"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20505 (സംവാദം | സംഭാവനകൾ)
20505 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:
<p align="justify">ചാത്തനൂർ ജി.എൽ.പി. സ്കൂളിൻറെ 2011-12 അധ്യയനവർഷത്തിൽ ഏറ്റെടുത്ത തനതു പരിപാടിയാണ് ''സൂമിംങ് ടു ദി ഹോംസ്'' (ഗൃഹ സന്ദർശനം). സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ പഠന സമയങ്ങളിൽ അല്ലാതെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നു ആണ് ഗൃഹ സാന്ദർശനം നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിൻറെ ഭാഗമായി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടുള്ള പഠനത്തിന് പ്രാധാന്യം നൽകുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ സംരംഭം ഏറ്റെടുത്ത്. ഈ പ്രൊജക്റ്റ് വാൻ വിജയമായി.അതേത്തുടർന്ന് എല്ലാ വർഷവും ഇത് നടത്തി വരുന്നു.

നാഗലശ്ശേരിയിൽ 14 വയസിനോടടുത്ത രാജേഷ് എന്ന ബാലൻ വിദ്യാലയ അന്തരീക്ഷത്തിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞത് ഈ പ്രോജെക്ടിൻറെ സുവർണ നേട്ടമായി കാണുന്നു.</p>

[[പ്രമാണം:ZoomToHome.jpg|ലഘുചിത്രം|right|രാജേഷിനെ പറ്റി വന്ന പത്രക്കുറിപ്പ്]]
'''ലക്ഷ്യങ്ങൾ'''
'''ലക്ഷ്യങ്ങൾ'''
* കുട്ടികളുടെ പഠനത്തിൻറെ പിന്നോക്കാവസ്ഥ പരിഹരിക്കുക  

വരി 55: വരി 56:
* കുട്ടികളുടെ പ്രത്യേക അഭിരുചികൾ തിരിച്ചറിയുക

* അദ്ധ്യാപകൻ - വിദ്യാർത്ഥി - രക്ഷിതാവ് ബന്ധം സുദൃഢമാകുക
* അദ്ധ്യാപകൻ - വിദ്യാർത്ഥി - രക്ഷിതാവ് ബന്ധം സുദൃഢമാകുക
[[പ്രമാണം:ZoomToHome.jpg|ലഘുചിത്രം|right|രാജേഷിനെ പറ്റി വന്ന പത്രക്കുറിപ്പ്]]

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്