"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
== പേരിനു പിറകില്‍ == | == പേരിനു പിറകില്‍ == | ||
കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.<ref>http://www.kerala.gov.in/district_handbook/Kannur.pdf</ref> ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീര തുറമുഖങ്ങളെ പരാമര്‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടില്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രിയര്‍ ജോര്‍ഡാനസ് ആണ് കാനനൂര് എന്ന് ആദ്യം രേഖപ്പെടുത്തിയത്. | കാനാമ്പുഴ ഒഴുകിയിരുന്ന കാനത്തൂര്‍ ഗ്രാമമാണ് പിന്നീട് കണ്ണൂര്‍ എന്ന പേരില്‍ അറിയപ്പെട്ടതെന്നാണ്ഒരു അഭിപ്രായം. കണ്ണന്റെ ഊര് കണ്ണൂരായെന്നും വിശ്വസിക്കുന്നവരുണ്ട്.<ref>http://www.kerala.gov.in/district_handbook/Kannur.pdf</ref> ക്രിസ്തുവിന് ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗ്രീക്ക് പണ്ഡിതനായ ടോളമി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീര തുറമുഖങ്ങളെ പരാമര്‍ശിക്കവേ കനൗറ എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് . ക്രിസ്തുവിന് ശേഷം 14-ാം നൂറ്റാണ്ടില്‍ മലബാര്‍ സന്ദര്‍ശിച്ച ഫ്രിയര്‍ ജോര്‍ഡാനസ് ആണ് കാനനൂര് എന്ന് ആദ്യം രേഖപ്പെടുത്തിയത്. | ||
== സാംസ്കാരിക സവിശേഷതകള്‍ == | |||
[[തെയ്യം|തെയ്യങ്ങളുടെ]] നാടായാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. “ദൈവം” ലോപിച്ച് ഉണ്ടായതാണ് “[[തെയ്യം]]”<ref>മലയാളം-ഇംഗ്ലീഷ് നിഘണ്ടു,ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്,പുറം-480</ref>. പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സില്‍ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു. ക്രമേണ അവര്‍ തെയ്യങ്ങളായി മാറി. അവരുടെ ഓര്‍മ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നു. തെയ്യങ്ങള്‍ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങള്‍ ആണ്. | |||
ഓരോ പ്രദേശങ്ങളിലും വിവിധ പേരുകളിലുള്ള തെയ്യങ്ങള്‍ കെട്ടിയാടപ്പെടുന്നുണ്ട്. [[മുത്തപ്പന്]] , [[വിഷ്ണുമൂര്‍ത്തി]], [[കതിവനൂര്‍ വീരന്]], [[പൊട്ടന് തെയ്യം|പൊട്ടന്]], [[ഗുളികന്]], [[വയനാട് കുലവന്]], [[മുച്ചിലോട്ട് ഭഗവതി]] എന്നിങ്ങനെ ധാരാളം മൂര്‍ത്തികള്‍ ഉണ്ട്. | |||