"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 61: | വരി 61: | ||
'''2014 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണ്ടിരിക്കുന്നു.'''
'''2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യുജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചു.'''
'''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2018 എസ് എസ് എസ്‍ സി റിസൾട്ട്|2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം]] ലഭിച്ചു.''' | '''2014 മുതൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചുകൊണ്ടിരിക്കുന്നു.'''
'''2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യുജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്കു ഫുൾ എപ്ലെസ് ലഭിച്ചു.'''
'''[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2018 എസ് എസ് എസ്‍ സി റിസൾട്ട്|2018-ൽ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം]] ലഭിച്ചു.''' | ||

വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലാത്ത് നാട്ടുകാർക്ക് ഒരുസ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് തന്റെ മൂന്നര ഏക്കർ ഭൂമിയിൽ [[കരുനാഗാപ്പള്ളി]] [[പടനായർകുളങ്ങര]] വടക്ക് വെള്ളിമന ഇല്ലത്ത് ശ്രീ. [[സി. എസ്. സുബ്രഹ്മണ്യൻ പോറ്റി]] 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ` ഈ സ്കൂൾ ആരംഭിച്ച്ത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽവന്നു.വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത നേട്ടങ്ങളുമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുകൾ മാതൃകയാകുന്നു. അക്കാദമിക് രംഗത്തും ഭൗതികസാഹചര്യങ്ങളുടെ വിപുലീകരണത്തിലും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയായി മാറുകയാണ് ഈ വിദ്യാലയം. 1916ൽ സ്ഥാപിതമായ സ്കൂൾ രണ്ട വർഷക്കാലം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങളുംനടത്തി. ശുചിത്വപദ്ധതി, സാന്ത്വന പരിചരണം, ജൈവകൃഷി, ലൈബ്രറി, തുടങ്ങി ഒട്ടേറെ വൈവിധ്യപൂർണമായ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. ഓണക്കാലത്ത് കുട്ടികൾ സംഘടിപ്പിച്ച സ്കൂൾ അങ്ങാടി ഏറെ ശ്രദ്ധേയമായി. കൂടാതെ അക്കാദമിക് രംഗത്ത് 2015 മുതൽ എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ്[[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാസ്റ്റർപ്ലാൻ|ആലില]] പ്രൊജക്ടും നടപ്പാക്കുന്നു. ആർട്ട് ആൻഡ് ക്രാഫ്റ്റ് സെന്റർ, ഡൈനിങ് ഹാൾ, വാനനിരീക്ഷണകേന്ദ്രം, പ്ലാനിട്ടേറിയം, മെച്ചപ്പെട്ട കളിസ്ഥലം എന്നിവയുടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. 2018 എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ 501 കുട്ടികളെയും വിജയിപ്പിച്ച് 100% വിജയം കൈവരിച്ച ഈ വിദ്യാലയത്തിൽ 114 കുട്ടികൾക്കു എല്ലാ വിഷയത്തിനും എ പ്ലേസ് ഗ്രേഡ് ലഭിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ എ പ്ലെസ് വാങ്ങിയ കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയം എന്ന ബഹുമതിനേടിയ ഈ വിദ്യാലയം ഗുണനിലവാരത്തിനുള്ള അന്താരാഷ്‌ട്ര അംഗീകാരമായ ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി അക്ഷരാർഥത്തിൽ മികവിന്റെ കേന്ദ്രമായി മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി മുന്നേനടക്കുന്നു.

