പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ (മൂലരൂപം കാണുക)
02:18, 5 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2010→ചരിത്രം
വരി 48: | വരി 48: | ||
1 ചരിത്രം | 1 ചരിത്രം | ||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ | കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലുള്‍ പ്പെട്ട പാനൂര്‍ ഉപജില്ലയിലെ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തില്‍ പത്താം വാര്‍ഡില് പാനൂര്‍ നാദാപുരം റോഡില്‍ പാറാട് | ||
കുന്നിന് ചെരുവിലാണ‍് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാനൂരിന്റെ കിഴക്കന് പ്രദേശങ്ങളില് അക്ഷര വെളിച്ചം എത്തിക്കുന്നതിനു വേണ്ടി പാനൂരിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിലെ ശക്തി സ്രോതസ്സായിരുന്ന പി. ആര്. കുറുപ്പിന്റെ പരിശ്രമ ഫലമായി കേരളത്തിലെ അന്നത്തെ പട്ടം താണുപ്പിള്ള മന്ത്രിസഭയാണ‍് സ്കൂള്‍ അനുവദിച്ചത്. 1962 ജൂണ് 2ന് സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചുു.105 വിദ്യാര്ത്ഥികളുമായി പ്രവര്ത്തനമാരംഭിച്ച ഈ സ്കൂളില് 3 അദ്യാപകരായിരുന്നു ഉണ്ടായിരുന്നത്. പി. കുമാരന്‍ നമ്പ്യാര് പ്രധാന അദ്യാപകനും .ഒ. സുകുമാരന്. കെ. കെ നാരായണന് എന്നിവര് സഹ അധ്യാപകരുമായിരുന്നു. ശ്രീ .കെ .കെ .വേലായുധന്‍ അടിയോടിയായിരുന്നു ആദ്യത്തെ മാനേജര്. പാനൂരിന്റെ കിഴക്കന് പ്രദേശത്ത് സെക്കന്ററി വിദ്യാഭ്യാസം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. | |||
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||