"ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20505 (സംവാദം | സംഭാവനകൾ)
No edit summary
20505 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
* നിരൂപണങ്ങൾ ആസ്വാദന കുറിപ്പുകൾ എന്നിവ തയ്യാറാക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.

====കായികം====
===കായികം===
* ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
* ആഴ്ചയിൽ ഒരിക്കൽ മാസ്ഡ്രിൽ നടത്തുന്നു.
* മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ തിരഞ്ഞെടുത്തു ഫുട്ബോൾ ടീം ഉണ്ടാക്കുകയും അവർക്കു ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുന്നു.

വരി 39: വരി 39:
* സബ്ജില്ലാതല മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിക്കുന്നു.

====കല====
===കല===
[[പ്രമാണം:Kalavidyabyasam.jpg|ലഘുചിത്രം|വിനീത നെടുങ്ങാടിയുടെ നേതൃത്വത്തിൽ നടത്തിയ കലാപരിശീലനം ]]

നാടൻപാട്ട് , ചിത്രംവര, അഭിനയം, നൃത്തം എന്നിവയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ പരിശീലനം നൽകുന്നു.

====ഗെയിംസ്====
===ഗെയിംസ്===
[[പ്രമാണം:SachinKrisnha.jpg|ലഘുചിത്രം|വലത്ത്‌|മാസ്റ്റർ സച്ചിൻ കൃഷ്ണ ]]

14 വയസിൽ താഴെയുള്ള കുട്ടികൾക്കായി നടത്തിയ പട്ടാമ്പി താലൂക് തലത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥിയായ  ''സച്ചിൻ കൃഷ്ണ '' ചാംപ്യൻ പട്ടമണിഞ്ഞു.

"https://schoolwiki.in/ജി.എൽ.പി.എസ്.ചാത്തന്നൂർ/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്