"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20012 (സംവാദം | സംഭാവനകൾ)
No edit summary
20012 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"|  
| style="align:center;background:#3498DB;; border:2px solid #9F000F; padding:1em; margin:auto"|  


=== ഗ്രാമീണം പഠനവീട് ===
  2018-19 അക്കാദമിക വർഷത്തിൽ പത്താം ക്ലാസിൽ ഓരോ ഡിവിഷനിൽ നിന്നും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ട പരിശ്രമങ്ങളുടെ ഭാഗമായി ഒരേ പ്രദേശത്തുള്ള കുട്ടികളെ കണ്ടെത്തി അവരിലൊരാളുടെ വീട്ടിൽ ഒത്തുകൂടി പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ചേർന്നു.പഠന വീടുകളിലെ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങളും നൽകാൻ തീരുമാനിച്ചു.
[[ചിത്രം:20012-gpv.jpg|center]]


===<b><u>'''സ്കൂൾ കലണ്ടർ</u></b>''' ===  
===<b><u>'''സ്കൂൾ കലണ്ടർ</u></b>''' ===  


  2018-19 അക്കാദമിക വർഷത്തിൽ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ''' സ്കൂൾ കലണ്ടർ''' തയ്യാറാക്കി. കലണ്ടറിന്റെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട HM, ശ്രീമതി അരുണടീച്ചർ നിർവ്വഹിച്ചു.
  2018-19 അക്കാദമിക വർഷത്തിൽ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ''' സ്കൂൾ കലണ്ടർ''' തയ്യാറാക്കി. കലണ്ടറിന്റെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട HM, ശ്രീമതി അരുണടീച്ചർ നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കലണ്ടർ വിതരണം ചെയ്തു.


[[ചിത്രം:20012-June.jpg|600px|thumb|center|കലണ്ടർ 18-19]]
[[ചിത്രം:20012-June.jpg|600px|thumb|center|കലണ്ടർ 18-19]]
"https://schoolwiki.in/പരുതൂർ_ഹൈസ്ക്കൂൾ_പള്ളിപ്പുറം/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്