"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
കെ.ടി.എം.സ്കൂൾ ആദരിച്ചു.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സീനിയർ അദ്ധ്യാപികയായ ജയശ്രീ ടീച്ചർ പൊന്നാട അണിയിച്ചു.വിജയൻമാസ്റ്റർ  യുവകഥാകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വ്യാസന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളോടും  സംവദിക്കുന്നതിനുള്ള അവസരമായിരുന്നു തുടർന്ന്. തന്റെ സാഹിത്യജീവിതത്തിന് കെ.ടി.എം സ്കൂളും മണ്ണാർക്കാടും നല്കിയ സംഭാവനകൾ വ്യാസൻ അനുസ്മരിച്ചു..

|
|
 
= യുവപ്രതിഭയ്ക്ക് ആദരം ==
|- 

| ജൂൺ5പരിസ്ഥിതിദിന'''ത്തോടനുബന്ധിച്ച് പോസ്റ്റർ,കാർട്ടൂൺ ,ഉപന്യാസരചനാ മത്സരങ്ങൾ നടത്തി.'''ജൂൺ19ന്വായനാദിന'''ത്തോടുബകന്ധിച്ച് പുസ്തകപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.ജൂൺ22ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.സക്കീർഹുസൈൻ കാര്യവട്ടം നിർവ്വഹിച്ചു.20വർഷംസർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകരായ ശ്രീ.ഗിരീഷ്, ശ്രീമതിമാരായ  ശ്രീജ,രശ്മി,സീന,സന്ധ്യ,എന്നിവർ ചേർന്ന് ലൈബ്രറിയിലേക്ക് ഒരുഅലമാരയും  അതിലേക്ക് കുറേപുസ്തകങ്ങളും നല്കി.നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സക്കീർഹുസൈൻമാസ്റ്റർ നിർവ്വഹിച്ചു.<p>'''ജൂലൈ 5ബഷീർ ദിന'''ത്തിൽ  ബഷീർ ദമാൻ,പാത്തുമ്മയുടെ ആട്  എന്നീഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.</p>

21:16, 26 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം2018-19
}

യുവപ്രതിഭയ്ക്ക് ആദരം

പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും സ്വന്തം എഴുത്തിൽ ആവാഹിച്ച യുവകഥാകാരനും മാധവിക്കുട്ടി പുരസ്കാരജേതാവും കെ.ടി.എംസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.എം. വ്യാസനെ

കെ.ടി.എം.സ്കൂൾ ആദരിച്ചു.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സീനിയർ അദ്ധ്യാപികയായ ജയശ്രീ ടീച്ചർ പൊന്നാട അണിയിച്ചു.വിജയൻമാസ്റ്റർ യുവകഥാകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വ്യാസന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളോടും സംവദിക്കുന്നതിനുള്ള അവസരമായിരുന്നു തുടർന്ന്. തന്റെ സാഹിത്യജീവിതത്തിന് കെ.ടി.എം സ്കൂളും മണ്ണാർക്കാടും നല്കിയ സംഭാവനകൾ വ്യാസൻ അനുസ്മരിച്ചു..

യുവപ്രതിഭയ്ക്ക് ആദരം =

ജൂൺ5പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പോസ്റ്റർ,കാർട്ടൂൺ ,ഉപന്യാസരചനാ മത്സരങ്ങൾ നടത്തി.ജൂൺ19ന്വായനാദിനത്തോടുബകന്ധിച്ച് പുസ്തകപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.ജൂൺ22ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.സക്കീർഹുസൈൻ കാര്യവട്ടം നിർവ്വഹിച്ചു.20വർഷംസർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകരായ ശ്രീ.ഗിരീഷ്, ശ്രീമതിമാരായ ശ്രീജ,രശ്മി,സീന,സന്ധ്യ,എന്നിവർ ചേർന്ന് ലൈബ്രറിയിലേക്ക് ഒരുഅലമാരയും അതിലേക്ക് കുറേപുസ്തകങ്ങളും നല്കി.നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സക്കീർഹുസൈൻമാസ്റ്റർ നിർവ്വഹിച്ചു.

ജൂലൈ 5ബഷീർ ദിനത്തിൽ ബഷീർ ദമാൻ,പാത്തുമ്മയുടെ ആട് എന്നീഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.

വിദ്യാരംഗം ഉദ്ഘാടനം

2017-18 അദ്ധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ജൂൺ 19 ന് വായനാദിനത്തിൽ ശ്രീമതി .രാധാമണി ഐങ്കലത്ത് നിർവ്വഹിച്ചു.

വീദ്യാരംഗം പഠനയാത്ര

മണിക്കിണർ .മാമാങ്കത്തിൽ മരിച്ചുവീഴുന്നവരുടെ ശരീരം ഈ കിണറ്റിൽ തള്ളി ആനകളെക്കൊണ്ട് ചവിട്ടി നിറച്ചിരുന്നു.

മാമാങ്കത്തിൽ പരിക്കേറ്റവരെ ശുശ്രൂഷിച്ചിരുന്ന അറ നിലപാടുതറ