"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:

== '''മികവുകൾ''' ==
== '''മികവുകൾ''' ==
'''ഈ വർഷത്തെ ശാസ്ത്രമേളയിലും ഞങ്ങൾ മുന്നിൽ '''  
'''ഈ വർഷത്തെ ശാസ്ത്രമേളയിലും ഞങ്ങൾ മുന്നിൽ ''' <br>
ഈ വർഷം സബ്ജില്ലാ ശാസ്ത്രമേള ഞങ്ങളുടെ സ്കൂളിൽ വച്ചായിരുന്നു.രസകരമായിരുന്നു അനുഭവങ്ങൾ.കൂട്ടുകാരെല്ലാം സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു.ഫലമറിഞ്ഞപ്പോഴും ഞങ്ങള് മുന്നിൽ

സബ്ജില്ലാ ശാസ്ത്രമേള ഐ ടി വിഭാഗം തുടർച്ചയായി ഏഴാം തവണയും ഓവറാൾ കരിപ്പൂര് ഗവ.ഹൈസ്കൂളിന്സ്ജില്ല ശാസ്ത്രമേളയിൽ ഐ ടി ഓവറാളും ഗണിതവിഭാഗം റണ്ണർഅപ്പായി കരിപ്പൂര് ഗവ.ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.മറ്റു വിഭാഗങ്ങളിലും കുട്ടികൾ മകച്ച വിജയം നേടി.ഐ ടി പ്രശ്നോത്തരി അഭനയ ത്രിപുരേഷ്,ഐ ടി പ്രോജക്ടിൽ ഫാസിൽ എസ് ,വെബ്പേജ് ഡിസൈനിൽ ദേവനാരായണൻ,മലയാളം ടൈപ്പിംഗിൽ അസ്‍ഹ നസ്രീൻ,ഡിജിറ്റൽ പെയിന്റിംഗിൽ മഹേശ്വരി എന്നിവർ ഒന്നാം സ്ഥാനാർഹരായി.സ്ലൈഡ് പ്രസന്റേഷനിൽ ക‍ൃഷ്ണദേവ് സമ്മാനാർഹനായി.ഗണിതവിഭാഗത്തിൽ അദർ ചാർട്ടിൽ സജിന,സ്റ്റിൽ മോഡലിൽ അഭയ്‌കൃഷ്ണ,ഗ്രൂപ്പ് പ്രോജക്ടിൽ ശ്രുതി കൃഷ്ണ,ഗായത്രി എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.ഗണിത  മാഗസിനും ഒന്നാം സ്ഥാനമുണ്ട്.സിംഗിൾ പ്രോജക്ടിൽ അനന്തു വി,വർക്കിംഗ് മോഡലിൽ സ്വാതികൃഷ്ണ, എന്നിവർ രണ്ടാംസ്ഥാനവും നേടി.പ്യുർ കൺസ്ട്രക്ഷനിൽ അഭിരാമി,ഗെയിമിൽ ജ്യോതിക,പസ്സിലിൽ പഞ്ചമി,നമ്പർചാർട്ടിൽ രാജശ്രീ എന്നിവർ മൂന്നാം സ്ഥാനത്തിനർഹരായി.വർക്ക് എക്സ്പീരിയൻസിൽ ബാംബൂ പ്രോഡക്ട്സിൽ സുജി എൻ എസും ബഡ്ഡിംഗ് &ഗ്രാഫ്റ്റിംഗിൽ സിദ്ധാർത്ഥും ,ഇലക്ട്രിക്കൽ വയറിംഗിൽ അഭിലാഷ്,കളിമൺനിർമാണത്തിൽ ഗോകുൽ എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.വുഡ്‌വർക്കിൽ അനന്തു എ രണ്ടാം സമ്മാനം നേടി.സയൻസിൽ പ്രോജക്ടിൽ ആസിഫും അജിംഷയും ഒന്നാം സ്ഥാനം നേടി.നവീൻ ദേവ് അൽ അമീൻ എന്നിവർ വർക്കിംഗ് മോഡലിൽ രണ്ടാം സ്ഥാനം നേടി.

  <gallery>
42040_mela1.jpg
42040_mela2.jpg
42040_mela3.jpg
</gallery>
'''കാത്തുവയ്ക്കാം.. വാക്കുകളെ''' <br>
'''കാത്തുവയ്ക്കാം.. വാക്കുകളെ''' <br>
ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്‍ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു

"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്