"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
ഇതോക്കെയുണ്ടെങ്കിലും ലഭിക്കുന്ന ജലത്തെ സംരക്ഷിച്ചു നിർത്താനുള്ള ഭൂമിയുടെ സവിശേഷതയുടെ കുറവ് വേനൽക്കാലങ്ങളിൽ ജലദൗർലഭ്യത്തിന് കാരണമാകുന്നുണ്ട്. | ഇതോക്കെയുണ്ടെങ്കിലും ലഭിക്കുന്ന ജലത്തെ സംരക്ഷിച്ചു നിർത്താനുള്ള ഭൂമിയുടെ സവിശേഷതയുടെ കുറവ് വേനൽക്കാലങ്ങളിൽ ജലദൗർലഭ്യത്തിന് കാരണമാകുന്നുണ്ട്. | ||
ചെളിചേർന്ന മണലാണ് മാവേലിക്കരയിൽ പൊതുവേ കാണാൻ കഴിയുന്നത്. ചില ഭാഗങ്ങളിൽ ചെങ്കല്ലുചേർന്ന ചെളിമണ്ണും കണ്ടു വരുന്നു. ഇതിനെല്ലാം ഉപരിയായി ആറ്റിറമ്പുകളിലും തോട്ടിറമ്പുകളിലും ജലാംശം നിലനിൽക്കാത്ത പൂഴിമണലും കാണപ്പെടുന്നു. | ചെളിചേർന്ന മണലാണ് മാവേലിക്കരയിൽ പൊതുവേ കാണാൻ കഴിയുന്നത്. ചില ഭാഗങ്ങളിൽ ചെങ്കല്ലുചേർന്ന ചെളിമണ്ണും കണ്ടു വരുന്നു. ഇതിനെല്ലാം ഉപരിയായി ആറ്റിറമ്പുകളിലും തോട്ടിറമ്പുകളിലും ജലാംശം നിലനിൽക്കാത്ത പൂഴിമണലും കാണപ്പെടുന്നു. | ||
മാവേലിക്കരയുടെ ഭൂപ്രകൃതി കൃഷിക്ക് അനുയോജ്യമാണ്. ഒരു കാലത്ത് ജനസംഖ്യയിൽ ഭൂരിഭാഗവും കൃഷിയെ അടിസ്ഥാനജീവിത മാർഗ്ഗമായി കണ്ടിരുന്നവരാണ്. മാവേലിക്കരയുടെ കാർഷികസമ്പത്ത് വളരെ പ്രസിദ്ധമായിരുന്നു. നാലു തരത്തിലുള്ള കൃഷിഭൂമിയാണ് ഇവിടെ കണ്ടുവരുന്നത്. ഏറ്റവും താഴ്‌ന്ന പ്രദേശം പുഞ്ചനിലങ്ങളാണ്. അതിൽനിന്ന് ഉയർന്നത് ഇരിപ്പുനിലങ്ങളാണ്. അതിലും ഉയർന്ന തര (കൊടി) പ്രദേശമാണ്. ഏറ്റവും ഉയർന്ന പ്രദേശം തട്ടു പുരയിടങ്ങളാണ്. മാവേലിക്കര നഗഗരസഭാപ്രദേശത്തിനുള്ളിൽ കുന്നിൻ പ്രദേശം ഇല്ലതന്നെ. ഓരോ പ്രദേശങ്ങളിലെയും കൃഷിരീതി വേറേവേറെയായിരുന്നു. ഇരുപ്പുനിലങ്ങളിൽ പൂവനെല്ലും, ഒരു പൂവ് എള്ളും കൃഷി ചെയ്തിരുന്നു. തറ പ്രദേശങ്ങളിൽ പച്ചക്കറിയും ഏറ്റവും ഉയർന്ന തട്ടിൽ തെങ്ങ്, മാവ്, പ്ളാവ്, മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്തിരുന്നു. തറ പ്രദേശങ്ങളിൽ നെല്ലുവിത്തുപാകുന്നതിനു ഉപയോഗിച്ചിരുന്നു. ഇവിടുത്തെ കൃഷിക്കായി മറ്റു സമീപപ്രദേശങ്ങളിലെ | മാവേലിക്കരയുടെ ഭൂപ്രകൃതി കൃഷിക്ക് അനുയോജ്യമാണ്. ഒരു കാലത്ത് ജനസംഖ്യയിൽ ഭൂരിഭാഗവും കൃഷിയെ അടിസ്ഥാനജീവിത മാർഗ്ഗമായി