"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24018 (സംവാദം | സംഭാവനകൾ)
No edit summary
24018 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:
     പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ  അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ  വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത് . ദക്ഷിണേന്ത്യയിലാണ്  ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്കും .പല രീതിയിലായിരുന്നു ഇക്കാലത്ത മൃതശരീരങ്ങൾ അടക്കം ചെയ്തിരുന്നത് .കൽവൃത്തങ്ങൾ ,കല്ലറകൾ  ,കുടക്കല്ലുകൾ ,തൊപ്പിക്കല്ലുകൾ ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ  ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത് .ബാബിംഗ്ടൺ എന്ന ഇംഗ്ലീഷുകാരനാണ്  1923 ൽ മലബാറിലെ ബംഗ്ലമൊട്ടപോറന്പ് എന്ന സ്ഥലത്തു നിന്ന് ആദ്യമായി മഹാശിലായുഗകാലത്തെ അവശിഷ്ടകൾ കണ്ടെത്തിയത് .

       കേരളത്തിലെ മഹാശിലായുഗകാലഘട്ടത്തെ  സ്മാരകങ്ങൾ  കാണപ്പെടുന്ന  സ്ഥലങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിലെ അരിയന്നൂർ .കുടക്കല്ലുകളാണ് ഇവിടെ അധികവും കാണുന്നത്‌ .കൂട്ടമായി നിൽക്കുന്ന ആറ് കുടക്കല്ലുകളിൽ നാലെണ്ണം പൂർണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് .രണ്ടെണ്ണം  ഭാഗികമായി തകർന്ന നിലയിലാണ് .ലംബമായി  ഭൂമിയിൽ ഉറപ്പിച്ച നാലു കല്ലുകളും  അവക്ക് മുകളിലായി  വൃത്താകൃതിയിലുള്ളതും  മധ്യഭാഗം  കൂർത്തതുമായ  ഒരു  വലിയ കല്ല് കമഴ്ത്തി  വയ്ക്കുന്നു .ഭൂമിയ്ക്കലംബമായി നിൽക്കുന്ന നാല്  കല്ലുകളുടേയും മുകൾഭാഗം കൂർത്തതും താഴ്ഭാഗം വീതികൂടിയതുമാണ് ഇവ വൃത്താകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .കുടക്കല്ലുകളെല്ലാം  ഒരേ വലിപ്പത്തിലുള്ളതല്ല .ഏറ്റവും വലിയ കുടക്കല്ലിന്റെ  മുകള്ഭാഗത്തു കമഴ്ത്തി വച്ചിരിക്കുന്ന കുന്പാരക്കല്ലിനു ഏകദേശം 8  മീറ്റർ ചുറ്റളവുണ്ട്  വളരെയേറെ മനുഷ്യാധ്വാനം  കൊണ്ട് മാത്രമേ ഇത്തരം വലിപ്പമേറിയ കല്ലുകൾ  ചെത്തിയടുക്കാനും അവയെ  ഈ രീതിയിൽ ഘടിപ്പിക്കുവാനും കഴിയുകയുള്ളു .ഏതു സൂചിപ്പിക്കുന്നത് മഹാശിലായുഗകാലത്ത് മരിച്ചയാളുടെ സ്മരണാർത്ഥമുള്ള ആചാരാനുഷ്ടാനങ്ങളുടേയോ മറ്റോ ഭാഗമായി ഒരു സമൂഹം മുഴുവൻ ഇങ്ങനെയുള്ള കല്ലുകൾ സ്ഥാപിക്കുന്നതിൽ പങ്കെടുത്തിരുന്നു എന്നാണ്.
       കേരളത്തിലെ മഹാശിലായുഗകാലഘട്ടത്തെ  സ്മാരകങ്ങൾ  കാണപ്പെടുന്ന  സ്ഥലങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിലെ അരിയന്നൂർ .കുടക്കല്ലുകളാണ് ഇവിടെ അധികവും കാണുന്നത്‌ .കൂട്ടമായി നിൽക്കുന്ന ആറ് കുടക്കല്ലുകളിൽ നാലെണ്ണം പൂർണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് .രണ്ടെണ്ണം  ഭാഗികമായി തകർന്ന നിലയിലാണ് .ലംബമായി  ഭൂമിയിൽ ഉറ  പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ  അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ  വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത്.ദക്ഷിണേന്ത്യയിലാണ്  ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്ക.പലരീതിയിലായിരുന്നു ഇക്കാലത്തമൃതശരീരങ്ങൾഅടക്കംചെയ്തിരുന്നത.കൽവൃത്തങ്ങൾ,കല്ലറകൾ,കുടക്കല്ലുകൾ,തൊപ്പിക്കല്ലുകൾ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ  ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് എല്ലാ രീതിയിലുള്ള  മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.പ്പിച്ച നാലു കല്ലുകളും  അവക്ക് മുകളിലായി  വൃത്താകൃതിയിലുള്ളതും  മധ്യഭാഗം  കൂർത്തതുമായ  ഒരു  വലിയ കല്ല് കമഴ്ത്തി  വയ്ക്കുന്നു .ഭൂമിയ്ക്കലംബമായി നിൽക്കുന്ന നാല്  കല്ലുകളുടേയും മുകൾഭാഗം കൂർത്തതും താഴ്ഭാഗം വീതികൂടിയതുമാണ് ഇവ വൃത്താകൃതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .കുടക്കല്ലുകളെല്ലാം  ഒരേ വലിപ്പത്തിലുള്ളതല്ല .ഏറ്റവും വലിയ കുടക്കല്ലിന്റെ  മുകള്ഭാഗത്തു കമഴ്ത്തി വച്ചിരിക്കുന്ന കുന്പാരക്കല്ലിനു ഏകദേശം 8  മീറ്റർ ചുറ്റളവുണ്ട്  വളരെയേറെ മനുഷ്യാധ്വാനം  കൊണ്ട് മാത്രമേ ഇത്തരം വലിപ്പമേറിയ കല്ലുകൾ  ചെത്തിയടുക്കാനും അവയെ  ഈ രീതിയിൽ ഘടിപ്പിക്കുവാനും കഴിയുകയുള്ളു .ഏതു സൂചിപ്പിക്കുന്നത് മഹാശിലായുഗകാലത്ത് മരിച്ചയാളുടെ സ്മരണാർത്ഥമുള്ള ആചാരാനുഷ്ടാനങ്ങളുടേയോ മറ്റോ ഭാഗമായി ഒരു സമൂഹം മുഴുവൻ ഇങ്ങനെയുള്ള കല്ലുകൾ സ്ഥാപിക്കുന്നതിൽ പങ്കെടുത്തിരുന്നു എന്നാണ്.
 
