"ജി.വി.എൽ.പി.എസ് ചിറ്റൂർ/ഇനിയും വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 6: | വരി 6: | ||
<font size=4> | <font size=4> | ||
ചിറ്റൂരിലെ പ്രധാന പൊതുവിദ്യാലയമെന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള നാനൂറിലധികം കുട്ടികൾ പഠിച്ചു വരുന്നു.പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ സഹകരണത്തോടെ നമ്മുടെ സ്കൂളിന് മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.വിദ്യാലയത്തിലെ അക്കാദമിക നിലവാരവും കലാകായിക രംഗത്തുള്ള മികവും ഇനിയും ഉയർത്തുന്നതിന് ഭൗതിക സാഹചര്യം വർദ്ദിപ്പിക്കേണ്ടതോടൊപ്പം നൂതനമായ വിദ്യാഭ്യാസ മാർഗ്ഗങ്ങളും നടപ്പാക്കേണ്ടതുണ്ട്.അതിലേക്കായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും സഹകരണം ഉറപ്പു വരുത്തേണ്ടതുണ്ട്. | ചിറ്റൂരിലെ പ്രധാന പൊതുവിദ്യാലയമെന്ന നിലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന നമ്മുടെ വിദ്യാലയത്തിൽ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള നാനൂറിലധികം കുട്ടികൾ പഠിച്ചു വരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ സഹകരണത്തോടെ നമ്മുടെ സ്കൂളിന് മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാലയത്തിലെ അക്കാദമിക നിലവാരവും കലാകായിക രംഗത്തുള്ള മികവും ഇനിയും ഉയർത്തുന്നതിന് ഭൗതിക സാഹചര്യം വർദ്ദിപ്പിക്കേണ്ടതോടൊപ്പം നൂതനമായ വിദ്യാഭ്യാസ മാർഗ്ഗങ്ങളും നടപ്പാക്കേണ്ടതുണ്ട്. അതിലേക്കായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും സഹകരണം ഉറപ്പു വരുത്തേണ്ടതുണ്ട്. | ||