"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
'''ജലായ് 5 -ബഷീർ ദിനം''' - ബഷീർ എന്ന സാഹിത്യകാരനെ കൃതികളിലൂടെ പരിചയപ്പെടുത്തുന്ന പഠനപ്രവർത്തനങ്ങൾ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ച് മികച്ചവ പ്രദർശനത്തിനൊരുക്കുകയും ചെയ്തു. പാത്തുമ്മയുടെ ആട് എന്ന കൃതിയിലെ ഒരു സന്ദർഭത്തെ വരയിലൂടെ ആവിഷ്ക്കരിച്ച് അവ പ്രദർശിപ്പിച്ചു.ബഷീർ കൃതികളുടെ പ്രദർശനം,ക്വിസ്,നാsകാവതരണം എന്നിവ നടത്തി.

'''ജൂൺ 19- വായനാദിനം.'''-
'''ജൂൺ 19- വായനാദിനം.'''-
വായനാദിനത്തോടനുബന്ധിച്ച് സ്ക്കൂൾ അസംബ്ലിയിൽ കവിതാവതരണം നടത്തി. ഓരോ ക്ലാസ്സിലും ലൈബ്രറി തുടങ്ങി. ലൈബ്രേറിയനെ കണ്ടെത്തി .വായിച്ച പുസ്തകങ്ങളെക്കുറിച്ച് പതിപ്പു തയ്യാറാക്കി പ്രകാശനം നടത്തി.
വായനാദിനത്തോടനുബന്ധിച്ച് സ്ക്കൂൾ അസംബ്ലിയിൽ കവിതാവതരണം നടത്തി. ഓരോ ക്ലാസ്സിലും ലൈബ്രറി തുടങ്ങി. ലൈബ്രേറിയനെ കണ്ടെത്തി .വായിച്ച പുസ്തകങ്ങളെക്കുറിച്ച് പതിപ്പു തയ്യാറാക്കി പ്രകാശനം നടത്തി.

'''ചെറുകാട് വയലാർ അനുസ്മരണം'''-
'''ചെറുകാട് വയലാർ അനുസ്മരണം'''-
പ്രശസ്ത കവി വയലാറിനെയും നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ചെറുകാടിനെയും അനുസ്മരിച്ചു.വാടാനാംകുറിശ്ശിയിലെ മണ്ണുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന ചെറുകാടിന്റെ കൃതികൾ ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സാഹിത്യസദസ്സ് ഒരുക്കി.വയലാർ ഗാനങ്ങളുടെ അവതരണവും ഹൃദ്യമായി .

പ്രശസ്ത കവി വയലാറിനെയും നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ചെറുകാടിനെയും അനുസ്മരിച്ചു.വാടാനാംകുറിശ്ശിയിലെ മണ്ണുമായി അഭേദ്യ ബന്ധമുണ്ടായിരുന്ന ചെറുകാടിന്റെ കൃതികൾക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി സാഹിത്യസദസ്സ് ഒരുക്കി.വയലാർ ഗാനങ്ങളുടെ അവതരണവും ഹൃദ്യമായി .

'''ചിങ്ങം ഒന്ന് - കർഷക ദിനം'''-
'''ചിങ്ങം ഒന്ന് - കർഷക ദിനം'''-
കർഷക ദിനത്തോടനുബന്ധിച്ച പഴമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഉപകരണങ്ങളുടെ പ്രദർശനം നടത്തി.

കർഷക ദിനത്തോടനുബന്ധിച്ച പഴമകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഉപകരണങ്ങളുടെ പ്രദർശനം നടത്തി.

831

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551855" എന്ന താളിൽനിന്ന് ശേഖരിച്ചത്