"ജി എൽ പി എസ് തോട്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 29: | വരി 29: | ||
ചരിത്രം | ചരിത്രം | ||
വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് | വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് | ||
പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
18:01, 17 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് തോട്ടപ്പള്ളി | |
---|---|
വിലാസം | |
തോട്ടപ്പള്ളി തോട്ടപ്പള്ളിപി.ഒ, , 688561 | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 9446170976 |
ഇമെയിൽ | glpstply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35304 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ലത്തീഫ്.എസ് |
അവസാനം തിരുത്തിയത് | |
17-10-2018 | 35304 |
ചരിത്രം വയലേലകളും കടലലകളും അതിരിടുന്ന പ്രശാന്തസുന്തരമായ ആനന്ദേശ്വരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സ്വപ്നങ്ങൾക്ക് നിറവും ചിറകും നൽകിയിരുന്നവിദ്യാലയമാണ് ഗവ.എൽ.പി.എസ്.തോട്ടപ്പള്ളി.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുറക്കാട്
പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് പാഠശാല നിലകൊള്ളുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്നേഹികളുടെ ശ്രമഫലങ്ങളുമായി 1894 ജൂൺ 27ന് കൊല്ലവർഷം 1069 മിഥുനം 14ന് ആനന്ദവല്ലീശ്വരത്ത് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെട്ടു.പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ വിദ്യാലയം പഞ്ചായത്തിലെ100 വർഷം പിന്നിട്ട ആദ്യത്തെ വിദ്യാലയമാണ്.പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായിരുന്ന ഈ സരസ്വതിക്ഷേത്രത്തോട് ചേർന്ന് ഒരു ശിവക്ഷേത്രമുണ്ട്.ഇന്നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ഔദ്യോഗിക രംഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്നവരെല്ലാം ഈ വിദ്യാലയത്തിന്റെ പടികടന്നു പോയവരാണ്.സാമൂഹികവും സാമ്പത്തികവുമായ വൈവിദ്ധ്യങ്ങൾ ഉയർത്തുന്ന പരിമിതികളെ മറികടന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും വിദ്യാഭ്യാസ അവകാശനിയമവും മുന്നോട്ടുവെക്കുന്ന നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹി പ്രധാന അദ്ധ്യാപകൻ ത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നിസി ജേക്കബ്ബ്
- മൈഥിലി ദേവി
- വിശ്വംഭരൻ
- ഷീല എസ്സ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഇസ്ലാഹ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.322183, 76.383986|zoom=13}}