"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanji (സംവാദം | സംഭാവനകൾ)
'== ഹർത്താൽ; വെള്ളിയാഴ്ചത്തെ പരീക്ഷകൾ മാറ്റിവെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohanji (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== ഹർത്താൽ; വെള്ളിയാഴ്ചത്തെ പരീക്ഷകൾ മാറ്റിവെച്ചു ==  
== സുനാമിസ്മാരകം  ശുചിയാക്കി .==  
ഹർത്താലിനെ തുടർന്ന്‌  ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിൽ 14. 12. 2018 വെള്ളിയാഴ്ചനടത്താനിരുന്ന അർദ്ധവാർഷിക പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവെച്ച  പരീക്ഷകൾ 21. 12. 2018ന് നടക്കും.
നാളെ (ഡിസംബർ 26)കരുനാഗപ്പള്ളിക്കു തീരാനഷ്ടങ്ങൾ‍ സമ്മാനിച്ച സുനാമി ദുരന്തത്തിന്റെ ഓർമ്മദിനം
2004ലെ സുനാമി ദുരന്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെ ഓർമ്മകൾ കുടികൊള്ളുന്ന ആലപ്പാട്ടെ സുനാമിസ്മാരകം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ എൻ സി സി കേഡറ്റുകൾ ശുചിയാക്കി പൂച്ചെടികൾ നട്ടു.