"ജി എച്ച് എസ്എൽ പി എസ്, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
എ.ഡി 1939_ൽ ജൂതർ ക്കു വേണ്ടി മട്ടാഞ്ചേരി  ജൂടൗണിലാണ് ഈ സ്കൂൾ സ്ഥാപിതമായത്.  പിന്നീട് അത് ഇന്നുള്ള സ്ഥലത്തേക്ക് മാറ്റുകയും ജില്ലാ.എച്ച്.എസ്. മട്ടാഞ്ചേരി എന്നറിയപ്പെടുകയും ചെയ്തു.            1960 വരെ ഈ വിദ്യാലയത്തിൽ ആൺകുട്ടികളും പഠിച്ചിരുന്നു. അന്ന് യഹൂദരുടെ ഭാഷയായ 'ഹീബ്റൂ' ഈ വിദ്യാലയത്തിൽ മാത്രമാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത വിദൃആലയമായ ടി.ഡി ഹൈസ്കൂളിൽ പഠിച്ചിരുന്ന ജൂതവിദ്യാർത്ഥികൾ പോലും ഇവിടെ വന്ന് 'ഹീബ്റൂ' ഭാഷ പഠിച്ചിരുന്നു.1961_ൽ എൽ.പി. വിഭാഗം വേർതിരിക്കപ്പെട്ട് ഇന്നത്തെ ജി.എച്ച്.എസ്.എൽ.പി.എസ് മട്ടാഞ്ചേരി ആയി മാറി.    അങ്ങനെ ചരിത്രത്തിന്റെ ഏടുകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം  ഈ വിദ്യാലയത്തിനുണ്ട്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/629955" എന്ന താളിൽനിന്ന് ശേഖരിച്ചത്