"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14015 (സംവാദം | സംഭാവനകൾ)
aa
14015 (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  4 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ  ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ്, കെമിസ്ട്രി ബയോളജി, കമ്പ്യൂട്ടർ ലാബുകളുണ്ട്. വി എച്ച് എസ് ഇ ക്കു് അഗ്രിക്കൾച്ച൪, MRDA , MRRTV  എന്നീ ലാബുകളുണ്ട്.  ഹൈസ്കൂളിന് ശാസ്തവിഷയങ്ങൾക്കായി ശാസ്ത്രപോഷിണിലാബുകൾ ഉണ്ട്. സ്കൂളിന് വിശാലമായ രണ്ട് ഗ്രൌണ്ടുകൾ ഉണ്ട്. ഗ്രൌണ്ടിൽ ജംപിംങങ് പിറ്റും, ഫുട്ട്ബോൾ, വോളിബോൾ മുതലായവ കളിക്കാനുള്ള സൌകര്യങ്ങൾ ഉണ്ട്. സ്കൂളിലെ 44 ക്ലാസ്സ് മുറികളും ഹൈടെക്കാണ്. വിദ്യാർത്ഥികളുടെ സർഗ്ഗാത്മതയ്ക്ക് പ്രോത്സാഹനം നൽകാൻ  സ്കൂളിൽ ആർട്ട് ഗ്യാലറിയും ഉണ്ട്. ശബ്ദവും വെളിച്ചവും ഒപ്പം എൽ സി ഡി പ്രൊജക്ടറും കൊണ്ട് മികവ് പുലർത്തുന്ന ഗ്യാലറിയിൽ വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനമാണ്  ലക്ഷ്യമിടുന്നത്. മനോഹരമായി രൂപകല്പന ചെയ്ത ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.പാർക്കിലുള്ള ആമ്പൽപൊയ്കയിൽ മത്സ്യങ്ങളും മറ്റ് ജലജീവികളും വളരുന്നു. പൂമ്പാറ്റകളുടേയും കിളികളുടേയും സന്ദർശന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.സ്കൂൾ അസംബ്ലി, കലോത്സവം, മറ്റ് പൊതു പരിപാടികൾ എന്നിവയുടെ സുഗമമായ നടത്തിപ്പിനായി ഓപ്പൺ ഓഡിറ്റോറിയം ഒരുക്കിയിട്ടുണ്ട്.സ്വാഭാവികമായ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കത്തവിധത്തിൽ രണ്ട് ഓപ്പൺ ക്ലാസ് മുറികളും നിലവിലുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി വിശാലമായ ഭക്ഷണശാല ഉണ്ട്.

== 2018-19 പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ
=== 2018 - 19 അദ്ധ്യയനവർഷം===

2018  സപ്തംമ്പർ 8: വാർത്താവയന മത്സരം
2018  സപ്തംമ്പർ 8: വാർത്താവയന മത്സരം
വരി 134: വരി 135:
നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും  പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44)  ഹൈടെക്  ആകകുന്നതിന്റെ ഉദ്ഘാടനവും  ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു.

== 2017-18 പാഠ്യേതര പ്രവർത്തനങ്ങൾ ==
=== 2017 - 18 അദ്ധ്യയനവർഷം===

2017, ഏപ്രിൽ 20:അവധിക്കാല ക്യാമ്പ്:
2017, ഏപ്രിൽ 20:അവധിക്കാല ക്യാമ്പ്:
വരി 197: വരി 198:
സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂള് വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില് ശ്രദ്ധേയമായ നേട്ടം കൊയ്തു.

== 2016-17 പാഠ്യേതര പ്രവർത്തനങ്ങൾ ==
=== 2016 - 17 അദ്ധ്യയനവർഷം===

2016, ജൂൺ 1: പ്രവേശനോത്സവം

2016, ജൂൺ 1: പ്രവേശനോത്സവം

വരി 275: വരി 276:
8)2017-18 വർഷം സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ മെറ്റൽ എൻഗ്രേവിങ്ങിൽ  ശ്രീരാഗ് സി രണ്ടാം സ്ഥാനം നേടി.

9)2017-18 വർഷം വിദ്യരംഗം കവിതലാപനത്തിൽ ആര്യനന്ദ കെ സംസ്ഥാനത്തിൽ പങ്കെടുത്തു.

10)2017-18 വർഷം സംസ്ഥാന തലത്തിൽ  മൂകാദിനയത്തിൽ പങ്കെടുത്തു.

10)2017-18 വർഷം സംസ്ഥാന തലത്തിൽ  മൂകാഭിനയത്തിൽ പങ്കെടുത്തു.

11)2017-18 വർഷം എസ് എസ് എൽ സി  പരീക്ഷയിൽ 100%വും എച്ച് എസ് എസിൽ 98% വി എച്ച് എസ് ഇ യിൽ 95% വിജയം നേടുകയുണ്ടായി.എസ് എസ് എൽ സി പരീക്ഷയിൽ 27 കുട്ടികൾക്ക്  ഫുൾ എ പ്ലസും,  പ്ലസ് ടു പരീക്ഷയിൽ 13 കുട്ടികൾക്ക് ഫുൾ എ പ്ലസും ലഭിച്ചു.

[[പ്രമാണം:aw1.jpg|thumb|left|നെയ്ത്ത‍ുപകരണങ്ങളുടെ പ്രദർശനം,]]
[[പ്രമാണം:aw2.jpg|thumb|നെയ്ത്ത‍ുപകരണങ്ങളുടെ പ്രദർശനം,]]
[[പ്രമാണം:aw3.jpg|thumb|നെയ്ത്ത‍ുപകരണങ്ങളുടെ പ്രദർശനം,]]

<gallery>
aw1.jpg|
aw2.jpg|
aw3.jpg|
</gallery>

==വിശേഷ വാ൪ത്തകൾ==
==വിശേഷ വാ൪ത്തകൾ==
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കതിരൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്