    പ്രാചീന കാലത്തു ജനങ്ങൾ മൃതാവശിഷ്ടങ്ങൾ  അടക്കം ചെയ്യുന്നതിനോ മരിച്ചവരുടെ സമരണാർത്ഥമോ  വലിയ കല്ലുകൾ നാട്ടിയിരുന്നു. ഈ കാലഘട്ടമാണ് മഹാശിലായുഗമെന്നു അറിയപ്പെട്ടിരുന്നത്.ദക്ഷിണേന്ത്യയിലാണ്  ഈ സംസ്കാരത്തിന്റെ അവശിഷ്ടകൾ കൂടുതലായി കാണപ്പെടുന്നത് .ബി സി 1000 മുതൽ എ ഡി 300 വരെയുള്ള കാലത്താണ് ഈ രീതി നിലനിന്നിരുന്നത് .മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടകൾ കേരളത്തിലൂടെനീളം കാണാൻ സാധിക്ക.പലരീതിയിലായിരുന്നു ഇക്കാലത്തമൃതശരീരങ്ങൾഅടക്കംചെയ്തിരുന്നത.കൽവൃത്തങ്ങൾ,കല്ലറകൾ,കുടക്കല്ലുകൾ,തൊപ്പിക്കല്ലുകൾ,നന്നങ്ങാടികൾ,നടുക്കലുകൾ എന്നിവയാണ് മഹാശിലാസംസ്കാരത്തിന്റെ  ശേഷിപ്പുകളായി ഇന്നും നിലനിൽക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് എല്ലാ രീതിയിലുള്ള  മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
       മനുഷ്യന്റെ  ഭൗതികാവശിഷ്ടകൾക്കു മുകളിലായോ അല്ലെങ്കിൽ അല്ലെങ്കിൽ മരിച്ചയാളുടെ സ്മരണാർത്ഥമോ ആണ്  ഇത്തരം കല്ലുകൾ സ്ഥാപിച്ചിരുന്നത്. അടുത്തകാലത്തു  അറിയന്നൂരിൽ നടന്ന ഉത്ഘനനത്തിൽ കുടക്കല്ലിനു അടിയിലായി ചെറുതും വലുതുമായ  രണ്ടു മൺപാത്രങ്ങൾ കണ്ടെടുക്കുകയുണ്ടായി .വലിയ മൺപാത്രം ചങ്ങലയുടെ ആകൃതിയിൽ ഉള്ള വൃത്തങ്ങൾ  കൊണ്ട് അലങ്കരിച്ചിരുന്നു. 1951 -ൽ കേന്ദ്രസർക്കാർ  ദേശീയ പ്രാധ്യാനമുള്ള സ്മാരകമായി പ്രഖ്യാപിച്ച  അരിയനൂർ കുടക്കല്ലുകൾ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ  സംരക്ഷണയിലാണ് .

വരി 71: വരി 71:
24018-kum23.jpg
24018-kum23.jpg
</gallery>
</gallery>
== '''ദേവാലയങ്ങൾ''' ==
കണ്ടാണശ്ശേരി പഞ്ചായത്തിൽ  ഒട്ടേറെ  ദേവാലയങ്ങൾ നില കൊള്ളുന്നു .ആദ്യകാലങ്ങളിൽ  മറ്റം പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു.അതിനാൽ ദിവസേന പള്ളിയിൽ പോയി തിരുകർമ്മങ്ങളിൽ  പങ്കെടുക്കുക  ഇവിടുത്തെ ജനങ്ങൾക്കു അസാധ്യമായിരുന്നു .അതിനാൽ മറ്റം  പള്ളിയുടെ കീഴിൽ  ഒട്ടേറെ പള്ളികൾ  രൂപം കൊണ്ടു .മറ്റം പള്ളി ഇപ്പോൾ  തൃശൂർ രൂപതയുടെ ഫൊറോനയായും ,മറ്റു  പള്ളികൾ ഇടവകയായും പ്രവർത്തിച്ചു വരുന്നു .