"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohns (സംവാദം | സംഭാവനകൾ)
No edit summary
Stjohns (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:
| വിദ്യാർത്ഥികളുടെ എണ്ണം= 1531 + 469 (HSS)= 2000
| വിദ്യാർത്ഥികളുടെ എണ്ണം= 1531 + 469 (HSS)= 2000
| അദ്ധ്യാപകരുടെ എണ്ണം= 62 + 20(HSS)
| അദ്ധ്യാപകരുടെ എണ്ണം= 62 + 20(HSS)
| പ്രിൻസിപ്പൽ=ശ്രീമതി.സൂസൻ സാമുവേൽ  
| പ്രിൻസിപ്പൽ=സൂസൻ സാമുവേൽ  
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.ഷീബാ വർഗ്ഗീസ്
| പ്രധാന അദ്ധ്യാപകൻ=ഷീബാ വർഗ്ഗീസ്
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ആർ.മുരളീധരൻ  
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ആർ.മുരളീധരൻ  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 65: വരി 65:

[[പ്രമാണം:Sachinnnn.jpg|ലഘുചിത്രം|ഇടത്ത്‌|പഴയ വിദ്യലയം ]]
[[പ്രമാണം:Sachinnnn.jpg|ലഘുചിത്രം|ഇടത്ത്‌|പഴയ വിദ്യലയം ]]
തുടർന്ന് സെക്കന്റ് ഫാറം  നടത്താനുള്ള അനുവാദം സ്കൂളിനു ലഭിച്ചു. ബാലാരിഷ്ടതകൾ പിന്തുടർന്ന് ഈ വിദ്യാലയം ഒരു പൂർണ്ണ ഇംഗ്ലീഷ് മിഡിൽ സ്കൂളായിത്തീർന്നു. അക്കാലത്തെ അദ്ധ്യാപകവൃന്ദത്തിൽ ശ്രീമാന്മാർ. എൻ ഗീവർഗ്ഗീസ്, പി.ഗോവിന്ദപിള്ള, എ.ഡാനിയേൽ ,കൊച്ചിക്കൽ മുകുന്ദൻ തമ്പി, പി.കെ വർഗ്ഗീസ്, ജേക്കബ്ബ് ജോൺ , സി.കെ പരമേശ്വരൻ , ചാക്കോ ഗീവർഗ്ഗീസ്, സി.കെമത്തായി, എ മറിയാമ്മ, കെ.ജി ഉമ്മൻ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമത്രേ. സ്കൂൾ ഭരണം മാനേജരച്ഛന്റെ പൂർണ്ണ സ്വാതന്ത്രത്തിൽ നടന്നു വന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വിദ്യാലയ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.  
തുടർന്ന് സെക്കന്റ് ഫാറം  നടത്താനുള്ള അനുവാദം സ്കൂളിനു ലഭിച്ചു. ബാലാരിഷ്ടതകൾ പിന്തുടർന്ന് ഈ വിദ്യാലയം ഒരു പൂർണ്ണ ഇംഗ്ലീഷ് മിഡിൽ സ്കൂളായിത്തീർന്നു. അക്കാലത്തെ അദ്ധ്യാപകവൃന്ദത്തിൽ എൻ ഗീവർഗ്ഗീസ്, പി.ഗോവിന്ദപിള്ള, എ.ഡാനിയേൽ ,കൊച്ചിക്കൽ മുകുന്ദൻ തമ്പി, പി.കെ വർഗ്ഗീസ്, ജേക്കബ്ബ് ജോൺ , സി.കെ പരമേശ്വരൻ , ചാക്കോ ഗീവർഗ്ഗീസ്, സി.കെമത്തായി, എ മറിയാമ്മ, കെ.ജി ഉമ്മൻ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമത്രേ. സ്കൂൾ ഭരണം മാനേജരച്ഛന്റെ പൂർണ്ണ സ്വാതന്ത്രത്തിൽ നടന്നു വന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വിദ്യാലയ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.  

പള്ളിക്കൂടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുത്തൻ മഠത്തിലച്ചന്റെ പിൻമുറക്കാരും പത്തിച്ചിറ പള്ളിക്കാരുമായി ശക്തമായ എതിർപ്പ് ഉണ്ടായി. എന്നാൽ പുത്തൻ കാവിൽ നി.വ.ദി.ശ്രീ. ഗീവർഗ്ഗീസ് മാർ പിലിക്സിനോസ്സ് തിരുമേനിയുടേയും നി.വ.ദി.ശ്രീ.അലക്സിയോസ് മാർതേവോദോസ്യോസ് മെത്രോപ്പോലിത്ത തിരുമേനിയുടേയും മദ്ധ്യസ്ഥതയിൽ 1945 ഇൽ കേസ്സ് രാജിയാവുകയും ദിവംഗതനായ ശ്രീ.സ്കറിയാ കത്തനാരുടെ അവകാശികൾക്ക് പണം നൽകി സ്കൂളിന്റെ അവകാശം വിടർത്തി സ്കൂൾ പള്ളിയുടെ പരിപൂണ്ണ സ്വാതന്ത്ര്യത്തിൽ ഏറ്റെടുക്കുകയും ചെയ്തു.  
പള്ളിക്കൂടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുത്തൻ മഠത്തിലച്ചന്റെ പിൻമുറക്കാരും പത്തിച്ചിറ പള്ളിക്കാരുമായി ശക്തമായ എതിർപ്പ് ഉണ്ടായി. എന്നാൽ പുത്തൻ കാവിൽ ഗീവർഗ്ഗീസ് മാർ പിലിക്സിനോസ്സ് തിരുമേനിയുടേയും അലക്സിയോസ് മാർതേവോദോസ്യോസ് മെത്രോപ്പോലിത്ത തിരുമേനിയുടേയും മദ്ധ്യസ്ഥതയിൽ 1945 ഇൽ കേസ്സ് രാജിയാവുകയും ദിവംഗതനായ സ്കറിയാ കത്തനാരുടെ അവകാശികൾക്ക് പണം നൽകി സ്കൂളിന്റെ അവകാശം വിടർത്തി സ്കൂൾ പള്ളിയുടെ പരിപൂണ്ണ സ്വാതന്ത്ര്യത്തിൽ ഏറ്റെടുക്കുകയും ചെയ്തു.  
[[പ്രമാണം: 36024-school-48.jpeg|ലഘുചിത്രം|വലത്ത്‌ ]]
[[പ്രമാണം: 36024-school-48.jpeg|ലഘുചിത്രം|വലത്ത്‌ ]]
അനന്തരം ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന ആഗ്രഹം ഇടവക ജനങ്ങ്നളിൽ ഉണ്ടാവുകയും അന്നത്തെ വികാരിയായിരുന്ന [[ദിവ്യശ്രീ മാമൂട്ടിൽ അലക്സാണ്ടർ കത്തനാർ]] അച്ചന്റെ  നേതൃത്വത്തിൽ ആയതിനുള്ള ശ്രമം ആരമ്ഭിച്ചു. 1949 ജനുവരി 12 ന് മറ്റം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജ്യൂബിലി വിവിധ കലാപരിപാഡികളോടെ നടത്തപ്പെട്ടു. തദവസരത്തിൽ സിൽവർ ജ്യൂബിലി ഹാളിന്റെ ശിലാസ്ഥാപനം അന്നതെ പ്രധാനമന്ത്രി ടി.കെ നാരായണപിള്ളയുടെ അഭാവത്തിൽ ബഹുമാനപ്പെട്ട മന്ത്രി വി.ഓ.മർക്കോസ് നിർവഹിച്ചു. 1949 ഇൽ പല എതിർപ്പുകളേയും അതിജീവിച്ച് ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു.  

[[പ്രമാണം:36024-school-47.jpeg|ലഘുചിത്രം|ഇടത്ത്‌ ]]
[[പ്രമാണം:36024-school-47.jpeg|ലഘുചിത്രം|ഇടത്ത്‌ ]]
സമുദായഭേദമെന്യേ ഈ സ്ഥലവാസികളെല്ലാം ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സ്കൂൾ മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളായി രൂപാന്തരം പ്രാപിച്ചതിൽ അനേകം സുമനസ്സുകളുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണിട്ടുണ്ട്. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ എന്ന പേരിൽ പുരോഗതിയുടെ ഭദ്രദീപം കൊളുത്തി പ്രശസ്ത സേവനം അനുഷ്ടിച്ചത്.ശ്രീ. പി.ഇ ചാക്കോ (ബിഎ,എൽറ്റി ) സാറാണ്. ചാക്കോസാർ കൊളുത്തിവച്ച ആ ഭദ്രദീപം പുരോഗതിയുടെ പാതയിലൂടെ ത്വരിതപ്രയാണം ചെയ്ത് ഇന്നും നിറഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നു.
സമുദായഭേദമെന്യേ ഈ സ്ഥലവാസികളെല്ലാം ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സ്കൂൾ മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളായി രൂപാന്തരം പ്രാപിച്ചതിൽ അനേകം സുമനസ്സുകളുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണിട്ടുണ്ട്. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ എന്ന പേരിൽ പുരോഗതിയുടെ ഭദ്രദീപം കൊളുത്തി പ്രശസ്ത സേവനം അനുഷ്ടിച്ചത്.പി.ഇ ചാക്കോ (ബിഎ,എൽറ്റി ) സാറാണ്. ചാക്കോസാർ കൊളുത്തിവച്ച ആ ഭദ്രദീപം പുരോഗതിയുടെ പാതയിലൂടെ ത്വരിതപ്രയാണം ചെയ്ത് ഇന്നും നിറഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നു.
</div>
</div>

"https://schoolwiki.in/സെന്റ്._ജോൺസ്_എച്ച്_എസ്_എസ്_മറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്