"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
===2018 -19 കർമ്മ മണ്ഡലത്തിലേക്കൊരു തിരിഞ്ഞു നോട്ടം.=== | ===2018 -19 കർമ്മ മണ്ഡലത്തിലേക്കൊരു തിരിഞ്ഞു നോട്ടം.=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിവിളക്കായി നിലക്കൊളളുന്ന മാതാ ഹൈസ്ക്കൂൾ പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ കെട്ടിട സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട് നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി മാതാസ്ക്കൂൾ പരിലസിക്കുന്നു. | മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിവിളക്കായി നിലക്കൊളളുന്ന മാതാ ഹൈസ്ക്കൂൾ പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ കെട്ടിട സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട് നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി മാതാസ്ക്കൂൾ പരിലസിക്കുന്നു. | ||
സാങ്കേതിക വിദ്യയുടേയും അധികാരത്തിന്റെയും സമ്പത്തിന്റേയും പുത്തൻ സമവാക്യങ്ങളിൽ പുതിയ തലമുറ ഭ്രമിച്ച് മയങ്ങി ഉണർന്നെഴുന്നേല്ക്കുമ്പോൾ ആലസ്യം മാറ്റാൻ യുട്യൂബ് ക്ലിപ്പിംഗ്സും ചാറ്റിങ്ങിന് ഫേസ് ബുക്കും സെർച്ചിങ്ങിന് ഗൂഗിളും മതിയാകാതെ പലതരം ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയും ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൻ, ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലുമില്ലാതെ ജീവിത പന്ഥാവിൽ പകച്ചു നില്ക്കുകയും പെട്ടെന്ന് ഒരു വിരാമമിട്ടു കൊണ്ട് ജീവിതം മതിയാക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ ആർക്കുമാവില്ല.ഇവിടെയാണ് മാതാസ്ക്കൂൾ തങ്ങളുടെ ദൗത്യമെന്തെന്ന് തിരിച്ചറിയുന്നത്. കുട്ടികളിലെ കഴിവുകൾ തിരിച്ചറിയുക, അവ വളർത്തുക, അതിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറാൻ അവരെ സഹായിക്കുക .ഈയൊരു ലക്ഷ്യത്തോടെ സ്കൂൾ ദിനങ്ങൾ ആരംഭിക്കുന്നതേ 7.30 മുതലുള്ള കായികപരിശീലനത്തിലൂടെയാണ്. തുടർന്ന് 8.30മുതൽ SSLC വിദ്യാർത്ഥികൾക്ക് 9.45 വരെ പ്രത്യേക ക്ലാസ്സുകൾ നല്കന്നു. | |||
</p> | </p> | ||
==ഹെഡ് മിസ്ട്രസ്സ് പി.സി ആനീസ് ടീച്ചർക്ക് അനുമോദനം== | |||
ഹെഡ് മിസ്ട്രസ്സ് പി.സി ആനീസ് ടീച്ചർക്ക് അനുമോദനം | |||
ലോക് നായക് J. P അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ പൊനാട അണിയിച്ച് ആദരിച്ചു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി കെ രാജേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ലോക് നായക് ജെ . പി അക്കാദമി ചെയർമാൻ ശ്രി എം പി ജോയ് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രന്റെ മുഖ്യ സാന്നിധ്യത്തിൽ സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര, മദർ പി .ടി.എ പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യാ ജയൻ,ശ്രീ കെ.