"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 269: | വരി 269: | ||
[https://drive.google.com/open?id=1hvAmXwjJlJbzyIVAkvWuE9QzyQzg8Kj- * '''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''] | [https://drive.google.com/open?id=1hvAmXwjJlJbzyIVAkvWuE9QzyQzg8Kj- * '''സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്'''] | ||
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' | <div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ലോക സാക്ഷരതാ ദിനം'''</font></div> | ||
<font size=4>ലോക സാക്ഷരതാ ദിനത്തിൽ വിവിധതരം പതിപ്പുകൾ തയ്യാറാക്കൽ വായന, കഥപറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാം ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് സിഡി പ്രദർശനം നടത്തി. എല്ലാവരും വളരെ ആസ്വദിച്ച് കണ്ടു. </font> | <font size=4>സെപ്റ്റംബർ 8, ലോക സാക്ഷരതാ ദിനത്തിൽ വിവിധതരം പതിപ്പുകൾ തയ്യാറാക്കൽ വായന, കഥപറയൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. എല്ലാം ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. തുടർന്ന് കുട്ടികൾക്ക് സിഡി പ്രദർശനം നടത്തി. എല്ലാവരും വളരെ ആസ്വദിച്ച് കണ്ടു. </font> | ||
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>''' | <div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ക്ലാസ് പി.ടി.എ യോഗം'''</font></div> | ||
<font size=4>ക്ലാസ് പരീക്ഷയുടെ അവലോകനവും, കുട്ടികളുടെ നിലവാരവും ചർച്ചചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ, ശുചിത്വം, നല്ലശീലങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. രക്ഷിതാക്കളിൽനിന്ന് ഒരു ലീഡറെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളെ എങ്ങനെ പഠനപ്രവർത്തനങ്ങളിൽ വീട്ടിൽ സഹായിക്കാം എന്നുള്ളതും ചർച്ചയായി. ഈ അധ്യയന വർഷത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നതും ആലോചിച്ചു. ശാസ്ത്രമേള, കലോത്സവം, കായികം എന്നിവ ഇപ്രാവശ്യം ജില്ലാതലം ഇല്ലാത്തതുകൊണ്ട് സ്കൂളിൽ എപ്പോൾ നടത്തും എന്നുള്ളതും വിഷയമായി. കലോത്സവം ഒക്ടോബർ 26ന് നടത്താൻ തീരുമാനമായി.</font> | <font size=4>സെപ്റ്റംബർ 27ന് ക്ലാസ് പി.ടി.എ നടത്തി. ക്ലാസ് പരീക്ഷയുടെ അവലോകനവും, കുട്ടികളുടെ നിലവാരവും ചർച്ചചെയ്തു. കുട്ടികളുടെ പ്രശ്നങ്ങൾ, ശുചിത്വം, നല്ലശീലങ്ങൾ ഇവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. രക്ഷിതാക്കളിൽനിന്ന് ഒരു ലീഡറെ തെരഞ്ഞെടുത്തു. തുടർന്ന് കുട്ടികളെ എങ്ങനെ പഠനപ്രവർത്തനങ്ങളിൽ വീട്ടിൽ സഹായിക്കാം എന്നുള്ളതും ചർച്ചയായി. ഈ അധ്യയന വർഷത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്നതും ആലോചിച്ചു. ശാസ്ത്രമേള, കലോത്സവം, കായികം എന്നിവ ഇപ്രാവശ്യം ജില്ലാതലം ഇല്ലാത്തതുകൊണ്ട് സ്കൂളിൽ എപ്പോൾ നടത്തും എന്നുള്ളതും വിഷയമായി. കലോത്സവം ഒക്ടോബർ 26ന് നടത്താൻ തീരുമാനമായി.</font> | ||
---- | |||
===<u><font size=6><b>ഒക്ടോബർ </b></font></u>=== | |||
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ലോക വൃദ്ധദിനം'''</font></div> | |||
<font size=4>ഒക്ടോബർ 1, ലോക വൃദ്ധദിനമായി ആചരിച്ചു. ഇന്ന് കുട്ടികൾക്ക് അവരവരുടെ മുത്തശ്ശൻ മുത്തശ്ശിമാരെ കുറിച്ച് പറയാൻ അവസരം നൽകി. അവരുടെ നന്മകളെക്കുറിച്ചും കുട്ടികൾ സംസാരിച്ചു. വൃദ്ധരായ നമ്മുടെ മുത്തച്ഛനെയും മുത്തശ്ശിയെയും സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ് എന്ന് അവർക്ക് വ്യക്തമാക്കിക്കൊടുത്തു.</font> | |||
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''ഗാന്ധി ജയന്തി'''</font></div> | |||
<font size=4>അധ്യാപകരും, കുട്ടികളും ഒക്ടോബർ 2ന് വിദ്യാലയത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കാൻ ഹാജരായി. കുട്ടികൾ ഗാന്ധിജിയെക്കുറിച്ച് കവിതകൾ ആലപിച്ചു. കുട്ടികളുടെ പതിപ്പ് പ്രകാശനവും ഗാന്ധിജിയുടെ ജീവചരിത്ര പ്രകാശനവും ഉണ്ടായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ വളരെ ഭംഗിയായിത്തന്നെ നടത്തി. ഗാന്ധിജയന്തി ഗാന്ധിജയന്തി ദിനമായ ഇന്ന് ലോകം അഹിംസാദിനമായി ആചരിക്കുന്നു എന്നതിനെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഗാന്ധിജിയുടെ ജീവചരിത്രം കുട്ടികൾക്ക് പ്രൊജക്ടർ ഉപയോഗിച്ച് കാണിച്ചുകൊടുത്തു. ഗാന്ധിജിയെ കുറിച്ചുള്ള ശബ്ദരേഖ കുട്ടികളെ കേൾപ്പിച്ചു. </font> | |||