"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 337: | വരി 337: | ||
[[പ്രമാണം:13104a2.jpg|200px|thumb|ബഷീർ കഥാപാത്രങ്ങൾ]] | [[പ്രമാണം:13104a2.jpg|200px|thumb|ബഷീർ കഥാപാത്രങ്ങൾ]] | ||
<font color="red">'''ചാന്ദ്രദിനാഘോഷം''' </font> | <font color="red">'''ചാന്ദ്രദിനാഘോഷം''' </font> | ||
ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി.ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഡിജിററൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചു.പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി ഒന്നാം സ്ഥാനവും 10 എ .രണ്ടാം സ്ഥാനവുo നേടി.ചാന്ദ്രദിന ക്വിസ്സിൽ സിദ്ധാർഥ്.കെ ഒന്നാം സ്ഥാനവും മുഫീദ്.കെ.പി രണ്ടാം സ്ഥാനവുo നേടി. | ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി.ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി അസംബ്ളിയിൽ പ്രഭാഷണം നടത്തുകയും തുടർന്ന് ഡിജിററൽ ക്വിസ് മത്സരം നടത്തുകയും ചെയ്തു. സയൻസ് ക്ലബിന്റെ നോട്ടീസ് ബോർഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുൾക്കൊള്ളുന്ന വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശിപ്പിച്ചു.പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 10 ബി ഒന്നാം സ്ഥാനവും 10 എ .രണ്ടാം സ്ഥാനവുo നേടി.ചാന്ദ്രദിന ക്വിസ്സിൽ സിദ്ധാർഥ്.കെ ഒന്നാം സ്ഥാനവും മുഫീദ്.കെ.പി രണ്ടാം സ്ഥാനവുo നേടി. | ||
<font color="red">'''സ്വാതന്ത്ര്യ ദിനാഘോഷം''' </font> | <font color="red">'''സ്വാതന്ത്ര്യ ദിനാഘോഷം''' </font> | ||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് .പ്രധാനാധ്യാപകൻ പി.പി.സുഗതൻ ദേശീയ പതാക ഉയർത്തി.ഓരോ ക്ലാസ്സിനും ദേശഭക്തിഗാനം, പ്രസംഗം എന്നിവ അവതരിപ്പിക്കാനുള്ള ചുമതല നൽകി.സി.മോഹനൻ നുഖ്യ പ്രഭാഷണം നടത്തി.പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്റരി വരെയുളള എല്ലാ ക്ളാസ്സുകളും കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും നല്ലപാഠം ക്ളബ്ബിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെത്തി. പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പാൽപ്പായസം നൽകി. | സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്.സ്റ്റാഫ് മീറ്റിംഗ് ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു. ആഗസ്റ്റ് 15-ാം തീയതി സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് .പ്രധാനാധ്യാപകൻ പി.പി.സുഗതൻ ദേശീയ പതാക ഉയർത്തി.ഓരോ ക്ലാസ്സിനും ദേശഭക്തിഗാനം, പ്രസംഗം എന്നിവ അവതരിപ്പിക്കാനുള്ള ചുമതല നൽകി.സി.മോഹനൻ നുഖ്യ പ്രഭാഷണം നടത്തി.പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്റരി വരെയുളള എല്ലാ ക്ളാസ്സുകളും കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും നല്ലപാഠം ക്ളബ്ബിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു.വിദ്യാർത്ഥികളും മുഴുവൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെത്തി. പി.ടി.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പാൽപ്പായസം നൽകി. | ||
<font color="red">'''അദ്ധ്യാപക ദിനാഘോഷം''' </font> | |||
[[പ്രമാണം:13104C6.jpg|200px|thumb|അധ്യാപക ദിനത്തിൽ പൂർവ്വാധ്യാപകനായ ശ്രീ.കെ.പി.സുകുമാരനെ ശിഷ്യയും അധ്യാപികയുമായ എം.കെ.പ്രസന്നകുമാരി പൊന്നാടയണിയിക്കുന്നു.]] | [[പ്രമാണം:13104C6.jpg|200px|thumb|അധ്യാപക ദിനത്തിൽ പൂർവ്വാധ്യാപകനായ ശ്രീ.കെ.പി.സുകുമാരനെ ശിഷ്യയും അധ്യാപികയുമായ എം.കെ.പ്രസന്നകുമാരി പൊന്നാടയണിയിക്കുന്നു.]] | ||
തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾമാതൃകയായി .സ്കൂളിലെ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തവും പഠന സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾ അമ്പരന്നെങ്കിലും ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പാഠഭാഗങ്ങൾ ച് മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടി ടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം ഗൗരവമുള്ളതായി മാറി . കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും പഠിപ്പിക്കാൻ കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു | തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. അധ്യാപക ദിനത്തിൽ കുട്ടി ടീച്ചർമാരുടെ ക്ലാസ്സുകൾമാതൃകയായി .സ്കൂളിലെ എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ അദ്ധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് അദ്ധ്യാപകർക്കൊപ്പം കുട്ടി ടീച്ചർമാരും ക്ലാസ്സുകൾ എടുത്തു. പാഠപുസ്തവും പഠന സാമഗ്രികളുമായി ക്ലാസ്സിലെത്തിയ കുട്ടി ടീച്ചർമാരെ കണ്ട് പഠിതാക്കൾ അമ്പരന്നെങ്കിലും ക്ലാസ്സ് ആരംഭിച്ചതോടെ എല്ലാവരും ഗൗരവത്തിലായി. പാഠഭാഗങ്ങൾ ച് മനപാഠമാക്കിയാണ് പഠിപ്പിക്കാൻ എത്തിയത്. കൊണ്ടുവന്ന പാഠപുസ്തകത്തെ ആശ്രയിക്കാതെ തന്നെ ക്ലാസ്സുകൾ നയിച്ച കുട്ടി ടിച്ചർമാർ അദ്ധ്യാപകർക്കും കൗതുകമായി .ചോദ്യം ചോദിക്കലും സംശയനിവാരണവും പാഠ ഭാഗങ്ങൾ വിശദീകരിച്ച് നൽകലുമൊക്കെയായി അദ്ധ്യാപനം ഗൗരവമുള്ളതായി മാറി . കണക്കും, സയൻസും സാമൂഹ്യ ശാസ്ത്രവും ഭാഷാ വിഷയങ്ങളും പഠിപ്പിക്കാൻ കഴിയുമെന്ന് കുട്ടികൾ തെളിയിച്ചു.ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.മുൻരാഷ്ട്രപതി ഡോ: എസ്.രാധാകൃഷ്ണന് സ്മരണാഞ്ജലി അർപ്പിച്ചു | ||