"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ഐ ടി <font color=green>@</font> നിര്‍മ്മല==ന 
== <font color=green size=14>ഐ ടി @നിര്‍മ്മല</font> ==  


ഐ ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയില്‍ പ്രവര്‍തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.2 കുട്ടികള്‍ക്ക് 1 കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ 21 കമ്പ്യൂട്ടറുകളും,      ഹാന്‍ഡി കേമറ, വെബ് കേമറ, സ്കാനര്‍, ഡി.എല്‍.പി പ്രൊജക്റ്റര്‍, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇ ന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പടനാവശ്യങ്ങള്‍ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ഐ.റ്റി.പഠനം നിര്‍ബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്ക്ന്‍ സാധിച്ചിട്ടുണ്ട്. ശ്രീ.എന്‍.ഡി.അപ്പച്ചന്‍ മുന്‍ എം.എല്‍.എ ,ശ്രീ.എംപി.വീരേന്ദ്ര കുമാര്‍ എം.പി. ശ്രീ.കൃഷ്ണ  പ്രസാദ്  എ​ം.എല്‍ . എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും  കംമ്പ്യുട്ടര്‍  വാങ്ങുന്നതിനുള്ള  സഹായം   
ഐ ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയില്‍ പ്രവര്‍തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.2 കുട്ടികള്‍ക്ക് 1 കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ 21 കമ്പ്യൂട്ടറുകളും,      ഹാന്‍ഡി കേമറ, വെബ് കേമറ, സ്കാനര്‍, ഡി.എല്‍.പി പ്രൊജക്റ്റര്‍, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇ ന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങള്‍ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ഐ.റ്റി.പഠനം നിര്‍ബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്ക്ന്‍ സാധിച്ചിട്ടുണ്ട്. ശ്രീ.എന്‍.ഡി.അപ്പച്ചന്‍ മുന്‍ എം.എല്‍.എ ,ശ്രീ.എംപി.വീരേന്ദ്ര കുമാര്‍ എം.പി. ശ്രീ.കൃഷ്ണ  പ്രസാദ്  എ​ം.എല്‍ . എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും  കംമ്പ്യുട്ടര്‍  വാങ്ങുന്നതിനുള്ള  സഹായം   
ലഭിച്ചിട്ടുണ്ട്.കൂടാതെ  മാനന്തവാടി  രൂപതയുടെ  ക്യാംപസ്  മിനിസ്ടറി  കംമ്പ്യൂട്ടര്‍ സംഭാവന  നല്‍കുകയുണ്ടായി.എല്ലാവരേയും നന്ദിയോടെ ഓര്‍മ്മിക്കുന്നു.സുല്‍ത്താന്‍  ബത്തേരി  എ.എല്‍.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ  പ്രത്യേക താല്‍പര്യപ്രക്രം
ലഭിച്ചിട്ടുണ്ട്.കൂടാതെ  മാനന്തവാടി  രൂപതയുടെ  ക്യാംപസ്  മിനിസ്ടറി  കംമ്പ്യൂട്ടര്‍ സംഭാവന  നല്‍കുകയുണ്ടായി.സുല്‍ത്താന്‍  ബത്തേരി  എ.എല്‍.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ  പ്രത്യേക താല്‍പര്യപ്രകാരം
ഒരു  എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാന് ‍സാധിച്ചത് വളരെ സന്തോഷകരമാണ്.എഡ്യൂസാറ്റ്  സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാന്‍ കോര്‍പ്പറേറ്റ് മാനേജര്‍ സഹായിക്കുകയുണ്ടായി.
ഒരു  എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാന് ‍സാധിച്ചത് വളരെ സന്തോഷകരമാണ്.എഡ്യൂസാറ്റ്  സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാന്‍ കോര്‍പ്പറേറ്റ് മാനേജര്‍ സഹായിക്കുകയുണ്ടായി.
*  സ്കൂള്‍. ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീ. വി.മധു E mail ; madhupulpally@gmail.com
*  സ്കൂള്‍. ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീ. വി.മധു E mail ; madhupulpally@gmail.com

00:11, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഐ ടി @നിര്‍മ്മല

ഐ ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി (http://www.itschool.gov.in) നല്ല രീതിയില്‍ പ്രവര്‍തിക്കുന്ന കംബ്യൂട്ട്രര്‍ ലാബ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്.2 കുട്ടികള്‍ക്ക് 1 കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ 21 കമ്പ്യൂട്ടറുകളും, ഹാന്‍ഡി കേമറ, വെബ് കേമറ, സ്കാനര്‍, ഡി.എല്‍.പി പ്രൊജക്റ്റര്‍, ലാപ്റ്റോപ്പ്, വൈ ഫി നെറ്റ്വര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇന്റ്റ്ര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സൗകര്യം ഉള്ള ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ഇ ന്റ്റ്ര്‍നെറ്റിന്റെ ഉപയോഗം പഠനാവശ്യങ്ങള്‍ക്കായി പരമാവധി പ്രയൊജനപ്പെടുത്തുന്നു. ഐ.റ്റി.പഠനം നിര്‍ബന്ധമാക്കിയതോടെ ഒരു നല്ല ഐ,റ്റി ലാബ് ക്രമീകരീക്ക്ന്‍ സാധിച്ചിട്ടുണ്ട്. ശ്രീ.എന്‍.ഡി.അപ്പച്ചന്‍ മുന്‍ എം.എല്‍.എ ,ശ്രീ.എംപി.വീരേന്ദ്ര കുമാര്‍ എം.പി. ശ്രീ.കൃഷ്ണ പ്രസാദ് എ​ം.എല്‍ . എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും കംമ്പ്യുട്ടര്‍ വാങ്ങുന്നതിനുള്ള സഹായം ലഭിച്ചിട്ടുണ്ട്.കൂടാതെ മാനന്തവാടി രൂപതയുടെ ക്യാംപസ് മിനിസ്ടറി കംമ്പ്യൂട്ടര്‍ സംഭാവന നല്‍കുകയുണ്ടായി.സുല്‍ത്താന്‍ ബത്തേരി എ.എല്‍.എ.ശ്രി.പി.കൃഷ്ണപ്രസാദിന്റെ പ്രത്യേക താല്‍പര്യപ്രകാരം ഒരു എഡ്യൂസാറ്റ് ക്ലാസ്സ് റൂം[Smart class room]ആരംഭിക്കുവാന് ‍സാധിച്ചത് വളരെ സന്തോഷകരമാണ്.എഡ്യൂസാറ്റ് സംവിധാനം ക്രമീകരിക്കുവാനുള്ള ക്ലാസ്സ് റൂം തയ്യാറാക്കുവാന്‍ കോര്‍പ്പറേറ്റ് മാനേജര്‍ സഹായിക്കുകയുണ്ടായി.

  • സ്കൂള്‍. ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീ. വി.മധു E mail ; madhupulpally@gmail.com
  • ജോയന്റ് ഐ. ടി. കോ-ഓര്‍ഡിനേറ്റര്‍- ശ്രീ. റോയ്.പി.വി. E mail:roypulpally@gmail.com






പ്രധാന താളിലേക്ക്