"എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 101: | വരി 101: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ  == | == പാഠ്യേതര പ്രവർത്തനങ്ങൾ  == | ||
<font size= |  സ്കൗട്ട് & ഗൈഡ്സ്.

<font size= | ക്ലാസ് മാഗസിൻ.

<font size= |  വിദ്യാരംഗം കലാ സാഹിത്യ വേദി.

<font size= |  സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

<font size= |  ജെ .ആർ.സി

<font size= |  ഐ.റ്റി ക്ലബ്ബ്

<font size= | സയൻസ് ക്ലബ്ബ്

<font size= | എനർജി ക്ലബ്ബ്

<font size= | ലിറ്റിൽ കൈറ്റ്

<font size= |  നവപ്രഭ

<font size= | ടാലാൻ്റ ഹൻ്

<font size= | മലയാള തിളക്കം

== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
10:18, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല | |

| പ്രമാണം:Sshs.jpg | |
| വിലാസം | |
വഴിത്തല 685583 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 16 - 5 - 1938 |
| വിവരങ്ങൾ | |
| ഫോൺ | 04862273300 |
| ഇമെയിൽ | 29034sshs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29034 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | മാത്യു എം. മാത്യു |
| പ്രധാന അദ്ധ്യാപകൻ | ജോർജ്ജ് ജെ. ചേറ്റൂർ |
| അവസാനം തിരുത്തിയത് | |
| 10-09-2018 | 29034a |
| പ്രോജക്ടുകൾ | |||||||||||

| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)

രക്ഷാധികാരി
| Our Patron : Rt.Rev.Dr.George Madathikandathil Bishop of Kothamangalam

കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.ജോർജ് മഠത്തികണ്ടത്തിൽ ആണ്.
മാനേജ്മെന്റ്
| Secretary: .Rev.Dr.Stanislaus Kunnel Kothamangalam

Manager:Rev.Fr.James Vararappillil

കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം ഇപ്പോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേൽ സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജെയിംസ് വരാരപ്പിള്ളിയും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്.
പ്രധാന അധ്യാപകർ

ചരിത്രം
ശാന്ത സുന്ദരമായ വഴിത്തല ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ.
1938 മെയ് 16- തിയതി സെന്റ്.സെബാസ്റ്റ്യ൯സ്.വെ൪ണാകുല൪ മിഡിൽ സ്കൂളിന് തുടക്കം കുറിച്ചു. 1953-ൽ ഹൈസ്കൂൾ ആരംഭിച്ചു. അരനൂറ്റാണ്ടിനുള്ളിൽ 7405 വിദ്യാ൪ത്ഥികള് ഈ ഹൈസ്കൂളിൽ നിന്ന് പഠനം പൂ൪ത്തിയാക്കി. 2000-2001 അദ്ധ്യായനവ൪ഷത്തിൽ ഹയ൪സെക്കണ്ടറി സ്കൂൾ ആരംഭിച്ചു.
ഇപ്പോൾ ഈ വിദ്യാലയത്തിൽ 1079വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 60അധ്യാപകരും 10 അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു.
പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു |
ഭൗതികസൗകര്യങ്ങൾ
3ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. യു.പി ഹൈസ്കൂള് വിഭാഗങ്ങളിലായി 48 മുറികളുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ക്ലാസ്മുറികള് ഹയ൪സെക്കണ്ടറി വിഭാഗത്തിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയ൪സെക്കണ്ടറിക്കും വെവ്വേറെ കംന്പ്യൂട്ട൪ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ് ബാന്ര് ഇന്ര൪ നെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈട്
ആൽബം

പരിസ്ഥിതി ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജെ .ആർ.സി
ഐ.റ്റി ക്ലബ്ബ്
സയൻസ് ക്ലബ്ബ്
എനർജി ക്ലബ്ബ്
ലിറ്റിൽ കൈറ്റ്
നവപ്രഭ
ടാലാൻ്റ ഹൻ്
മലയാള തിളക്കം
മുൻ സാരഥികൾ
എബ്രാഹം മാസ്റ്റര്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കായികതാരം ഷൈനി വിൽസൺ
വഴികാട്ടി
{{#multimaps: 9.8851951, 76.6492919| width=800px | zoom=13 }} | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൊടുപുഴ നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി തൊടുപുഴ - പിറവം റോഡിൽ വഴിത്തല സ്ഥിതിചെയ്യുന്നു.
- കൂത്താട്ടുകുളത്തുനിന്ന് 12 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
- രാമപുരത്തുനിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.

- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 29034
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