"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13010 (സംവാദം | സംഭാവനകൾ)
13010 (സംവാദം | സംഭാവനകൾ)
വരി 204: വരി 204:
Image:vidya3.png|<center><small>ബഷീർ അനുസ്മരണം  </small>

</gallery>
</gallery>

  JULY 12 P T A MEETING
  JULY 12 P T A MEETING
ക്ലാസ് പി ടി എ സംഘടിപ്പിച്ചു. കൂടാതെ മിഡ് ടെം  എക്സാം സംബന്ധിച്ചു ക്ലാസ്  പാരന്റ്സിനെ ബോധ്യപ്പെടുത്തി

JULY 12 മേന്മ ക്ലാസ്  
JULY 12 മേന്മ ക്ലാസ്  
LSS USS പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മേന്മ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് നടത്താൻ മുംതാസ് ടീച്ചറും ഷെർമിന ടീച്ചറും നേതൃത്വം നൽകി.

വരി 224: വരി 226:

  സോഷ്യൽ ക്ലബ്  ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.

JULY 23 ചാന്ദ്രദിനം  ക്വിസ്  
JULY 23 ചാന്ദ്രദിനം  ക്വിസ്  
സയൻസ് ക്ലബ് ചാന്ദ്ര ദിന ക്വിസ് എൽ പി , യു പി, എച് എസ്, കുട്ടികൾക്ക് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.

JULY 24  വിജയോത്സവം  
JULY 24  വിജയോത്സവം  

വരി 233: വരി 237:
</gallery>
</gallery>
കൂടാതെ  യു എസ്സ്‌  എസ്സ്  സ്കോളർഷിപ്പു  കിട്ടിയ കൂട്ടികൾക്കുള്ള അനുമോദനം .......

ഏഷ്യാനെറ്റ്  ജില്ലാതലത്തിൽ നടത്തിയ അഖിലേന്ത്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .
ഏഷ്യാനെറ്റ്  ജില്ലാതലത്തിൽ നടത്തിയ   ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .

വരി 283: വരി 287:
Image:quizdis10.png|<center><small>ജില്ലാതലവിജയികൾക്ക് വിദ്യാഭ്യാസഓഫീസർ സമ്മാനം നൽകുന്നു    </small>

August 14  
August 14  

വരി 321: വരി 326:

ടീച്ചേഴ്‌സ് ഡേ വലിയ ആഘോഷങ്ങളില്ലാതെ സ്കൂളിൽ നടന്നു. ആദ്യമായി എല്ലാ അദ്ധ്യാപകരും ഒത്തുചേർന്നു സ്വാഗതഗാനം ആലപിച്ചു. ദുരന്തത്തിൽ  മരിച്ചവരെ ഓർമ്മിപ്പി ച്ചുകൊണ്ട് എച് എം കുട്ടികളോട് സംസാരിച്ചു.ടീച്ചേഴ്‌സ് ഡേയുടെ സന്ദേശം ഷക്കീർ മാസ്റ്റർ  കുട്ടികളെ ഓർമിപ്പിച്ചു. കൂടാതെ സ്കൂൾ ലീഡർ റിദ ഇസ്ലാമും ഈ ദിവസത്തിന്റെ പ്രത്തേകതയെ പറ്റി കൂട്ടുകാരോട് സംസാരിച്ചു.  സ്വർണക്കമ്മൽ നൽകി മാതൃക കാട്ടിയ ഫാത്തിമ സനയെ സ്റ്റേജിൽ വച്ച് എച് എം അഭിനന്ദിച്ചു.കുട്ടികൾ കയ്യടിച്ചു. അദ്ധ്യാപകരുടെ കവിതാലാപനവും  ഉണ്ടായിരുന്നു.

തുടർന്ന് കുട്ടികൾ അധ്യപകരായിമാറി .വിവിധ വിഷയങ്ങളുമായി ക്ലാസ് എടുത്തു മികവ് കാട്ടി. മറ്റു കെട്ടികൾ സശ്രദ്ദം ക്ലാസ് വീക്ഷിച്ചു.

SEP 6  ജനറൽ പി ടി എ  
SEP 6  ജനറൽ പി ടി എ  
"https://schoolwiki.in/ഡി_ഐ_എസ്_ഗേൾസ്_എച്ച്_എസ്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്