"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
സംസ്ഥാനതലത്തിലേക്ക്................

സംസ്ഥാനതലത്തിലേക്ക്................

2018 ജില്ലാതലതല കലോത്സവത്തിൽ കുച്ചിപ്പുടി,നാടോടിനൃത്തം എന്നിവയിൽ A grade ഉം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും A grade ഉംനേടി സംസ്ഥാനതലത്തിലേയ്ക്ക് അർഹത നേടിയ ഞങ്ങളുടെ സ്കൂളിലെ ശ്രുതികൃഷ്ണ പി

സ്കൂൾ ജില്ലാകലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിൽ ഒന്നാം സ്ഥാനം നേടിയ മഹേശ്വരി എം എൻ

ജില്ലാ സ്കൂൾ പ്രവൃത്തിപരിചയമേളയിൽ വുഡ്‌വർക്കിൽ രണ്ടാംസ്ഥാനം നേടി സംസ്ഥാനതലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട്A grade നേടിയ അനന്തു എ

'''ഗുജറാത്തിൽ നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക് ......... '''

സമഗ്ര പഠനവിഭവപോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ഹൈടെക് പഠനരീതി കണ്ടു മനസിലാക്കുന്നതിനും  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അത്തരം നൂതന സംരഭങ്ങളുടെ പ്രയോഗികതകൾ തിരിച്ചറിയുന്നതിനുമായി ഗുജറാത്തിൽ നിന്നും ഐ എ എസ് ഓഫീസർമാരും വിദ്യാഭ്യാസ പ്രവർത്തകരുമടങ്ങിയ ഒരു സംഘം ഇന്നു (19/11/2018) കരിപ്പൂര് ഗവ.ഹൈസ്കൂൾ സന്ദർശിച്ചു.പഠനകാര്യങ്ങളിൽ ഐ സി റ്റി സാങ്കേതങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു അവർ അധ്യാപകരോടും കുട്ടികളോടും ചോദിച്ചു മനസിലാക്കി.സമഗ്ര  വെബ്പോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകൾ നിരീക്ഷിച്ചു,സ്കൂൾ ഐ റ്റി ലാബിന്റെ പ്രവർത്തനങ്ങൾ കണ്ടു വിലയിരുത്തി.

"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്