"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
== നേട്ടങ്ങൾ 2018== | == നേട്ടങ്ങൾ 2018== | ||
2018 March SSLC പരീക്ഷയിൽ SDPYGVHSS SCHOOL 100 % വിജയം കൈവരിച്ചു. | |||
'''100% വിജയം നേടിയ വിദ്യാലയത്തിന് കെ.ജെ ബെർലി കെ ജെ ഹർഷൽ അവാർഡ് 18''' | '''100% വിജയം നേടിയ വിദ്യാലയത്തിന് കെ.ജെ ബെർലി കെ ജെ ഹർഷൽ അവാർഡ് 18''' | ||
<gallery> | <gallery> | ||
| വരി 79: | വരി 81: | ||
''' 2018 സ്റ്റേറ്റ് ലെവൽ ബീഡ്‌സ് വർക്കിൽ സെക്കന്റ് എ ഗ്രേഡ് നേടിയ നേഹ ഫർഹത്തിനു അഭിനന്ദനാണ്''' | ''' 2018 സ്റ്റേറ്റ് ലെവൽ ബീഡ്‌സ് വർക്കിൽ സെക്കന്റ് എ ഗ്രേഡ് നേടിയ നേഹ ഫർഹത്തിനു അഭിനന്ദനാണ്''' | ||
""2018 ജൂലൈ മാസത്തിൽ മട്ടാഞ്ചേരി ബിആർസി നടത്തിയ പരിസ്ഥിതിദിന ക്വിസിൽ 9 ലെ റീന്ന്യ റോസ് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി "" | |||
മട്ടാഞ്ചേരി ഉപജില്ലാ കായികമേളയിൽ കർണകി ഖോ ഖോ ഉപജില്ലാ ടീമിലും, റവന്യു ജില്ലാ ടീമിലും സെക്ഷൻ ലഭിക്കുകയും തുടർന്ന് സോണൽ ടീമിലും മത്സരിച്ച മൂനാം സ്ഥാനത്തിന് അർഹരാകുകയും ഗ്രേസ് മാർക്കിന് അർഹത നേടി. | |||
2002 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരിക്ഷയിൽ കുമാരി കുക്കു സേവ്യർ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോൾ മുതൽഓരോ വർഷവും എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവരുടെ എ ണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008 കാലഘട്ടങ്ങളിൽ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ൽ ഷൊർണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ"ബീഡ്സ് വർക്കിൽ"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീർ നേടി. | 2002 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരിക്ഷയിൽ കുമാരി കുക്കു സേവ്യർ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോൾ മുതൽഓരോ വർഷവും എല്ലാ വിഷയങ്ങൾക്കും A+ നേടുന്നവരുടെ എ ണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008 കാലഘട്ടങ്ങളിൽ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ൽ ഷൊർണ്ണൂരിൽ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയിൽ"ബീഡ്സ് വർക്കിൽ"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീർ നേടി. | ||