"ജി. എച്ച്.എസ്. മന്നാംക​ണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,863 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

<big>ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.</big>

<big>ഇത്രയേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ ഒരു സ്ക്കീൾ വേണമെന്ന ആവശ്യം ശക്തമായി.ആദിവാസി മൂപ്പൻമാരായ മണപ്പാടൻ പൂലാനും കൊച്ചുരാമനും അതിന് മുൻകൈയെടുത്തു പ്രവർത്തിച്ചു.തത്ഫലമായി 1957 നവംബർ മാസത്തിൽ ഹരിജൻ വെൽഫെയർ വകുപ്പിന്റെ മേൽനോട്ടത്തിൽ ചാറ്റുപാറക്കുടിയിൽ ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.ആ വർഷം 42 കുട്ടിതളാണ് ഒന്നാംക്ളാസിൽ ചേർന്നത്.5 വർഷം ഈ സ്ക്കൂൾ ചാറ്റുപാറയിൽ പ്രവർത്തിക്കുകയും ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥനയെതുടർന്ന് 6 കുടികളുടെ മധ്യകേന്ദ്രമായ കൊരങ്ങാട്ടിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.ആ വർഷം തന്നെ സ്ക്കൂളഅ‍ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് ട്രൈബൽ എൽ.പി.സ്ക്കൂൾ മന്നാംകണ്ടം എന്ന പേരിലറിയപ്പെടുകയും ചെയ്തു.1984 ലാണ് ഈ സ്ക്കൂൾ ഒരു യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടത്.</big>

== ഭൗതികസൗകര്യങ്ങൾ==  
== ഭൗതികസൗകര്യങ്ങൾ==  
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550773" എന്ന താളിൽനിന്ന് ശേഖരിച്ചത്