"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:


== '''മികവുകൾ''' ==
== '''മികവുകൾ''' ==
'''ഗുജറാത്തിൽ നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക് ......... ''' <br>
സമഗ്ര പഠനവിഭവപോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ഹൈടെക് പഠനരീതി കണ്ടു മനസിലാക്കുന്നതിനും  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അത്തരം നൂതന സംരഭങ്ങളുടെ പ്രയോഗികതകൾ തിരിച്ചറിയുന്നതിനുമായി ഗുജറാത്തിൽ നിന്നും ഐ എ എസ് ഓഫീസർമാരും വിദ്യാഭ്യാസ പ്രവർത്തകരുമടങ്ങിയ ഒരു സംഘം ഇന്നു കരിപ്പൂര് ഗവ.ഹൈസ്കൂൾ സന്ദർശിച്ചു.പഠനകാര്യങ്ങളിൽ ഐ സി റ്റി സാങ്കേതങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു അവർ അധ്യാപകരോടും കുട്ടികളോടും ചോദിച്ചു മനസിലാക്കി.സമഗ്ര  വെബ്പോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകൾ നിരീക്ഷിച്ചു,സ്കൂൾ ഐ റ്റി ലാബിന്റെ പ്രവർത്തനങ്ങൾ കണ്ടു വിലയിരുത്തി.
വന്ന ഉദ്യോഗസ്ഥർ
പി ഭാരതി ഐ എ എസ് (സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ സമഗ്ര ശിക്ഷ അഭിയാ, ഗുജറാത്ത്)
നാഗരാജൻ എം ഐ എ എസ് കളക്ടർ ആരവല്ലി ജില്ല
അരുൺമഹേഷ് ബാബു ഐ എ എസ് -ഡി ഡി ഒ അഹമദാബാദ്
വിശാൽ സോണ ഡി ബി എ &എസ്എ  എസ് എസ് എ  ഗുജറാത്ത്
പ്രിയങ്ക് പട്ടേൽ ഇ&വൈ .കൺസൾട്ടന്റ് റ്റു  സ് എസ് എ ഗുജറാത്ത്
രോഹിത് മേത്ത സെന്ട്രൽ സ്ക്വയർ ഫൗണ്ടേഷൻ
ഉദയ് ദേശായി കെ ആർ ഷറഫ് ഫൗണ്ടേഷൻ
'''ഈ വർഷത്തെ ശാസ്ത്രമേളയിലും ഞങ്ങൾ മുന്നിൽ ''' <br>
'''ഈ വർഷത്തെ ശാസ്ത്രമേളയിലും ഞങ്ങൾ മുന്നിൽ ''' <br>
ഈ വർഷം സബ്ജില്ലാ ശാസ്ത്രമേള ഞങ്ങളുടെ സ്കൂളിൽ വച്ചായിരുന്നു.രസകരമായിരുന്നു അനുഭവങ്ങൾ.കൂട്ടുകാരെല്ലാം സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു.ഫലമറിഞ്ഞപ്പോഴും ഞങ്ങള് മുന്നിൽ
ഈ വർഷം സബ്ജില്ലാ ശാസ്ത്രമേള ഞങ്ങളുടെ സ്കൂളിൽ വച്ചായിരുന്നു.രസകരമായിരുന്നു അനുഭവങ്ങൾ.കൂട്ടുകാരെല്ലാം സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു.ഫലമറിഞ്ഞപ്പോഴും ഞങ്ങള് മുന്നിൽ
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്