"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Leopulluvila (സംവാദം | സംഭാവനകൾ)
Leopulluvila (സംവാദം | സംഭാവനകൾ)
വരി 155: വരി 155:

                   <font color=green>      '''കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ  കൂട്ടത്തിൽ ലിയോ തർട്ടീൻന്ത് ഹയർ സെക്കന്ററി സ്ക്കൂളും നല്ലപാഠത്തിൽ അണിചേർന്നു പ്രവർത്തിച്ചു    തുടങ്ങിയിട്ടു നാലു വർഷമായി.സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്. [['''കൂടുതൽ വായിക്കൂ''']]

ജീവിതയാത്രയിൽ ഇടറിവീഴുന്ന മനുഷ്യന്റെ സന്താപം ഒരു വായനാനുഭവം മാത്രമല്ല ഇപ്പോൾ നമ്മുടെ വിദ്യാർത്ഥികൾക്ക്. അനുതാപത്തിന്റെ കൈത്താങ്ങ് നീട്ടി അവർ നാടിനു മുമ്പേ നടക്കുകയാണ്. കുട്ടികളിൽ സ്നേഹം, കാരുണ്യം, നൻമ എന്നിവ നിറയ്ക്കുന്നതിനുവേണ്ടി തുടങ്ങിയ നല്ലപാഠം പ്രവർത്തനങ്ങളിലൂടെ പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാനും പ്രാപ്തരാക്കുന്നു. സഹജീവികളുടെ സന്തോഷവും സന്താപവും  പങ്കിടുക മാത്രമല്ല മണ്ണിനുവേണ്ടി, പ്രകൃതിക്കുവേണ്ടി, ഭാഷയ്ക്കുവേണ്ടിയൊക്കെ നല്ലപാഠത്തിലൂടെ മുന്നേറുന്ന കാഴ്ച വിദ്യാർത്ഥികൾക്ക് പുതിയൊരു ഉൻമേഷം പകർന്നു നൽകന്നു.പഠിക്കാൻ മാത്രമല്ല മൂല്യബോധമുള്ളവരാകാൻ, നന്മയുള്ളവരാകാൻ, സാമൂഹ്യപ്രതിബദ്ധതയുള്ളവരാകാൻ ഒക്കെ പ്രാപ്തരാക്കുകയാണ്  നല്ലപാഠത്തിലൂടെ  ചെയ്യുന്നതെന്ന ചിന്ത കുട്ടികളിൽ ഒരു പ്രത്യേക ഊർജ്ജം നിറയ്ക്കുകയാണ്. ത്യാഗത്തിലാണ് സുഖം, ഭോഗത്തിലല്ല എന്ന ഭാരതീയ ദർശനം അല്പമെങ്കിലും വളർത്താൻ ഇത്തരം പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്. വായിച്ചുമാത്രം മലസ്സിലാക്കിയ പല കാര്യങ്ങളും കുട്ടികൾ കണ്ടും കേട്ടും അറിഞ്ഞും മനസ്സിലാക്കുകയാണ്. സ്നേഹം, കാരുണ്യം, പരോപകാരം ഇതൊക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ അവ അല്പമെങ്കിലും വീണ്ടെടുക്കുന്നതിന് നല്ലപാഠത്തിലൂടെ കഴിയുന്നു. ഇതിലൂടെ കുട്ടികൾക്ക് ജീവിതം പഠിക്കുന്നതിനുള്ള വഴി തുറക്കുകയാണ്.... അതിനുള്ള അവസരം ലഭിക്കുകയാണ് ചെയ്യുന്നത്.ശ്രീമതി ജനി എം.ഇസഡിന്റെ നേതൃത്വത്തിൽ 100 കുട്ടികളടങ്ങുന്ന നല്ലപാഠം പ്രവർത്തനങ്ങൾക്ക് മൂന്നാം തവണയും A + grade ഉം പുരസ്ക്കാരവും 5000 രൂപയും നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിലെ നന്മ പ്രവർത്തനങ്ങൾക്ക് നാലാം സ്ഥാനവും പുരസ്ക്കാരവും ലഭിച്ചു.''' </font>
 
<gallery>
<gallery>
"https://schoolwiki.in/ലിയോ_XIII_എച്ച്.എസ്._എസ്_പുല്ലുവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്