"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9,497: | വരി 9,497: | ||
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു. | ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികൾക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടർന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ് 2016-17 അക്കാദമിക വർഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു. | ||
'''സോഷ്യൽ സയൻസ് ക്ലബ് ഉൽഘാടനം''' | |||
'''19 ജുലൈ 2018 - ചൊവ്വ''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ് ഉൽഘാടനം നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജ് ഹിസ്റ്ററി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോക്ടർ മുനവ്വിർ നിർവഹിച്ചു. ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. | |||
സ്റ്റാഫ് സെക്രട്ടറി കെ. മുനീർ, അധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീൻ. പി. പി, കെ. സി. മുഹമ്മദ് സൈദ്, എന്നിവർ സംസാരിച്ചു. | |||
ക്ലബ് കൺവീനർ ജാഫർ. എ സ്വാഗതവും, മുനീർ വി. പി. നന്ദിയും പറഞ്ഞു. | |||
അബ്ദുൽ നാസർ, ജൂലി. വി. എം, ആയിഷ രഹ്ന. പി സ്കൂൾ ലീഡർ മുഹമ്മദ് സമീൽ. പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. | |||