"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
[[പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം]]

സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.

<br>
===പ്രഭാതഭക്ഷണം===
===പ്രഭാതഭക്ഷണം===
സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികൾക്കും അർഹതപ്പെട്ട മറ്റു കുട്ടികൾക്കും മികച്ചരീതിയിൽ പ്രഭാതഭക്ഷണം നൽകിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകൾ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീർത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേൽ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 164 കുട്ടികൾ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകൻ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിർവ്വഹിക്കുന്നത്.

1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542851" എന്ന താളിൽനിന്ന് ശേഖരിച്ചത്