കണ്ടിരുന്നവരാണ്. മാവേലിക്കരയുടെ കാർഷികസമ്പത്ത് വളരെ പ്രസിദ്ധമായിരുന്നു. നാലു തരത്തിലുള്ള കൃഷിഭൂമിയാണ് ഇവിടെ കണ്ടുവരുന്നത്. ഏറ്റവും താഴ്‌ന്ന പ്രദേശം പുഞ്ചനിലങ്ങളാണ്. അതിൽനിന്ന് ഉയർന്നത് ഇരിപ്പുനിലങ്ങളാണ്. അതിലും ഉയർന്ന തര (കൊടി) പ്രദേശമാണ്. ഏറ്റവും ഉയർന്ന പ്രദേശം തട്ടു പുരയിടങ്ങളാണ്. മാവേലിക്കര നഗഗരസഭാപ്രദേശത്തിനുള്ളിൽ കുന്നിൻ പ്രദേശം ഇല്ലതന്നെ. ഓരോ പ്രദേശങ്ങളിലെയും കൃഷിരീതി വേറേവേറെയായിരുന്നു. ഇരുപ്പുനിലങ്ങളിൽ പൂവനെല്ലും, ഒരു പൂവ് എള്ളും കൃഷി ചെയ്തിരുന്നു. തറ പ്രദേശങ്ങളിൽ പച്ചക്കറിയും ഏറ്റവും ഉയർന്ന തട്ടിൽ തെങ്ങ്, മാവ്, പ്ളാവ്, മരച്ചീനി, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷിചെയ്തിരുന്നു. തറ പ്രദേശങ്ങളിൽ നെല്ലുവിത്തുപാകുന്നതിനു ഉപയോഗിച്ചിരുന്നു. ഇവിടുത്തെ കൃഷിക്കായി മറ്റു സമീപപ്രദേശങ്ങളിലെ കർഷകരേയും തൊഴിലാളികളേയും ഇവിടേക്ക് ആകർഷിച്ചിരുന്നു. മാവേലിക്കരയുടെ കാർഷിക സമ്പത്ത് വ്യാപാര വ്യവസായത്തിന്റെ വളർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു. | ||
അതിവിശാലമായ ഓണാട്ടുകരയുടെ ഭാഗമാണ് മാവേലിക്കര. മധ്യതിരുവതാംകൂറിൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശമാണ് മാവേലിക്കര. | അതിവിശാലമായ ഓണാട്ടുകരയുടെ ഭാഗമാണ് മാവേലിക്കര. മധ്യതിരുവതാംകൂറിൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായി ഏറ്റവും മുന്നിൽ നിൽക്കുന്ന പ്രദേശമാണ് മാവേലിക്കര. | ||
1981 -ൽ 26598 ഉം, 1991 ൽ 28299 ഉം, 2001ൽ 28439 ഉം ആയിരുന്നു നഗരസഭയിലെ ജനസംഖ്യ. 2011 ലെ ഒടുവിലത്തെ സെൻസസ് പ്രകാരം ജനസംഖ്യ 27556 ആയിരുന്നു. ജനസംഖ്യയിൽ കുറവ് സംഭവിച്ചു. പുതിയ സാഹചര്യത്തിൽ തൊഴിൽ തേടി പോയവരും, അവരുടെ മാറിപ്പാർക്കലും ജനസംഖ്യയുടെ കുറവിന് കാരണമായിട്ടുണ്ട്. | 1981 -ൽ 26598 ഉം, 1991 ൽ 28299 ഉം, 2001ൽ 28439 ഉം ആയിരുന്നു നഗരസഭയിലെ ജനസംഖ്യ. 2011 ലെ ഒടുവിലത്തെ സെൻസസ് പ്രകാരം ജനസംഖ്യ 27556 ആയിരുന്നു. ജനസംഖ്യയിൽ കുറവ് സംഭവിച്ചു. പുതിയ സാഹചര്യത്തിൽ തൊഴിൽ തേടി പോയവരും, അവരുടെ മാറിപ്പാർക്കലും ജനസംഖ്യയുടെ കുറവിന് കാരണമായിട്ടുണ്ട്. | ||