"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 327: | വരി 327: | ||
ടീച്ചേഴ്‌സ് ഡേ വലിയ ആഘോഷങ്ങളില്ലാതെ സ്കൂളിൽ നടന്നു. ആദ്യമായി എല്ലാ അദ്ധ്യാപകരും ഒത്തുചേർന്നു സ്വാഗതഗാനം ആലപിച്ചു. ദുരന്തത്തിൽ മരിച്ചവരെ ഓർമ്മിപ്പി ച്ചുകൊണ്ട് എച് എം കുട്ടികളോട് സംസാരിച്ചു.ടീച്ചേഴ്‌സ് ഡേയുടെ സന്ദേശം ഷക്കീർ മാസ്റ്റർ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ സ്കൂൾ ലീഡർ റിദ ഇസ്ലാമും ഈ ദിവസത്തിന്റെ പ്രത്തേകതയെ പറ്റി കൂട്ടുകാരോട് സംസാരിച്ചു. സ്വർണക്കമ്മൽ നൽകി മാതൃക കാട്ടിയ ഫാത്തിമ സനയെ സ്റ്റേജിൽ വച്ച് എച് എം അഭിനന്ദിച്ചു.കുട്ടികൾ കയ്യടിച്ചു. അദ്ധ്യാപകരുടെ കവിതാലാപനവും ഉണ്ടായിരുന്നു. | ടീച്ചേഴ്‌സ് ഡേ വലിയ ആഘോഷങ്ങളില്ലാതെ സ്കൂളിൽ നടന്നു. ആദ്യമായി എല്ലാ അദ്ധ്യാപകരും ഒത്തുചേർന്നു സ്വാഗതഗാനം ആലപിച്ചു. ദുരന്തത്തിൽ മരിച്ചവരെ ഓർമ്മിപ്പി ച്ചുകൊണ്ട് എച് എം കുട്ടികളോട് സംസാരിച്ചു.ടീച്ചേഴ്‌സ് ഡേയുടെ സന്ദേശം ഷക്കീർ മാസ്റ്റർ കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ സ്കൂൾ ലീഡർ റിദ ഇസ്ലാമും ഈ ദിവസത്തിന്റെ പ്രത്തേകതയെ പറ്റി കൂട്ടുകാരോട് സംസാരിച്ചു. സ്വർണക്കമ്മൽ നൽകി മാതൃക കാട്ടിയ ഫാത്തിമ സനയെ സ്റ്റേജിൽ വച്ച് എച് എം അഭിനന്ദിച്ചു.കുട്ടികൾ കയ്യടിച്ചു. അദ്ധ്യാപകരുടെ കവിതാലാപനവും ഉണ്ടായിരുന്നു. | ||
തുടർന്ന് കുട്ടികൾ അധ്യപകരായിമാറി .വിവിധ വിഷയങ്ങളുമായി ക്ലാസ് എടുത്തു മികവ് കാട്ടി. മറ്റു കെട്ടികൾ സശ്രദ്ദം ക്ലാസ് വീക്ഷിച്ചു. | തുടർന്ന് കുട്ടികൾ അധ്യപകരായിമാറി .വിവിധ വിഷയങ്ങളുമായി ക്ലാസ് എടുത്തു മികവ് കാട്ടി. മറ്റു കെട്ടികൾ സശ്രദ്ദം ക്ലാസ് വീക്ഷിച്ചു. | ||
<gallery> | |||
Image:ganamdis.png|<center><small>സ്വാഗതഗാനം </small> | |||
</gallery> | |||
SEP 6 ജനറൽ പി ടി എ | SEP 6 ജനറൽ പി ടി എ | ||