"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 2: | വരി 2: | ||

ക്ലാസ് റൂമുകൾ ഹൈടെക് ആയതോടുകൂടി പ്രവർത്തന സജ്ജമായ ഒരു ക്ലബ്ബാണ് ഫിലിം ക്ലബ്. കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഷോർട് ഫിലിമുകൾ ഫ്രീ പിരീഡിൽ പ്രദർശിപ്പിച്ചുവരുന്നു. ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിലാണ് ഇത് നടന്നുവരുന്നത്. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നല്കുന്നതിനുപകരിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എസ് ഐ ടി സി യുടെയും കൈറ്റ് മിസ്ട്രെസ്സ്മാരുടെയും സഹായം ഇതിനു ലഭ്യമാണ്. | ക്ലാസ് റൂമുകൾ ഹൈടെക് ആയതോടുകൂടി പ്രവർത്തന സജ്ജമായ ഒരു ക്ലബ്ബാണ് ഫിലിം ക്ലബ്. കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഷോർട് ഫിലിമുകൾ ഫ്രീ പിരീഡിൽ പ്രദർശിപ്പിച്ചുവരുന്നു. ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിലാണ് ഇത് നടന്നുവരുന്നത്. കുട്ടികൾക്ക് വിജ്ഞാനവും വിനോദവും നല്കുന്നതിനുപകരിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എസ് ഐ ടി സി യുടെയും കൈറ്റ് മിസ്ട്രെസ്സ്മാരുടെയും സഹായം ഇതിനു ലഭ്യമാണ്.

'''തൂവൽ ലഖു ചലചിത്രം'''

സെന്റ് ഫിലോമിനാസിന്റെ ചരിത്രത്തിൽ ഒരു സുവർണ്ണ എട് കൂടി. അറബിക്കടലിന്റെ അലയൊലികളുടെ താളം കേട്ടുണരുകയും ഉറങ്ങുകയും ചെയ്യുന്ന ഫൈലൈൻ കുടുംബം ഒരു ഹ്രസ്വചിത്രം , 'തൂവൽ' ഫെബ്രുവരി രണ്ടാം തിയതി ഉച്ചയ്ക്ക് റിലീസ് ചെയ്തു. ആദ്യ പ്രദർശനം അന്നേദിവസം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 2 .30 നു നടന്നു. ഈ പ്രദേശത്തെ നൊമ്പരത്തിലാഴ്ഴ്ത്തിയ ഓഖി ചുഴലിക്കാറ്റും അനുബന്ധ സംഭവങ്ങളും പ്രധാന വിഷയമാക്കിയ ഈ ചിത്രത്തിൽ ഈ സ്കൂളിലെ തന്നെ അധ്യാപകർ രചന സംവിധാനം ഇവ നിർവഹിക്കുകയും കുട്ടികൾ അഭിനയിക്കുകയും ചെയ്തു എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ മാനേജ്‌മന്റ് പി ടി എ , അധ്യാപകർ, മുഖ്യവേഷമിട്ട വിദ്യാർഥികൾ എന്നിവരുടെ മുന്നിലാണ് ആദ്യപ്രദർശനം നടന്നത്. ഹൈടെക് ക്ലാസ്സ് മുറികളിലും യൂട്യൂബ് വഴി പ്രദർശിപ്പിച്ചു. ചുവടെ നൽകിയിരിക്കുന്ന ലിങ്കു വഴി നിങ്ങൾക്കും ഇതു കാണാം

[https://www.youtube.com/watch?v=G5TTgaS_vx0, '''തൂവൽ''']

[[പ്രമാണം:തൂവൽ.jpg|thumb||center|തൂവൽ റിലീസ്]] | |||