"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ലോവര‍ &അപ്പർ പ്രൈമറി|
പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി|
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി|
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി |
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി |
മാദ്ധ്യമം=മലയാളം‌/ഇംഗ്ളീഷ് |
മാദ്ധ്യമം=മലയാളം‌/ഇംഗ്ളീഷ് |
| ആൺകുട്ടികളുടെ എണ്ണം= 273
| ആൺകുട്ടികളുടെ എണ്ണം= 273

23:00, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്.
വിലാസം
ചെറുതന

ചെറുതന പി.ഒ,
ആലപ്പൂഴ
,
690563
,
ആലപ്പൂഴ ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0479-2412730 (HS )/ 0479-2415641(HSS)
ഇമെയിൽ35028alappuzha@gmail.com സ്കൂൾ വെബ് സൈറ്റ്=
കോഡുകൾ
സ്കൂൾ കോഡ്35028 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ആലപ്പൂഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌/ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഈശ്വരൻ നമ്പൂതിരി
പ്രധാന അദ്ധ്യാപകൻഷീല വി ആർ
അവസാനം തിരുത്തിയത്
10-09-2018Unnivrindavan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



. ഹരിപ്പാടിന് 6 KM വടക്കൂമാറി ചെറുതന എന്ന ഗ്രാമത്തിൽ അച്ചൻകോവിലാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്നു.1882-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പൂഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1882 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19...-ൽ മിഡിൽ സ്കൂളായും 19...-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ..... രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പി.ടി.എ

ആരോഗ്യകരമായ ഇടപെടൽ, സർഗ്ഗാത്മകമായ പിന്തൂണ, ക്രിയ്യത്മകമായ പ്രവർത്തനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രൻസിപ്പാൾ
1885 - 86 (വിവരം ലഭ്യമല്ല) ........ ........
1986-87 (വിവരം ലഭ്യമല്ല) ......... .........
1987-89 വർഗീസ് കോശി ........ ........
1989-90 ജോർജ് എൻ. കോശി ........ ........
1991-92 ജെ ജഗദമ്മ ........ ........
1993-94 പി. ടി. അംബുജാക്ഷിഅമ്മ ........ ........
1995-97 പി.ഡി ലീലാബായി ........ ........
1997-98 പി.ഭഗവതിപ്പിള്ള ........
1998-99 ലൈലാ ബീഗം ........ ........
2000-02 വി. കൃഷ്ണൻ നായർ ........ ........
2002 -03 അശോക കുമാരി ........... ..........
2003- 05 ഗീതാബായി ........ ........
2005- 06 ജെ. രാധമ്മ 2004-2007 രാധാകൃഷ്ണപിള്ള

വിജയം(%)

കാലയളവ് എസ്സ്.എസ്സ്, എൽ.സി ഹയർ സെക്കണ്ടറി (പ്ലസ്സ് ടു)
2006 94 95
2007 95 94
2008 98 96
2009 97 95
201.0 97 95
201.4 100 87
2015 98 80
2016 97 80
2017 100 80
2018 100 80

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ഒളിമ്പ്യൻ അനിൽ കുമാർ
  • കൈലാസ് നാഥ് (സിനിമ)
  • ശ്രീ മിഥുൻ ഐ എഫ് എസ്

വഴികാട്ടി

{{#multimaps:9.3101871,76.4458022|zoom=13}}