‍ സരവ്വീസ് സൊസൈറ്റി സ്ഥാപകന്‍ മഹാനായ മന്നത്ത് പത്മനാഭന്‍ സ്ഥാപിച്ച ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്‌ ഈ വിദ്യാലയം. ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1915 ല്‍ എന്‍.എസ്.എസ്. ഇംഗ്ലീഷ് എന്ന പേരിലാണ്‍് ഈ വിദ്യാലയം എല്‍.പി. സ്ക്കൂളായും പിന്നീട് യു.പി. സ്ക്കൂളായും പില്‍ക്കാലത്ത് ഹൈസ്ക്കൂളായും ഉയര്‍ന്നു. കേരള സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്രി ആരംഭിച്ചപ്പോല്‍ ഈ വിദ്യാലയവും ആ തലത്തിലേക്ക് ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായര്‍ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 151 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ബഹു. പി.കെ. നാരായണപ്പണിക്കര്‍ അവര്‍കളാണ്‌ ജനറല്‍ സെക്രട്ടറി. സമാദരണീയനായ ശ്രീ. ജി. സുകുമാരന്‍ നായര്‍ അവര്‍കളാണ്‌ അസി. സെക്രട്ടറി. പ്രൊഫ: കെ.വി. രവീന്ദ്രനാഥന്‍ നായര്‍ അവര്‍കളാണ്‌ സ്ക്കൂള്‍ ൈന്‍സ്പെക്ടരും ജനറല്‍ മാനേജരും. ഹൈസ്കൂള്‍ വിഭാഗത്തിന്റയും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയുടെയും പ്രഥമാദ്ധ്യാപിക ശ്രീമതി. ഉഷാ ഗോപിനാഥാ.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി