"ഗവ. എച്ച് എസ് എസ് മൂലങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 48: | വരി 48: | ||
1972ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. (1-7)കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവും ജനസംഖാ | 1972ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. (1-7)കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവും ജനസംഖാ | ||
വര്‍ധനവും വിദ്യാലയം ഹൈസ്കൂള്‍ ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍ | വര്‍ധനവും വിദ്യാലയം ഹൈസ്കൂള്‍ ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍ | ||
രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി | രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. | ||
1990ല്‍ [[ഹൈസ്കൂള്‍]] ആയി ഉയര്‍ത്തിയ ഈ വിദ്യാലയം 2004 ല്‍ [[ഹയര്‍ സെക്കന്ററി സ്കൂള്‍]] ആയി ഉയര്‍ത്തപ്പെട്ടു. | 1990ല്‍ [[ഹൈസ്കൂള്‍]] ആയി ഉയര്‍ത്തിയ ഈ വിദ്യാലയം 2004 ല്‍ [[ഹയര്‍ സെക്കന്ററി സ്കൂള്‍]] ആയി ഉയര്‍ത്തപ്പെട്ടു. | ||
ഇന്ന് | ഇന്ന് 1300 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍തൃ സമിതിയുടെയും | ||
ത്രിതലപഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും | ത്രിതലപഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും | ||
നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ [[രക്ഷാകര്‍തൃ സമിതി]]യുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ് | നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ [[രക്ഷാകര്‍തൃ സമിതി]]യുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ് | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട് മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||