പി ഉണ്ണിമോൻ,അധ്യാപകരായ മേഗി എൻ ഡി ,എൽസി കെ. ഒ എന്നിവർ പരിപാടികൾക്ക്നേതൃത്വം നല്കി. | ലോക് നായക് J. P അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ പൊനാട അണിയിച്ച് ആദരിച്ചു.അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി കെ രാജേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ലോക് നായക് ജെ . പി അക്കാദമി ചെയർമാൻ ശ്രി എം പി ജോയ് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രന്റെ മുഖ്യ സാന്നിധ്യത്തിൽ സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര, മദർ പി .ടി.എ പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യാ ജയൻ,ശ്രീ കെ.പി ഉണ്ണിമോൻ,അധ്യാപകരായ മേഗി എൻ ഡി ,എൽസി കെ. ഒ എന്നിവർ പരിപാടികൾക്ക്നേതൃത്വം നല്കി. | ||
ഹിരോഷിമ ദിനം | ==ഹിരോഷിമ ദിനം== | ||
ആഗസ്റ്റ് 8 ഹിരോഷിമാ ദിനം സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധിയായ നന്ദന പി.നായർ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മത്സരം, പ്ല കാർഡ് മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി | ആഗസ്റ്റ് 8 ഹിരോഷിമാ ദിനം സ്ക്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി പ്രതിനിധിയായ നന്ദന പി.നായർ യുദ്ധവിരുദ്ധ സന്ദേശം നല്കി .യുദ്ധവിരുദ്ധ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ മത്സരം, പ്ല കാർഡ് മത്സരം എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നല്കി | ||
കായികോത്സവം | കായികോത്സവം | ||
| വരി 20: | വരി 15: | ||
ആഗസ്റ്റ് 14 ന് മണ്ണം പേട്ട മാതഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു. | ആഗസ്റ്റ് 14 ന് മണ്ണം പേട്ട മാതഹൈസ്കൂളിലെ കായിക മാമാങ്കം നടത്തി.പ്രതിഭകളെ കണ്ടെത്തി ഉപജില്ല മത്സരത്തിനുള്ള പരിശീലനത്തിന് തുടക്കമിട്ടു.ഈ വർഷം ജൂലൈ മാസം മുതൽ തന്നെ ഫുട്ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിൽ കായികാധ്യാപകൻ എബിൻ തോമസ് മാസ്റ്ററുടെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ പരിശീലനം നല്കി വരുന്നു. | ||
സ്വാതന്ത്ര്യ ദിനാഘോഷം | ==സ്വാതന്ത്ര്യ ദിനാഘോഷം== | ||
ആഗസ്റ്റ് 15 സ്വാതന്ത്രൃ ദിനാഘോഷം വിപുലമായി തന്നെ നടത്തി.വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ സ്ക്കൂൾ മാനേജർ പതാക ഉയർത്തി.ഫ്ലാഗ് ഹോസ്റ്റിംഗ്നു ശേഷം സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്തിൽ ദേശഭക്തിഗാനാലാപനത്തോടെ പതാകയെ സല്യൂട്ട് ചെയ്ത് ആദരിച്ചു.സ്ക്കൂളിലെ സിൽവർ സ്റ്റാർ ഗ്രൂപ്പ് അവതരിപ്പിച്ച ഫ്ലാഷ് മോബ് നയനാകർഷകമായിരുന്നു.പരിപാടികൾക്കു ശേഷം മധുരവിതരണം നടന്നു. അതിശക്തമായ മഴയെ അവഗണിച്ചു കൊണ്ട് പതിവിനു വിപരീതമായി ധാരാളം കുട്ടികൾ എത്തിച്ചേർന്നിരുന്നു. ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി., കൺവീനർ ലൗലി സി.ഡി.എ ന്നി വ രു ടെ നേതൃത്വത്തിൽ പരിപാടികൾ ഗംഭീരമായി. | ആഗസ്റ്റ് 15 സ്വാതന്ത്രൃ ദിനാഘോഷം വിപുലമായി തന്നെ നടത്തി.വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷനായ യോഗത്തിൽ സ്ക്കൂൾ മാനേജർ പതാക ഉയർത്തി.ഫ്ലാഗ് ഹോസ്റ്റിംഗ്നു ശേഷം സ്ക്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്തിൽ ദേശഭക്തിഗാനാലാപനത്തോടെ പതാകയെ സല്യൂട്ട് ചെയ്ത് ആദരിച്ചു.സ്ക്കൂളിലെ സിൽവർ സ്റ്റാർ ഗ്രൂപ്പ് അവതരിപ്പിച്ച ഫ്ലാഷ് മോബ് നയനാകർഷകമായിരുന്നു.പരിപാടികൾക്കു ശേഷം മധുരവിതരണം നടന്നു. അതിശക്തമായ മഴയെ അവഗണിച്ചു കൊണ്ട് പതിവിനു വിപരീതമായി ധാരാളം കുട്ടികൾ എത്തിച്ചേർന്നിരുന്നു. ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി., കൺവീനർ ലൗലി സി.ഡി.എ ന്നി വ രു ടെ നേതൃത്വത്തിൽ പരിപാടികൾ ഗംഭീരമായി. | ||
ദുരിതാശ്വാസ പ്രവർത്തനങ്ങൾ | ==ദുരിതാശ്വാസ പ്രവർത്തനങ്ങൾ== | ||
കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാ ഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ DEO യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു. യോഗത്തിൽ മാതസ്കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി. | കേരളം മുഖാമുഖം കണ്ട സമാനതകളില്ലാത്ത പ്രളയ ദുരിതത്തെ അതിജീവിച്ച അദ്ധ്യാപകരും കുട്ടികളും ഓണാ ഘോഷത്തെപ്പോലും മറന്നു കൊണ്ട് ദുരന്തമുഖത്തെ രക്ഷാകര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്നു. ഓണാവധി കഴിഞ്ഞ് സ്ക്കൂൾ തുറക്കുന്നതിനു മുമ്പുതന്നെ DEO യുടെ നിർദ്ദേശമനുസരിച്ച് ആഗസ്റ്റ് 27 തിങ്കളാഴ്ച 10മണിക്ക് ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും സ്റ്റാഫിൻറേയും ഒരു അടിയന്തിര യോഗം ചേർന്നു. യോഗത്തിൽ മാതസ്കൂളിലെ പ്രളയക്കെടുതി അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ പോയി സ്ഥിതിഗതികൾ നേരിട്ടറിയുന്നതിനും പുസ്തകങ്ങൾ നഷ്ടപ്പെട്ടവർ ,വീട് ഭാഗികമായോ പൂർണ്ണമായോ നശിച്ചവർ ,മറ്റ് തരത്തിലുള്ള നാശനഷ്ടങ്ങൾ അനുഭവിക്കുന്നവർ എന്നിവരുടെ കണക്കെടുത്ത് എത്രയും പെട്ടന്ന് അവർക്ക് വേണ്ടുന്ന സഹായമെത്തിക്കാൻ തീരുമാനിച്ചു.അതിനു വേണ്ടി സ്ക്കൂൾ ചാരിറ്റി ഫണ്ട് തത്ക്കാലം വിനിയോഗിക്കാമെന്നും തീരുമാനമുണ്ടായി. | ||
നവ കേരളനിർമ്മിതിയിൽ മാതാസ്ക്കൂളിന്റെ പങ്ക് | ==നവ കേരളനിർമ്മിതിയിൽ മാതാസ്ക്കൂളിന്റെ പങ്ക്== | ||
പ്രളായാനന്തരം ആഗസ്റ്റ് -29 ന് ഓണാവധികഴിഞ്ഞ് വന്ന് വിദ്യാർത്ഥികളെ അവരുടെ പ്രത്യേകമായ മാനാസികാവസ്ഥയെ കണക്കിലെടുത്തുകൊണ്ട് ഏറ്റവും സന്തോഷത്തോടെ വരവേറ്റു.ആദ്യദിനങ്ങളിൽ അധ്യയനത്തേക്കാൾ മാനസികോല്ലസത്തിന് കൂടുതൽ പ്രാധാന്യം നല്കി. അധ്യാപകർ പ്രളയക്കെടുതികൾ അനുഭവിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് റിപ്പോർട്ട് നല്കുകയും മുൻഗണനാ ക്രമത്തിൽ പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തികസഹായങ്ങൾ നല്കുകയും ചെയ്തു. ഒാണാഘോഷം വെണ്ടെന്നുവെച്ചു കൊണ്ട് അതിനായി സമാഹരിച്ച തുക പ്രളയക്കെടുതിനേരിടുന്നവർക്കുവാണ്ടി ഉപയോഗിച്ചു.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വിദ്യർത്ഥികളിൽ നിന്നും,സ്റ്റാഫിൽ നിന്നും ഒരു വലിയ തുക ശേഖരിച്ചു നല്കി കൊണ്ട് നവകേരളനിർമ്മിതിയിൽ മാതാ സ്ക്കൂളും പങ്കാളികളായി. | പ്രളായാനന്തരം ആഗസ്റ്റ് -29 ന് ഓണാവധികഴിഞ്ഞ് വന്ന് വിദ്യാർത്ഥികളെ അവരുടെ പ്രത്യേകമായ മാനാസികാവസ്ഥയെ കണക്കിലെടുത്തുകൊണ്ട് ഏറ്റവും സന്തോഷത്തോടെ വരവേറ്റു.ആദ്യദിനങ്ങളിൽ അധ്യയനത്തേക്കാൾ മാനസികോല്ലസത്തിന് കൂടുതൽ പ്രാധാന്യം നല്കി. അധ്യാപകർ പ്രളയക്കെടുതികൾ അനുഭവിക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ച് റിപ്പോർട്ട് നല്കുകയും മുൻഗണനാ ക്രമത്തിൽ പഠനോപകരണങ്ങൾ ഉൾപ്പെടെയുള്ള സാമ്പത്തികസഹായങ്ങൾ നല്കുകയും ചെയ്തു. ഒാണാഘോഷം വെണ്ടെന്നുവെച്ചു കൊണ്ട് അതിനായി സമാഹരിച്ച തുക പ്രളയക്കെടുതിനേരിടുന്നവർക്കുവാണ്ടി ഉപയോഗിച്ചു.മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വിദ്യർത്ഥികളിൽ നിന്നും,സ്റ്റാഫിൽ നിന്നും ഒരു വലിയ തുക ശേഖരിച്ചു നല്കി കൊണ്ട് നവകേരളനിർമ്മിതിയിൽ മാതാ സ്ക്കൂളും പങ്കാളികളായി. | ||
സ്ക്കൂൾ സാമൂഹ്യ- ശാസ്ത്ര-ഗണിത-എെ.ടി മേള | ==സ്ക്കൂൾ സാമൂഹ്യ- ശാസ്ത്ര-ഗണിത-എെ.ടി മേള== | ||
സ്ക്കൂൾ എക്സിബിഷൻ | സ്ക്കൂൾ എക്സിബിഷൻ | ||
| വരി 41: | വരി 34: | ||
സ്ക്കൂൾ യുവജനോത്സവം | ==സ്ക്കൂൾ യുവജനോത്സവം== | ||
സെപ്റ്റംബർ നാലാം തീയ്യതി സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. സ്റ്റേജിതര മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തി.സ്റ്റേജ് മത്സരങ്ങൾ ഇന്നേ ദിവസം രാവിലെ 9.30ന് ആരംഭിച്ചു.സ്ക്കൂൾ മാനേജർ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ പ്രശസ്തമിമിക്രി ആർട്ടിസ്റ്റും സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഫ്ളവേഴ്സ് ചാനൽ കലാകാരനുമായ ശ്രീ.സലീഷ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ അദ്ദേഹം അവതരിപ്പിച്ച മിമിക്രി കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി. നാടൻപാട്ട്, നാടകം എന്നീ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.14 ടീമുകൾ നാടൻ പാട്ടിനും 7 ടീമുകൾ ഹൈസ്ക്കൂൾ നാടക മത്സരത്തിനും ഉണ്ടായിരുന്നുവെന്നുള്ളത് തന്നെ കലോത്സവത്തിന്റെ മാറ്റ് തെളിയ്ക്കുന്നു. | സെപ്റ്റംബർ നാലാം തീയ്യതി സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. സ്റ്റേജിതര മത്സരങ്ങൾ മുൻ ദിവസങ്ങളിൽ നടത്തി.സ്റ്റേജ് മത്സരങ്ങൾ ഇന്നേ ദിവസം രാവിലെ 9.30ന് ആരംഭിച്ചു.സ്ക്കൂൾ മാനേജർ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ പ്രശസ്തമിമിക്രി ആർട്ടിസ്റ്റും സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഫ്ളവേഴ്സ് ചാനൽ കലാകാരനുമായ ശ്രീ.സലീഷ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന വേളയിൽ അദ്ദേഹം അവതരിപ്പിച്ച മിമിക്രി കുട്ടികൾക്ക് വളരെയധികം ഇഷ്ടമായി.കലാമാമാങ്കം തന്നെയായിരുന്നു യുവജനോത്സവ വേദി. നാടൻപാട്ട്, നാടകം എന്നീ ഇനങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു.14 ടീമുകൾ നാടൻ പാട്ടിനും 7 ടീമുകൾ ഹൈസ്ക്കൂൾ നാടക മത്സരത്തിനും ഉണ്ടായിരുന്നുവെന്നുള്ളത് തന്നെ കലോത്സവത്തിന്റെ മാറ്റ് തെളിയ്ക്കുന്നു. | ||
സെപ്റ്റംബർ 5 അധ്യാപക ദിനം | ==സെപ്റ്റംബർ 5 അധ്യാപക ദിനം== | ||
അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു | അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു | ||
| വരി 54: | വരി 47: | ||
ദേശിയഭാഷാദിനം വളരെ ഭംഗിയായി ആഘോഷിച്ചു.സ്ക്കൂൾ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ,വാർത്തവായന,ചിന്താവിഷയം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു.ദിനാചരണ സന്ദേശം,ദേശഭക്തി ഗാനം,ഹിന്ദികവിതാലാപനം എന്നിവ പ്രത്യേകമായി നടത്തിയത് കുട്ടികളിൽ ഹിന്ദിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഉപകാര പ്രദമായി.ഹിന്ദിദിന സന്ദേശം നൽകുന്ന പോസ്റ്റർ കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി നോട്ടീസ് ബാേർഡിൽ പ്രദർശിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് അധ്യാപകരും കുട്ടികളും ധരിച്ചത് ശ്രദ്ധേയമായി.ഒരാഴ്ച്ചക്കാലം ഹിന്ദി വാരാമായി ആഘോഷിച്ചു. | ദേശിയഭാഷാദിനം വളരെ ഭംഗിയായി ആഘോഷിച്ചു.സ്ക്കൂൾ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ,വാർത്തവായന,ചിന്താവിഷയം എന്നിവ ഹിന്ദിയിൽ അവതരിപ്പിച്ചു.ദിനാചരണ സന്ദേശം,ദേശഭക്തി ഗാനം,ഹിന്ദികവിതാലാപനം എന്നിവ പ്രത്യേകമായി നടത്തിയത് കുട്ടികളിൽ ഹിന്ദിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിന് ഉപകാര പ്രദമായി.ഹിന്ദിദിന സന്ദേശം നൽകുന്ന പോസ്റ്റർ കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ തയ്യാറാക്കി നോട്ടീസ് ബാേർഡിൽ പ്രദർശിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ബാഡ്ജ് അധ്യാപകരും കുട്ടികളും ധരിച്ചത് ശ്രദ്ധേയമായി.ഒരാഴ്ച്ചക്കാലം ഹിന്ദി വാരാമായി ആഘോഷിച്ചു. | ||
സിൽവർ സ്റ്റാർ | ==സിൽവർ സ്റ്റാർ== | ||
ഒാറ (Augustin Akkara Revitalisation Agency)യുടെ നേതൃത്വത്തിൽ സ്ക്കൂളിലെ 'സിൽവർ സ്റ്റാർ' വിഭാഗത്തിൽപെടുന്ന പെൺകുട്ടികൾക്ക് sep14 മുതൽ 17 വരെയുളള നാല് ദിവസത്തെ ക്യാമ്പ് നടത്തി . പഠനത്തോട് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്ക് ഈ ക്യാമ്പ് ഏറെ ഫലപ്രദമായിരുന്നു. | ഒാറ (Augustin Akkara Revitalisation Agency)യുടെ നേതൃത്വത്തിൽ സ്ക്കൂളിലെ 'സിൽവർ സ്റ്റാർ' വിഭാഗത്തിൽപെടുന്ന പെൺകുട്ടികൾക്ക് sep14 മുതൽ 17 വരെയുളള നാല് ദിവസത്തെ ക്യാമ്പ് നടത്തി . പഠനത്തോട് വൈമുഖ്യം കാണിക്കുന്ന കുട്ടികൾക്ക് ഈ ക്യാമ്പ് ഏറെ ഫലപ്രദമായിരുന്നു. | ||
ബോധവത്ക്കരണ ക്ലാസ്സുകൾ | ==ബോധവത്ക്കരണ ക്ലാസ്സുകൾ== | ||
സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന | സെപ്റ്റംബർ 27 വ്യാഴം രാവിലെ 10 മണി മുതൽ 12.30 വരെ വ്യക്തിത്വവികസന ക്ലാസ്സുകൾ നയിക്കുന്ന ജോസ് സാറിന്റെ നേതൃത്വത്തിൽ 9-ാം ക്ലസ്സിലെ വിദ്യാർത്ഥികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പരസ്യങ്ങളെയും സിനിമകളെയും ജീവിതത്തിൽ അന്ധമായി പകർത്താൻ ശ്രമിക്കരുതെന്നും മദ്യപാനം, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന | ||
| വരി 66: | വരി 59: | ||
സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ്ജില്ല കബഡി മത്സരം under 17 ബോയ്സ് ആന്റ് ഗേൾസ്, Under 14ബോയ്സ് ആന്റ് ഗേൾസ് എന്നി വയിലും സബ്ജില്ല ഫുട്ബോൾ Under 17, ഷട്ടിൽ -ബാഡ് മിന്റൺ സബ്ജില്ലാതലം എന്നിവയിലും മാതാ ടീം ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് അവരുടെ പങ്കാളിത്തം ഉറപ്പാക്കി. | സ്ക്കൂൾ കായികാധ്യാപകൻ എബിൻ തോമസ് മാസ്സ്റ്ററുടെ നേതൃത്വത്തിൻ സ്പോർട്ട്സ് പരിശീലനവും മത്സരങ്ങളും പൂർവ്വാധികം ഉൻമേഷത്തോടെ നടക്കുന്നു. സ്ക്കൂൾ ടീം സുബെർതൊ മുഖർജി ഫുടബോൾ ടൂർണമെന്റിൽ പങ്കടുക്കുകയുണ്ടായി. സബ്ജില്ല കബഡി മത്സരം under 17 ബോയ്സ് ആന്റ് ഗേൾസ്, Under 14ബോയ്സ് ആന്റ് ഗേൾസ് എന്നി വയിലും സബ്ജില്ല ഫുട്ബോൾ Under 17, ഷട്ടിൽ -ബാഡ് മിന്റൺ സബ്ജില്ലാതലം എന്നിവയിലും മാതാ ടീം ആവേശോജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച് അവരുടെ പങ്കാളിത്തം ഉറപ്പാക്കി. | ||
സ്ക്കൂൾ വിക്കി | ==സ്ക്കൂൾ വിക്കി== | ||
സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനമൊട്ടാകെ 1500 സ്ക്കൂളുകൾ പങ്കെടുത്തതിൽ ആദ്യ 14 സ്ഥാനത്തിൽ മാതാ സ്ക്കൂളും ഉൾപ്പെടുന്നു. ഒക്ടോബർ 4-ാം തീയതി മലപ്പുറത്തു വെച്ച് വിദ്യാഭ്യാസ മന്ത്രി സമ്മാനം നല്കും. സ്ക്കൂൾ വിക്കിക്കു വേണ്ടി ചുക്കാൻ പിടിച്ചത് ഈ സ്ക്കൂളിലെ SITC ആയ ഫ്രാൻസ്സീസ് തോമസ് മാസ്റ്ററാണ്. | സ്ക്കൂൾ വിക്കിയിൽ മികച്ച രീതിയിൽ വിവരങ്ങൾ നല്കുന്ന സ്ക്കൂളുകൾക്ക് കൈറ്റ് നല്കുന്ന ജില്ലാ പുരസ്കാരം (ട്രോഫിയും 10000 രൂപയും പ്രശസ്തിപത്രവും) മാതാ സ്ക്കൂളിന് ലഭിച്ചു. തൃശ്ശൂർ ജില്ലയിലെ 233ഹൈസ്ക്കൂളുകളിൽ നിന്നാണ് സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനമൊട്ടാകെ 1500 സ്ക്കൂളുകൾ പങ്കെടുത്തതിൽ ആദ്യ 14 സ്ഥാനത്തിൽ മാതാ സ്ക്കൂളും ഉൾപ്പെടുന്നു. ഒക്ടോബർ 4-ാം തീയതി മലപ്പുറത്തു വെച്ച് വിദ്യാഭ്യാസ മന്ത്രി സമ്മാനം നല്കും. സ്ക്കൂൾ വിക്കിക്കു വേണ്ടി ചുക്കാൻ പിടിച്ചത് ഈ സ്ക്കൂളിലെ SITC ആയ ഫ്രാൻസ്സീസ് തോമസ് മാസ്റ്ററാണ്. | ||
ലിറ്റിൽ കെെറ്റ്സ് പരിശീലനം | ==ലിറ്റിൽ കെെറ്റ്സ് പരിശീലനം== | ||
| വരി 77: | വരി 70: | ||
മിഡ് ടേം പരീക്ഷകൾ | ==മിഡ് ടേം പരീക്ഷകൾ== | ||
പ്രളയത്തെ തുടർന്ന് മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരമായി അദ്ധ്യാപകർ ക്ളാസ്സ് തലത്തിൽ എല്ലാ വിഷയങ്ങൾക്കും പരീക്ഷകൾ നടത്തി.ഒക്ടോബർ ഒന്നിന് പി ടി എ മീറ്റിങ്ങ് നടത്തി പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. | പ്രളയത്തെ തുടർന്ന് മുടങ്ങിപ്പോയ ഓണപ്പരീക്ഷകൾക്ക് പകരമായി അദ്ധ്യാപകർ ക്ളാസ്സ് തലത്തിൽ എല്ലാ വിഷയങ്ങൾക്കും പരീക്ഷകൾ നടത്തി.ഒക്ടോബർ ഒന്നിന് പി ടി എ മീറ്റിങ്ങ് നടത്തി പഠന പുരോഗതി രക്ഷിതാക്കളെ അറിയിച്ചു. | ||