"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 66: വരി 66:

=='''പൊതുവിദ്യാഭ്യാസസംരക്ഷണസെമിനാറും
=='''പൊതുവിദ്യാഭ്യാസസെമിനാറും ബോധവൽക്കരണക്ലാസ്സും'''==
ബോധവൽക്കരണക്ലാസ്സും'''==

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസസെമിനാർ ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദതെങ്ങിട അദ്ധ്യക്ഷയായിരുന്ന യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ മേലധികാരികൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ അനിവാര്യതയെപ്പറ്റി ഡോ.പി.സുരേഷ് ക്ലാസെടുത്തു.

[[പ്രമാണം:SVS1.jpg|ലഘുചിത്രം|ഇടത്ത്‌| സ്കൂളിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:SVS1.jpg|ലഘുചിത്രം|ഇടത്ത്‌|സ്കൂളിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി ഉദ്ഘാടനം ചെയ്യുന്നു.]]
[[പ്രമാണം:Panchayth.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാർ: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. യശോദ തെങ്ങിട അദ്ധ്യക്ഷവേദിയിൽ]]

[[പ്രമാണം:Suresh class.jpg|ലഘുചിത്രം|നടുവിൽ| പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രസക്തി: ഡോ.പി.സുരേഷ് ക്ലാസ് എടുക്കുന്നു.]]
[[പ്രമാണം:Suresh class.jpg|ലഘുചിത്രം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പ്രസക്തി: ഡോ.പി.സുരേഷ് ക്ലാസ് എടുക്കുന്നു.]]

വരി 89: വരി 88:
2018-'19 അദ്ധ്യയനവർഷത്തിൽ സ്കൂൾ അദ്ധ്യാപകരക്ഷാകർത്തൃസമിതിയുടെ പ്രസിഡണ്ടായി '''ശ്രീ.കെ.എം.നാരായണൻ''' വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ. ഇ.കെ.ഷിജുവാണ് വൈസ് പ്രസിഡണ്ട്. രാജേഷ്.സി, ബിനു കണ്ണാട്ട്, റിനീഷ്.കെ.പി, സജില.ഇ.കെ, അസ്മ.എം, സതീഷ്കുമാർ കോലാത്ത് മീത്തൽ, സുജിത ചാലിൽ, പ്രദീഷ്.സി.പി എന്നിവരും അദ്ധ്യാപകരായ മിനികുമാരി.ടി.കെ, സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ ബി.ടി എന്നിവരുമാണ് സമിതിയിലെ മറ്റു അംഗങ്ങൾ.

[[പ്രമാണം:Narayanankm.jpg|ലഘുചിത്രം|നടുവിൽ|സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ]]

'''എം.പി.ടി.എ'''
'''എം.പി.ടി.എ'''

സജീവമായി പ്രവർത്തിക്കുന്ന മാതൃ രക്ഷിതാക്കളുടെ സംഘടനയും ഈ വിദ്യാലയ പ്രവർത്തനങ്ങളുടെ ഊർജ്ജമായിട്ടുണ്ട്. ശ്രീമതിമാർ രജില, വത്സല, റാജിബ, സിജിന, നസീറ, അസ്മ, റഷീജ, ഷിംന, സജിനി എന്നിവരുൾപ്പെട്ടതാണ് ഈ അദ്ധ്യയനവർഷത്തിലെ മാതൃസമിതി.

'''ഉച്ചഭക്ഷണക്കമ്മറ്റി'''
'''ഉച്ചഭക്ഷണക്കമ്മറ്റി'''

സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി സഹകരിക്കുകയും അതിന്റെ ദൈനന്ദിന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്യുന്ന ഉച്ചഭക്ഷണക്കമ്മറ്റി വാർഡ് മെമ്പർ ശ്രീമതി ഷാഹിന കുന്നുമ്മൽ, പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീമതിമാർ രജില, മഞ്ജുഷ, സിന്ധു, ഷൈജി.എൽ.വി, ബിജു.എൽ.വി, മൈമൂന, ഷിജു.ഇ.കെ, എന്നിവർ ഉൾക്കൊള്ളുന്നതാണ്.

'''സ്കൂൾ സംരക്ഷണസമിതി'''
'''സ്കൂൾ സംരക്ഷണസമിതി'''

ഇംഗ്ലീഷ് മീഡിയവും അൺ എയ്ഡഡ് വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് വലിയൊരു ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുപോലെയുള്ള പൊതു വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്. അതിന്റെ നിലനില്പിനെത്തന്നെ അത് സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ നിരവധി പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനം മന്ദങ്കാവിന്റെ മുഖ്യ സാംസ്കാരിക സ്രോതസ്സായി നിലനിർത്തുന്നതിനും വികസിപ്പിക്കുന്നതിനും ശക്തമായൊരു സംരക്ഷണ സമിതിതന്നെ ഇവിടെ രൂപികരിച്ചിട്ടുണ്ട്. '''ശ്രീ. എ.എം.ബാലകൃഷ്ണൻ നായർ''' ഈ സംരക്ഷണസമിതിയുടെ പ്രസിഡണ്ടാണ്.

[[പ്രമാണം:Balakrishnanam.jpg|ലഘുചിത്രം|നടുവിൽ| സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ]]
[[പ്രമാണം:Narayanankm.jpg|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ]]
[[പ്രമാണം:Balakrishnanam.jpg|ലഘുചിത്രം|സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ]]

"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്