ക്ലാസ് പ്രവർത്തനസമയം | |||
{| class="wikitable" | |||

| തിങ്കൾ മുതൽ വ്യാഴം വരെ | |||
| രാവിലെ10.00 മുതൽ വൈകുന്നേരം 4.00 വരെ | |||

| വെള്ളി | |||
| രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ | |||

| എസ് എസ് എൽ സി സായാഹ്നക്ലാസ് | |||
| വൈകുന്നേരം 4.00 മുതൽ 5.00 വരെ | |||

| എസ് എസ് എൽ സി നൈറ്റ്ക്ലാസ് | |||
| രാത്രി 6.30 മുതൽ 9.30 വരെ | |||

== മികവുകൾ == | == മികവുകൾ == | ||

* കരുമാഗപ്പള്ളി പ്രദോശത്തെ പെൺകുട്ടികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം .* ഐഎസ്ഒ 9001 : 2015 സർട്ടിഫിക്കറ്റ് ലഭിച്ച ജില്ലയിലെ ആദ്യത്തെ പൊതുവിദ്യാലയം * സ്‌കൂളിലെത്താൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വാഹന സൗകര്യം|ബസ്]] സൗകര്യം. * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ|സ്പോർട്സ് ക്ലബ്ബ്-17|സ്പോർട്സിൽ]] കുട്ടികൾക്ക് മികച്ച പരിശീലനം * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ആർട്ട്സ് ക്ലബ്ബ്|കലാപരിശീലനം]]. * വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേരി സുശക്തരായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാനേജ്മെന്റ്|പി ടി എയും]] [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാനേജ്മെന്റ്|ഭരണ സമിതിയും.]] * വിദ്യാർത്ഥികൾക്കും കുടുംബത്തിനും തണലേകാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പാലിയേറ്റീവ് കെയർ|പാലിയേറ്റീവ് കെയർ]] സംരംഭം. * ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|മൾട്ടിമീഡിയ റൂം.]] * 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സെമിനാർ ഹാൾ.]] * വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ കാന്റീൻ]]. * വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി]]. * യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ. * 40 സ്മാർട്ട് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|ഹൈടെക് ക്ലാസ്സ്മുറികൾ]].എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ എന്നിവ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. * ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും അക്കാദമിക മികവിന് ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മാസ്റ്റർ പ്ലാൻ|ആലില പ്രോജക്‌ട്.]] * പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ. * അന്താരാഷ്‌ട്ര നിലവാരമുള്ള ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം. * സ്ത്രീ സൗഹൃദ ശുചിമുറികൾ *കുട്ടികളിൽ കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്താൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബുകൾ|കാർഷിക ക്ലബ്ബ്]]. * നിർധനരും നിലാരംഭരുമായ കട്ടികൾക്കു [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വിവിധ ക്ലബ്ബുകൾ|ഞങ്ങളൊപ്പമുണ്ട്]] പദ്ധതി. * സുസജ്ജമായ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|കമ്പ്യൂട്ടർ ലാബ്]]. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ഉച്ചഭക്ഷണ പദ്ധതി:]] സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. പാചകത്തിനായി മൂന്നു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. * കുട്ടികൾ വീടുകളിൽനിന്ന് കൊണ്ടുവരുന്ന കാർഷികോ ഉത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഭൗതിക സൗകര്യങ്ങൾ|മാലിന്യ സംസ്കരണ പ്ളാൻറ്]] : മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിന് മണിക്കൂറിൽ 50കിലോ ഖരമാലിന്യം സംസ്‌കരിക്കൻ കഴിയുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ഹെൽപ്പ് ഡസ്‌ക്]] :പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. * വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. * റിസോഴ്സ് ടീച്ചർ : ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ]] പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. * പഠനത്തിൽ പുറകിൽ നിൽക്കുന്ന 8 ,9 ക്ലാസ്സുകളിലെ വിദ്യർത്ഥികളെ മുന്നോട്ടു കൊണ്ടുവരാനുള്ള പദ്ധതികൾ:- 8-ാം ക്ലാസ്സ് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|നവപ്രഭ]] 9-ാം ക്ലാസ്സ് [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|ശ്രദ്ധ]] * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ലിങ്കുകൾ|എസ് എസ് എൽ സി]] വിദ്യാർത്ഥികൾക്കു സായാഹ്‌ന ക്ലാസ് , രാത്രിപഠനക്ലാസ്സ് , യൂണിറ്റ് ടെസ്‌റ്റുകൾ തുടങ്ങി റിസൾട്ട് വർധിപ്പിക്കുന്നതിനുള്ള ആസൂത്രിത പദ്ധതികൾ. * 2018 എസ്എസ്എൽസി പരീക്ഷയിൽ കൊല്ലം റവന്യു ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എപ്ലെസ് നേടിയ വിദ്യാലയം ([[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/2018 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലെസ്സ് ഗ്രേഡ് |114]]) * 2018 എസ്എസ്എൽസി പരീക്ഷയിൽ കൊല്ലം റവന്യു ജില്ലയിൽ അഞ്ഞൂറിലധികം കുട്ടികൾ പരീക്ഷ എഴുതി 100% വിജയം നേടിയ ഏകവിദ്യാലയം. * ഈ സ്കൂൾ തുടക്കം കുറിച്ച ക്യാപ്റ്റൻ ലക്ഷ്‌മി പെയിൻ & പാലിയേറ്റീവ് കെയർ ഇന്ന് ജില്ലയിലെ ഏറ്റവും വലിയ പാലിയേറ്റീവ് പ്രസ്ഥാനം. * എല്ലാ ഹൈസ്‌കൂൾ ക്ലാസ്സ് മുറികളും [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഹൈ - ടെക് ക്ലാസ്സ് മുറികൾ|ഹൈ-ടെക്]] (41ക്ലാസ്സ് മുറികൾ) * പെൺകുട്ടി - ശാക്തീകരണ കേന്ദ്രം * അക്കാദമിക നിലവാരം ഉയർത്താൻ [[ആലില]] (എ ലീപ് ഇൻ ലേണിങ് അസിസ്റ്റൻസ്) പ്രോജക്‌ട്. * സംസ്ഥാന - ദേശീയ വേദികളിൽ തിളക്കമാർന്ന പ്രകടനങ്ങൾ. * ഉന്നത - സർവ്വകലാശാല പരീക്ഷകളിൽ ഇവിടെ പഠിച്ചിറങ്ങിയ കുട്ടികൾ തുടർച്ചയായി ഒന്നാം [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/|റാങ്ക് ജേതാക്കൾ]] ആകുന്നു. * പാഠ്യേതര പ്രവർത്തനങ്ങൾക്കു മലയാള മനോരമ നല്ലപാഠം പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ. * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ|പഠനയാത്രകൾ]] * [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ|എൻ. സി. സി]] , [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ|ജൂനിയർ റെഡ് ക്രോസ്സ്.]] , [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ|ഗൈഡ്സ്]] , [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ|ലിറ്റിൽ കൈറ്റ്സ്]] , [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ക്ലബ്ബുകൾ |വിവിധ ക്ലബ്ബുകൾ]] തുടങ്ങിയവ..