രാമവർമ്മ യൂണിയൻ എച്ച്.എസ്. ചെറായി (മൂലരൂപം കാണുക)
21:15, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2009→ആമുഖം
(ചെ.) (→ആമുഖം) |
(ചെ.) (→ആമുഖം) |
||
വരി 13: | വരി 13: | ||
എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂള് "യൂണിയന് സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ പേരു കൂടി ചേര്‍ത്ത് "രാമവര്‍മ്മ യൂണിയന് ഹൈസ്ക്കൂള്" എന്നു പേരിട്ടത്. | എല്ലാ സമുദായക്കാരുടേയും സഹകരണത്തോടെ സ്ഥാപിച്ച ഈ സ്ക്കൂള് "യൂണിയന് സ്കൂള്‍ എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.രജത ജുബിലി ആഘോഷവേളയിലാണ് സ്ഥാപനത്തിനു തറക്കല്ലിട്ട രാജരാജശ്രീ രാമവര്‍മ്മ മഹാരാജാവിന്റെ പേരു കൂടി ചേര്‍ത്ത് "രാമവര്‍മ്മ യൂണിയന് ഹൈസ്ക്കൂള്" എന്നു പേരിട്ടത്. | ||
പരേതനായ ശ്രീ. എന്‍.ആര് രാമക്യഷ്ണ അയ്യരായിരുന്നു ദീര്‍ഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ന്നപ്പോള്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റര്‍ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവര്‍ണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന്‍ ഹെഡ്മാസ്റ്ററായിട്ടായിരുന്നു. | പരേതനായ ശ്രീ. എന്‍.ആര് രാമക്യഷ്ണ അയ്യരായിരുന്നു ദീര്‍ഘകാലം ഇവിടെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ടിച്ചത്.സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ന്നപ്പോള്‍ ആദ്യത്തെ ഹെഡ്മാസ്റ്ററായി യശ:ശരീരനായ ശ്രീ. കെ.സി.എബ്രഹാം മാസ്റ്റര്‍ നിയമിതനായി.കെ.പി.സി.സി.പ്രസിഡന്റും ആന്ധ്രാപ്രദേശ് ഗവര്‍ണറുമൊക്കെയായ അദ്ദേഹത്തിന്റെ സ്കൂളിലെ സേവന കാലം മുഴുവന്‍ ഹെഡ്മാസ്റ്ററായിട്ടായിരുന്നു.സാമൂഹിക വിപ്ലവകാരിയും മന്ത്രിയുമായിരുന്ന പരേതനായ ശ്രീ സഹോദരന് അയ്യപ്പനും കുറേക്കാലം ഇവിടെ അധ്യാപകനായിട്ടുണ്ട്. | ||
സമുദായ പ്രതിനിധികള്‍ തെരഞ്ഞെടുത്ത പരേതനായ ശ്രീ.എം.എ.കോരത് 1946 വരെ സ്കൂള്‍ മാനേജരായിരുന്നു.തുടര്‍ന്ന് ഭരണചുമതല അധ്യാപകര്‍ക്ക് ലഭിച്ചു.ആ നില ഇപ്പോഴും തുടരുകയാണ്. | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |