എ.എൽ.പി.എസ്.കയിലിയാട്/Activities (മൂലരൂപം കാണുക)
21:57, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി. | 2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി. | ||
==മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17== | ==മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17== | ||
[[പ്രമാണം:പ്രമാണം26jpg.jpeg |ലഘുചിത്രം| | [[പ്രമാണം:പ്രമാണം26jpg.jpeg |ലഘുചിത്രം|നടുവിൽ|ഹരിത നിയമാവലി]] | ||
വരൾച്ചയേയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി. | വരൾച്ചയേയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി. | ||
==വായനാ പക്ഷാചരണം== | ==വായനാ പക്ഷാചരണം== |