"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
==സെപ്റ്റംബർ 5 അധ്യാപക ദിനം== | ==സെപ്റ്റംബർ 5 അധ്യാപക ദിനം== | ||
[[പ്രമാണം:22071 teachersday2.jpg|thumb|200px|അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു]] | [[പ്രമാണം:22071 teachersday2.jpg|thumb|200px|അദ്ധ്യാപക ദിനത്തിൽ കുട്ടികൾ ക്ളാസ്സെടുക്കുന്നു]] | ||
<p style="text-align:justify">മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു.ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു</p> | <p style="text-align:justify">മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും അദ്ധ്യാപക ദിനം വളരെ ഭംഗിയായി കൊണ്ടാടി .സ്ക്കൂൾ ലീഡർ കൃഷ്ണ ശങ്കറിന്റെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു.സ്ക്കൂൾ ലീഡർ ഹെഡ്മിസ്ട്രസ്സിനേയും ക്ലാസ്സ് ലീഡർമാർ മറ്റ് അധ്യാപകരേയും ബൊക്കെ നൽകി ആദരിച്ചു. കൃഷ്ണ ശങ്കർ ആശംസാ പ്രസംഗവും ഹെഡ്മിസ്ട്രസ്സ് നന്ദിയും അറിയിച്ചു. കുട്ടികൾ തന്നെ അസംബ്ലി നിയന്ത്രിക്കുകയും കാര്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തത് പുതുമയായിരുന്നു. ഇന്നേ ദിവസം പല ക്ലാസ്സുകളിലും വിദ്യാർത്ഥികൾ അധ്യാപകരും അധ്യാപകർ വിദ്യാർത്ഥികളുമായിരുന്നു</p> | ||
== സ്ക്കൂൾ എക്സിബിഷൻ/ശാസ്ത്രമേള.== | == സ്ക്കൂൾ എക്സിബിഷൻ/ശാസ്ത്രമേള.== | ||