"സെമിനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 101: | വരി 101: | ||
3x=27 | 3x=27 | ||
x=27÷3=9 | x=27÷3=9 | ||
1 | {|class="wikitable" style="text-align:center; width:100px; height:100px" border="1" | ||
2 | |- | ||
3 | |1 | ||
8 | | 2 | ||
9 | | 3 | ||
10 | |- | ||
15 | |8 | ||
16 | | 9 | ||
17 | | 10 | ||
|- | |||
|15 | |||
| 16 | |||
| 17 | |||
|- | |||
|} | |||
കലണ്ടർ | അതായത് ഇതേ പാറ്റേൺ ൽ ഉള്ള മൂന്നു സംഖ്യകൾ കോണോടുകോൺ കൂട്ടി തുക കണ്ട് അവയെ 3 കൊണ്ടു ഹരിച്ചാൽ മധ്യസംഖ്യ കിട്ടുകയും ബാക്കിസംഖ്യകൾ പറയാൻ എളുപ്പമാവുകയും ചെയ്യും | ||
അധിവർഷം ( Leap Year ) | '''ആഴ്ച കാണാനെളുപ്പവഴി''' | ||
കൊണ്ടു ഹരിക്കാൻ സാധിക്കുന്ന വർഷമാണ് അധിവർഷം . | നിത്യ ജീവിതത്തിൽ ആഴ്ചകാണേണ്ടി വരുന്ന ആവശ്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഏതെങ്കിലും ഒരു തീയതിയുടെ ആഴ്ച കാണേണ്ടിവരുമ്പോൾ ഉടനെ കലണ്ടർ അന്വേഷിക്കുകയായി. പെട്ടെന്ന്കലണ്ടർ കിട്ടിയില്ലെങ്കിൽ കാര്യം കുഴഞ്ഞതുതന്നെ. | ||
ഉദാ; | 37വരെയുള്ള സംഖ്യകളെ 7 കൊണ്ടു ഹരിക്കാൻ കഴിവുണ്ടെങ്കിൽ ആഴ്ച കാണുന്നത് ഒരു പ്രശ്നമല്ലാതാക്കാം . 10- ൽ കുറഞ്ഞ ഒരക്കം കൂടി ഓർത്തിരിക്കണം. ഇങ്ങനെ ഓർത്തിരിക്കേണ്ട അക്കം ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും എന്നു മാത്രം. | ||
2016 നെ 4 കൊണ്ടു ഹരിക്കാം. അതിനാൽ 2016 ഒരു അധിവർഷമാണ് ഒരു അധിവർഷത്തിൽ 366 ദിവസങ്ങളുണ്ട് | ഏതാണ് ഈ അക്കം എന്നുമനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ആ മാസത്തെ 1-ാം തീയതി ഏതുമാസം ദിവസം എന്നുകാണുക . തിങ്കളാഴ്ച തുടങ്ങി ആ ആഴ്ചയിൽ എത്താൻ എത്ര ദിവസം വേണ്ടിവരും എന്ന് കണക്കാക്കുക. ഈ അക്കമാണ് മനസ്സിൽ ഓർമിക്കേണ്ടത്. | ||
ഒരു മാസത്തിലെ ഒന്നാം തീയതി തിങ്കളാഴ്ചയാണെങ്കിൽ അക്കം പൂജ്യമായെടുക്കണം. ചൊവ്വാഴ്ചയാണെങ്കിൽ അക്കം 1 ബുധൻ അക്കം 2..അപ്പോൾ മാസത്തിന്റെ അക്കം കാണുന്നവിദ്യ എളുപ്പമാണല്ലോ. നാം കണ്ടുപിടിച്ച അക്കവും ആഴ്ച കാണാനുള്ള തീയതിയും കൂട്ടുക .ഈ സംഖ്യയെ 7 കൊണ്ട് ഹരിച്ച്ശിഷ്ടം കാണുക. ശിഷ്ടം പൂജ്യമാണെങ്കിൽ ആഴ്ച ഞായർ ആയിരിക്കും . ശിഷ്ടം 1 ആണെങ്കിൽ തിങ്കളാഴ്ചയായിരിക്കും ഇങ്ങനെക്രമത്തിൽആഴ്ച കണ്ടുപിടിക്കാം | |||
'''അധിവർഷം ( Leap Year )''' | |||
4 കൊണ്ടു ഹരിക്കാൻ സാധിക്കുന്ന വർഷമാണ് അധിവർഷം . | |||
ഉദാ; 2016÷4=54 | |||
2016 നെ 4 കൊണ്ടു ഹരിക്കാം. അതിനാൽ 2016 ഒരു അധിവർഷമാണ് .ഒരു അധിവർഷത്തിൽ 366 ദിവസങ്ങളുണ്ട് | |||
Ordinary year | Ordinary year | ||
അധിവർഷമല്ലാത്ത വർഷം | അധിവർഷമല്ലാത്ത വർഷം | ||
ordinary year 365 ദിവസങ്ങളുണ്ട് | ordinary year 365 ദിവസങ്ങളുണ്ട് | ||
ഉപസംഹാരം | '''ഉപസംഹാരം'''<br> | ||
കൈപിടിയിലൊതുങ്ങാത്ത, വർണ്ണിക്കാനാവാത്ത ഗണിതകലണ്ടറിലെ കണക്കുകളും കളികളും ഇവിടെ അവസാനിക്കുന്നില്ല. ആ വിസ്മയലോകത്തിലേക്കുള്ള ഒരു ചെറിയ കാൽവെയ്പുമാത്രം. മയിലിന്റെ ശിരസ്സിലെ ചൂഢമായും സർപ്പത്തിന്റെ മൂർധാവിലെ രത്നമായും ഗണിതത്തെ ശാസ്ത്രങ്ങളിൽ അലങ്കരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഗണിതശാസ്ത്രത്തിന്റെ സാഗരനീലിമയിൽ നീന്തിതുടിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥിമനസ്സുകൾക്ക് ഇതൊരു വഴികാട്ടിയാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു. | |||
നന്ദി, നമസ്ക്കാരം | നന്ദി, നമസ്ക്കാരം | ||