"ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43065 (സംവാദം | സംഭാവനകൾ)
No edit summary
43065 (സംവാദം | സംഭാവനകൾ)
No edit summary
വരി 117: വരി 117:
[[പ്രമാണം:Mikavinte kaithangu.png|thumb|മികവിന്റെ കൈത്താങ്ങു്]]

<big>മെട്രോ മനോരമയും സരസ്വതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന മികവിന്റെ കൈത്താങ്ങു സെന്റ് ഫിലോമിനാസിൽ മുൻ കേരളം പോലീസ് ഐ ജി, എസ്. ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്തു. ചടങ്ങിനുശേഷം അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ, സരസ്വതി വിദ്യാലയത്തിലെ അധ്യാപകരായ ഹിരണ്മയീ ദേവി, ജെ കണ്ണൻ, മലയാളമനോരമ സർക്കുലേഷൻ ഓഫീസർ ജോഷി ജോൺ മാത്യു , സ്കൂൾ ലീഡർ സുജിന എന്നിവർ പ്രസംഗിച്ചു. പത്താം ക്‌ളാസ്സിലെ മുന്നൂറിലധികം കുട്ടികൾ സെമിനാറിൽ പങ്കെടുത്തു.</big>

==<big>'''ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പ്രവൃത്തി പരിചയ മേള'''</big>==

ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ 27/09/2018- ഇൽ സ്കൂൾ തലത്തിൽ ഗണിതമേല നടത്തി. വളരെ വ്യത്യസ്തതയും മികവും പുലർത്തിയ മേളയിൽ എൽ പി, യു പി, എച് എസ വിഭാഗങ്ങളിൽ നിന്നും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് വേണ്ട പരിശീലനം നൽകിവരുന്നു. രാമാനുജൻ പേപ്പർ പ്രസന്റേഷൻ, 10/10/2018-ലും, ഭാസ്കരാചാര്യ സെമിനാർ 12/10/2018-ലും സ്കൂൾ തലത്തിൽ നടത്തി. കുട്ടികൾക്ക് ഗണിതശാസ്ത്രത്തോടുള്ള താൽപ്പര്യം ഉളവാക്കാൻ ഇതുപോലുള്ള മേളകൾ സഹായകമാണ്.

"https://schoolwiki.in/ആനുകാലികം" എന്ന താളിൽനിന്ന് ശേഖരിച്ചത്