"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 386: | വരി 386: | ||
---- | ---- | ||
==അദ്ധ്യാപക ദിനാഘോഷം 2016== | |||
[[പ്രമാണം:28012 SP018.jpg|thumb|അദ്ധ്യാപക ദിനാഘോഷം 2016]] | |||
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ അദ്ധ്യാപകദിനാഘോഷം കൂത്താട്ടുകുളം മുൻസിപ്പൽ ചെയർമാൻ ശ്രീ. പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനാധ്യാപകൻ ശ്രീ.എൻ.പി.ചുമ്മാറിനെ ചടങ്ങിൽ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി.ബി.സാജു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻ ശ്രീ.സി.എൻ. പ്രഭകുമാർ, മുൻസിപ്പൽ കൗൺസിലർമാരായ ശ്രീമതി. ബിന്ദു മനോജ്, ശ്രീമതി നളിനി ബാലകൃഷ്ണൻ എന്നിവരും ശ്രീ. എൻ.പി. ചുമ്മാർ, പ്രൊഫ.എം.ഡി.ദിവാകരൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ലേഖാ കേശവൻ ശ്രീ.കുര്യൻ ജോസഫ്, ശ്രീമതി. സ്നേഹ ബാലൻ എന്നിവരും പ്രസംഗിച്ചു. | |||
---- | |||
==എഴുപതാം സ്വാതന്ത്ര്യദിനാഘോഷം== | ==എഴുപതാം സ്വാതന്ത്ര്യദിനാഘോഷം== | ||
[[പ്രമാണം:28012 3.jpg|left|thumb|സ്വാതന്ത്ര്യദിനാഘോഷം 2016]] | [[പ്രമാണം:28012 3.jpg|left|thumb|സ്വാതന്ത്ര്യദിനാഘോഷം 2016]] | ||