"എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
----
----
== സ്ഥാപനം തുടങ്ങുവാനുണ്ടായ സാഹചര്യം ==
== സ്ഥാപനം തുടങ്ങുവാനുണ്ടായ സാഹചര്യം ==
<font color=green size=10>1991 കാലഘട്ടങ്ങളില്‍ എച്ച്. എസ്.എം.മദ്രസ്സയില് ഒന്നും ര ണ്ടും ക്ലാസ്സുകളില്‍ പോലും കുട്ടികള്‍ തുടര്ച്ചയായി തോറ്റു പഠിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു.കൂടാതെ മറ്റു നഴ്സറി സ്കൂളളുകളില്‍ പഠിക്കുന്ന മുസ്ലീം കുട്ടികള്‍ക്ക് മദ്രസ്സാ പഠനം സാധ്യമായിരുന്നുമില്ല. ഈ പ്രശ്നത്തിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അറബിക്കോളേജ് കമ്മറ്റി സെക്രട്ടറി  സി. കെ. എം ബാവുട്ടി ഹാജിയും, സി. ഒ. അബുബക്കര്‍ , സമസ്ത ട്യൂട്ടര്‍  A.T.M. കുട്ടി മുസ്ലിയാര്‍, കള്ളിയത്ത്  മുഹമ്മദ്  ഹാജി ,മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍  തമ്മില്‍ ചര്‍ച്ച നടത്തുകയും,  ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിന്റെ പരിമിതികളും പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കുമെന്ന തിനു  വേണ്ടി അന്ന്  എച്ച്. എസ്.എം. മദ്രസ്സാ സ്ഥാപകനായ ബഹു. കെ. കെ ഹസ്റത്ത്  അവര്‍കളെ സമീപീക്കുകയും  അദ്ദേഹത്തിന്റെ നിര്‍ ദ്ദേശ പ്രകാരം  നിലവിലുള്ള മദ്രസ്സ പൊളിച്ച് വിപുലീകരിച്ച കെട്ടിടത്തിനു 18/4/1993 ല്‍ അറബിക് കോളേജ് മാനേജര്‍  ബഹു. സി. എച്ച്. ഹൈദ്രോസ്സ് മുസ്ലീയാര്‍ തറക്കല്ലിടുകയും ചെയ്തു. കെട്ടിടനിര്മ്മാണപ്രവര്‍ത്തികള്‍ക്കായി നാട്ടിുലും  മറുനാട്ടിലുമുള്ള ധാരാളം മഹല്‍വ്യക്തികള്‍ ഉദാരമായ സംഭാവനകള്‍ നല്‍കി. അങ്ങനെ ദൃുത ഗതിയില്‍ പണിപൂര്‍ത്തിയായ കെട്ടിടത്തില്‍  30/03/1994 ല്‍ 60 കുട്ടികളുമായി 2 ഡിവിഷനുകളിലായി , K.P.S.C  ബോര്‍ഡിന്റെ സിലബസ് സ്വീകരിച്ച് കൊണ്ട്  L.K.G. ക്ലാസ്സ് ആരംഭിച്ചു.  
<font color=green size=3>1991 കാലഘട്ടങ്ങളില്‍ എച്ച്. എസ്.എം.മദ്രസ്സയില് ഒന്നും ര ണ്ടും ക്ലാസ്സുകളില്‍ പോലും കുട്ടികള്‍ തുടര്ച്ചയായി തോറ്റു പഠിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു.കൂടാതെ മറ്റു നഴ്സറി സ്കൂളളുകളില്‍ പഠിക്കുന്ന മുസ്ലീം കുട്ടികള്‍ക്ക് മദ്രസ്സാ പഠനം സാധ്യമായിരുന്നുമില്ല. ഈ പ്രശ്നത്തിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അറബിക്കോളേജ് കമ്മറ്റി സെക്രട്ടറി  സി. കെ. എം ബാവുട്ടി ഹാജിയും, സി. ഒ. അബുബക്കര്‍ , സമസ്ത ട്യൂട്ടര്‍  A.T.M. കുട്ടി മുസ്ലിയാര്‍, കള്ളിയത്ത്  മുഹമ്മദ്  ഹാജി ,മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍  തമ്മില്‍ ചര്‍ച്ച നടത്തുകയും,  ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിന്റെ പരിമിതികളും പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കുമെന്ന തിനു  വേണ്ടി അന്ന്  എച്ച്. എസ്.എം. മദ്രസ്സാ സ്ഥാപകനായ ബഹു. കെ. കെ ഹസ്റത്ത്  അവര്‍കളെ സമീപീക്കുകയും  അദ്ദേഹത്തിന്റെ നിര്‍ ദ്ദേശ പ്രകാരം  നിലവിലുള്ള മദ്രസ്സ പൊളിച്ച് വിപുലീകരിച്ച കെട്ടിടത്തിനു 18/4/1993 ല്‍ അറബിക് കോളേജ് മാനേജര്‍  ബഹു. സി. എച്ച്. ഹൈദ്രോസ്സ് മുസ്ലീയാര്‍ തറക്കല്ലിടുകയും ചെയ്തു. കെട്ടിടനിര്മ്മാണപ്രവര്‍ത്തികള്‍ക്കായി നാട്ടിുലും  മറുനാട്ടിലുമുള്ള ധാരാളം മഹല്‍വ്യക്തികള്‍ ഉദാരമായ സംഭാവനകള്‍ നല്‍കി. അങ്ങനെ ദൃുത ഗതിയില്‍ പണിപൂര്‍ത്തിയായ കെട്ടിടത്തില്‍  30/03/1994 ല്‍ 60 കുട്ടികളുമായി 2 ഡിവിഷനുകളിലായി , K.P.S.C  ബോര്‍ഡിന്റെ സിലബസ് സ്വീകരിച്ച് കൊണ്ട്  L.K.G. ക്ലാസ്സ് ആരംഭിച്ചു.  




87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/54361" എന്ന താളിൽനിന്ന് ശേഖരിച്ചത്