"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanji (സംവാദം | സംഭാവനകൾ)
No edit summary
Mohanji (സംവാദം | സംഭാവനകൾ)
No edit summary
വരി 114: വരി 114:
* അഞ്ജു വി ദാസ് (ലെഫ്റ്റനെന്റ് അഖിലേന്ത്യാതലത്തിൽ ആറാം റാങ്ക്)

== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
പൊൻതൂവൽ പ‌ുരസ്‌കാരം -

പൊൻതൂവൽ പ‌ുരസ്‌കാരം -
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയതിൽ അഭിനന്ദിച്ച് ആലപ്പുഴ എം പി ശ്രീ കെ സി വേണുഗോപാൽ പൊൻതൂവൽ അവാർഡ് നൽകി.

ജില്ലാപഞ്ചായത്ത് പുരസ്‌കാരം -
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കൊല്ലം ജില്ലാപഞ്ചായത്ത് പ്രത്യേക പ‌ുരസ്‌കാരം നൽകി.
എം എൽ എ യ‌ുടെ അവാർഡ് -
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി എം എൽ എ ശ്രീ. ആർ രാമചന്ദ്രൻ മെരിറ്റ് അവാർഡ് നൽകി.
നഗരസഭ അവാർഡ് -
2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും റവന്യ‌ൂ ജില്ലയിൽ ഏറ്റവ‌ും ഫ‌ുൾ എ പ്ലെസ്സ‌ുകളും നേടിയതിൽ അഭിനന്ദിച്ച് കരുനാഗപ്പള്ളി മുനിസിപാലിറ്റി അവാർഡ് നൽകി.
റവന്യ‌ൂ ജില്ലയിൽ ഒന്നാമത് -
2018 എസ് എസ് എൽ സി പരീക്ഷയിൽ 114 ക‌ുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലെസ് ഗ്രേഡ് നേടി. ഇതോടെ കൊല്ലം റവന്യ‌ു ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ ഫുൾ എ പ്ലെസ് ഗ്രേഡ് നേടിയ വിദ്യാലയം എന്ന ബഹ‌ുമതി ലഭിച്ചു.
എസ് എസ് എൽ സി 100% വിജയം -
100 വർഷം പിന്നിട്ട സ്കൂളിന്റെ ചരിത്രത്തിൽ അദ്യമായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം ലഭിച്ചു. 501 കുട്ടികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഈ വർഷം അഞ്ഞ‌ൂറിലധികം കുട്ടികൾ പരീക്ഷ എഴുതി എല്ലാവരും വി‍ജയിച്ച ഏക വിദ്യാലയവും ഇതാണ്.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ -
കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച‌ു. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങൾക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
നല്ലപാഠം പുരസ്‌കാരം വീണ്ട‌ും  - മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം മൂന്നാം സ്ഥാനം ലഭിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാലയത്തിന് നല്ലപാഠം പുരസ്കാരം ലഭിക്കുന്നതു.
നല്ല നടിക്കുള്ള അംഗീകാരം -
ബാംഗ്ല‌ൂരിൽ നടന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റി‌വല്ലിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച  ശാസ്‌ത്ര നാടകം " ലൈഫ് @ 51.കോം"നാലാം സ്ഥാനത്തിന് അർഹമായതിമൊപ്പം കുമാരി. അമീന ഹ‌ുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട‌ു.
ശാസ്‌ത്ര നാടകം ദേശീയ വേദിയിൽ...  -
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ശാസ്‌ത്ര നാടകം " Life @ 51.com" ബാംഗ്ല‌ൂരിൽ നടക്കുന്ന സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റി‌വല്ലിലേക്ക‌ു തെരഞ്ഞെട‌ുക്കപ്പെട്ടു.
മലയാള മനോരമ നല്ലപാഠം പുരസ്‌കാരം -
2016ലെ മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്കാരം  ലഭിച്ചു.
നല്ല നടിയും പ്രത്യേക പരാമർശവും -
ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച  ശാസ്‌ത്ര നാടകം "ലൈഫ് @ 51.കോം" ഒന്നാം സ്ഥാനം നേടിയതിനൊപ്പം കുമാരി. അമീന ഹ‌ുസൈൻ നല്ല നടിയായി തെരഞ്ഞെടുക്കപ്പെട്ട‌ു. കുമാരി ദേവപ്രിയ ജ്യൂറിയുടെ പ്രത്യേക പരാമർശത്തിനും അർഹയായി.
ശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം -
2016ലെശാസ്‌ത്ര നാടകത്തിന് ജില്ലാപുരസ്കാരം ലഭിച്ചു.

==വഴികാട്ടി==
==വഴികാട്ടി==

"https://schoolwiki.in/ഗേൾസ്_ഹൈസ്കൂൾ_കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്