"സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
No edit summary
Stjohns (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
ഐഐടിയുടെ മേധാവിയുടെ ആമുഖത്തിലൂടെ അതിന്റെ ചരിത്രത്തെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. അതിനുശേഷം നാലുമണിവരെ ഓരോ ഡിപ്പാർട്ട്മെൻറ് സന്ദർശിച്ചു. ഈ മനോഹരമായ യാത്രയ്ക്കുശേഷം ഞങ്ങൾ താമസസ്ഥലത്തെത്തി. പിറ്റേ ദിവസം ഞങ്ങൾ സോഷ്യൽ ഇന്നവേഷൻ ടീം സന്ദർശിച്ചത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസ് എന്ന സ്ഥാപനത്തിലായിരുന്നു. പ്രകൃതിയോട് വളരെ ഇണങ്ങിയതായിരുന്നു ഈ സ്ഥലവും. ഇവിടെ ഞങ്ങൾ ഏറെ സന്തോഷിപ്പിച്ചത്  

ഇതിൻറെ മേധാവി ഒരു മലയാളിയാണ് എന്നറിഞ്ഞപ്പോഴാണ് .അദ്ദേഹത്തിൻറെ മനോഹരമായ വാക്കുകളിലൂടെ സ്ഥാപനത്തെക്കുറിച്ച് എല്ലാവിവരങ്ങളും മനസ്സിലാക്കുവാൻ കഴിയുകയും ഭാവിയിൽ ആ സ്ഥാപനത്തിൽ പഠിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടാവുകയും ചെയ്തു. അന്നേദിവസം വൈകുന്നേരം ഞങ്ങൾ സോഷ്യൽ ഇന്നവേഷൻ ടീം  മാത്രം അഹമ്മദാബാദിലേക്ക് യാത്രതിരിച്ചു. സബർമതി ആശ്രമത്തിൽ അടുത്തുള്ള സഫായ് വിദ്യാലയത്തിലാണ് ഞങ്ങൾ താമസിച്ചത്. ആശ്രമത്തിലെ പ്രാർത്ഥനയോടെ അന്നത്തെ ദിവസത്തിനു തുടക്കംകുറിച്ചു. സബർമതി ആശയത്തിന് അകത്തുള്ള ഗാന്ധിജിയുടെ ഓർമ്മകൾ അലയടിക്കുന്ന ഓരോ ഇടങ്ങൾ സന്ദർശിക്കുമ്പോഴും ധീര ദേശാഭിമാനം ഞങ്ങളുടെ സിരകളിൽ തിളക്കുകയായിരുന്നു. ഗാന്ധി മ്യൂസിയം, ഗാന്ധിജി താമസിച്ച കുടിൽ അദ്ദേഹം ഉപയോഗിച്ച ചർക്ക അതിഥികളെ സ്വീകരിക്കുന്ന സ്ഥലം മുതലായവ സന്ദർശിക്കുവാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു മുഹൂർത്തമായിരുന്നു.  മുംബൈയിൽ കണ്ട വാസ്തുവിദ്യയിൽ പ്രഗൽഭമായ ഗേറ്റ് വേ ഓഫ് ഇന്ത്യ മറൈൻഡ്രൈവിനേക്കാളും പരിശുദ്ധവും  പരിപാവനമായി എനിക്ക് തോന്നിയത് ആശ്രമത്തിലെ കുടിലുകൾ ആയിരുന്നു. പിറ്റേദിവസം സന്ദർശിച്ച ഐഐഎം ഉം എൻ.ഐ.ഡിയും യും കണ്ടപ്പോൾ ഇന്ത്യയിലെ വിദ്യാഭ്യാസ ശൃംഖല എത്ര വിശാലമാണെന്ന് എനിക്ക് മനസ്സിലായി. അതുകഴിഞ്ഞ് ഈ ചരിത്രമുഹൂർത്തങ്ങളും നെഞ്ചിലേറ്റി കൊണ്ട് അഹമ്മദാബാദിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിൻ കയറി. അവിടെനിന്ന് എറണാകുളത്തേക്ക് അതിവേഗത്തിൽ പായുന്ന ട്രെയിനിൽ കണ്ണീരിൽ നനഞ്ഞ എട്ടുദിവസത്തെ അനുഭവങ്ങൾ ഞങ്ങൾ പങ്കുവച്ചു. അതിന്റെ അവസാന നിമിഷങ്ങളിൽ ഓരോരുത്തരായി ഓരോ സ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ മനസ്സിൻറെ ഒരുവശത്ത് എട്ടുദിവസമായി കാണാതിരുന്ന  മാതാപിതാക്കളെ കാണുന്നതിനുള്ള ആഹ്ലാദവും മറുവശത്ത് എട്ടുദിവസം പിരിയാത്ത കൂട്ടുകാരെ പിരിയുന്നതിലുള്ള സങ്കടവും. ഞങ്ങളുടെ സ്വന്തം മാതാപിതാക്കളായിരുന്നു മെൻഡർമാരായ വിജയകുമാർ സാറും മായ ടീച്ചറും. വിധു സാറിന്റേയും മനോജ് സാറിന്റേയും ഓരോ വാക്കുകൾ കേൾക്കാൻ ഇപ്പോൾ കൊതിക്കുന്നു. സഹോദര തുല്യമായിരുന്നു സജീഷ് സാർ.  ഒരേ നിറത്തിലുള്ള ടീ ഷർട്ടുകളും അണിഞ്ഞ്  ഒരേ തരത്തിലുള്ള മനസ്സുമായി എല്ലാവരെയും ഒന്നു കൂടി കാണുവാൻ ആഗ്രഹിക്കുന്നു. മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ച  ദൈവത്തിന് ഒരായിരം നന്ദി.

</div>
== സ്കൂൾ വിദ്യാർത്ഥിനി  ഫേബാ സൈറാ സ്റ്റീഫന്റെ  സൃഷ്ടികൾ==

<gallery>
<gallery>