"വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 247: | വരി 247: | ||
==വാർത്താ ജാലകം== | ==വാർത്താ ജാലകം== | ||

ജൂൺ 1 ഇന്റർനാഷണൽ യോഗ ഡേ

ജൂൺ 1 ഇന്റർനാഷണൽ യോഗ ഡേ

ബഹു hm ന്റെ സാന്നിധ്യത്തിൽ | വെള്ളറട: വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ ഇന്റർനാഷണൽ യോഗ ഡേ ബഹു hm ന്റെ സാന്നിധ്യത്തിൽ നടന്നുvpmhss PT അദ്ധ്യാപകരായ denin ES Das ന്റെയും ജയചന്ദ്ര റോബിൻസന്റെയും നേതൃത്വത്തിൽ യോഗാഭ്യാസം സംഘടിപ്പിച്ചു . തദവസരത്തിൽ ബഹു HM യോഗ മനസിനും ശരീരത്തിനും ഏകാഗ്രതയും ആരോഗ്യവും പ്രദാനം ചെയ്യുമെന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി | ||

ജൂൺ 29സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം
| ജൂൺ 29സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം

വെള്ളറട: വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം ജൂൺ 29 ന്പാറശാല MLA ശ്രീ CK ഹരീന്ദ്രൻ സ്മാർട്ട് ക്ലസ്സുകൾ ഉത്ഘാടനം ചെയ്തു മാനേജർ അധ്യക്ഷനായിരുന്നു.HM smt ജയലത ടീച്ചർ സ്വാഗതഭാഷണം നടത്തി. . ഉടൻ UP വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ MLA എന്നനിലയിൽ ചെയ്യുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആശംസകളുമായി വിവിധ വാർഡ് മെമ്പർമാരായ ശ്രീ പ്രദീപ്,smt സുഷമ കുമാരി, ശ്രീ ശശി, PTA പ്രസിഡന്റ് ഷാഹിർ മാസ്റ്റർ, പ്രിൻസിപ്പൽ smt അപർണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രേംചന്ദ്രൻ സാറിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു | |||

നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്. |
നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്. | ||

വെള്ളറട: വി.പി.എം.എച്ച്.എസ്സ്.എസ്സ് വെള്ളറട സ്കുളിലെ ബഹു മാനേജർ അധ്യക്ഷനായചടങ്ങിൽ ബഹു MLA ശ്രീ CK ഹരീന്ദ്രൻ ആദ്യ ലോട്ടറി വെള്ളറട SI ശ്രീ സതീഷ്‌കുമാർ സാറിന് നൽകി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ കേരള സ്റ്റേറ്റ് ലോട്ടറി വെൽഫെയർ ഓഫീസർ ശ്രീ M Rajkapoor സാർ നിറ സാന്നിധ്യമായി. PTA എക്സികുട്ടീവ് ശ്രീ കോവില്ലൂർ രാധാകൃഷ്ണൻ ലോട്ടറി ടിക്കറ്റ് ഏറ്റുവാങ്ങി. ഒപ്പം വാർഡ് മെമ്പർ ശ്രീ ശശി പുതിയ കാന്റീനും ഉത്‌ഘാടനം ചെയ്തു.

=='''കുട്ടികളുടെ രചന'''== | =='''കുട്ടികളുടെ രചന'''== | ||